? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2796

അതും പറഞ്ഞ് ശ്രീദേവി തൻ്റെ കൈകൾ കൊണ്ട് അവൻ്റെ മാറിൽ ശക്തമായി ഇടിച്ചു കൊണ്ടിരുന്നു.,.,. അപ്പോൾ ശ്രീഹരി അവളുടെ കൈകൾ ബലമായി പിടിച്ച് അവളെ തൻ്റെ മാറിലേക്ക് വലിച്ചടുപ്പിച്ചു.,.,. അവർ പരസ്പരം വാരിപ്പുണർന്നു..,

പരിഭവങ്ങളും, പിണക്കവും ഒരു പെരുമഴ പോലെ പെയ്തിറങ്ങി.,..ആർത്തലച്ചുള്ള പേമാരിക്ക് ശേഷം ശാന്തമാകുന്ന പ്രകൃതി പോലെ..,ആ മഴനീർകണങ്ങൾ കൊണ്ട് തടാകങ്ങൾ നിറഞ്ഞു കവിയുന്നത് പോലെ.,,., അവരുടെ ജീവിതമാകുന്ന താമരപൊയ്ക പ്രണയനീർകണങ്ങളാൽ സമൃദമായി,.,.,.,

അവരുടെ പ്രണയോത്സവം തുടങ്ങുകയായി.,.,.,

 

****************************

മാർട്ടിന് ഡിസ്ചാർജ് ഷീറ്റ് കിട്ടിയപ്പോൾ വീട്ടിലേക്ക് പോകാനായി സിസിലി സാധനങ്ങൾ എല്ലാം എടുത്ത് ബാഗിലേക്ക് ഒതുക്കുകയായിരുന്നു.,..,.

മാർട്ടിൻ ആണെങ്കിൽ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.,..,,. ഇടയ്ക്ക് അ ചെറുതായി ആയി ഒന്ന് അട്ടഹസിക്കുകയും പിന്നെ ദേഷ്യം കൊണ്ട് മുഷ്ടിചുരുട്ടി ബെഡിൽ ഇടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.,…

” എടോ.,.രാജാ ,.,,..,  അന്നൊരു ദിവസം മാർട്ടിന് അടിതെറ്റി എന്ന് കരുതി എന്നും അതുപോലെ ആണെന്ന് വിചാരിക്കരുത്.,.,.,

” അങ്ങനെയല്ല മാർട്ടിനെ പറഞ്ഞത്.,.,.,. ഇനി നമ്മൾ അവനെ നേരിടുമ്പോൾ നല്ല പ്ലാനിങ്ങോട് കൂടി ഒരിക്കലും പാളി പോകാത്ത രീതിയിൽ വേണം കെണി ഒരുക്കാൻ.,.,.

” ഇന്നു വേണമെങ്കിൽ ഇന്ന്.,.., അവനെ ഞാൻ പൂട്ടും.,.,. അങ്ങനെ മാർട്ടിനെ തൊട്ടിട്ട് ഇവിടെ ഒരുത്തനും ആൾ ആവണ്ട,..,.,

” ഇതാണ് തന്നോട് പറഞ്ഞത് എടുത്തുചാടി ഒന്നും ചെയ്യരുത് എന്ന്.,.,. രാഘവൻ സാർ പറഞ്ഞിരിക്കുന്നത് അവനെക്കൊണ്ട് സാറിന് എന്തൊക്കെയോ കാര്യങ്ങൾ അറിയാനുണ്ട് എന്നാണ്.,.,.,.,.

” അതിനെന്താ.,.,., അത് അവനെ കൊണ്ട് തല്ലി പറയിപ്പിച്ചാൽ പോരെ,.,.,.

” അങ്ങനെയല്ല.,.,., സാർ അവനെ മുൻനിർത്തി എന്തൊക്കെയോ കളികൾ പ്ലാൻ ചെയ്തിട്ടുണ്ട്.,.,.,.

” എന്ത് കളികൾ.,.,.,

256 Comments

  1. തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…

    ❤?❤?❤

    1. എല്ലാം വഴിയേ അറിയാം.,.,

  2. ????❤️❤️❤️❤️

  3. Poli item☪???

    1. താങ്ക്സ് ബ്രോ..,.

  4. പൊളിയെ?☺️☺️☺️???

Comments are closed.