? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2796

” അതേയ്..,,., ചെവി പിടിച്ചു കിഴുക്കൽ ഒക്കെ ദേ ഏട്ടന്റെ ശ്രീക്കുട്ടിക്ക് കൊടുത്തോ.,.,., ഏട്ടത്തി പറഞ്ഞിട്ടാണ്  ഞാൻ ഒന്നും പറയാണ്ടിരുന്നത്.,.,.,

അത് കേട്ടപ്പോൾ അവൻ തല സ്വൽപ്പം ചരിച്ചു കണ്ണുകൾ ചുരുക്കി ശ്രീദേവിയുടെ മുഖത്തേക്ക് നോക്കി.,.,., ശ്രീഹരിയുടെ ആ ചരിഞ്ഞുള്ള നോട്ടം കണ്ടപ്പോൾ.,..,ശ്രീദേവി അവനു മുഖം കൊടുക്കാതെ വെറുതേ ചുറ്റിലും കണ്ണോടിച്ചുകൊണ്ടിരുന്നു.,..,

ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായന എന്നുള്ള അവളുടെ ആ നിൽപ്പും ഭാവവും കണ്ടപ്പോൾ ശ്രീഹരിക്ക് ചിരിയാണ് വന്നത്.,.,..,

രാധമ്മയുടെ ഒരു ചോദ്യമാണ് അപ്പോൾ ശ്രീദേവിയുടെ രക്ഷക്കെത്തിയത്.,.,.,.,.

” അല്ല,.,., നിങ്ങൾ ഇനി എന്തിനാണ് ഇങ്ങനെ ഇവിടെ താമസിക്കുന്നത്.,.,., എല്ലാരും ബാഗ് ഒക്കെ എടുത്ത് അങ്ങോട്ട് വന്നേ.,.,,.

” അതിനെന്താ രാധമ്മേ മാറാല്ലോ.,.,.,.

” എന്നാൽ പെട്ടെന്നായിക്കോട്ടെ.,..,

” ഇന്ന് ഇപ്പൊ.,..,ഇത്രേം വൈകിയില്ലെ.,,.,. ഞങ്ങൾ ഇവിടെ തന്നെയുണ്ടല്ലോ.,.,.,. ഇനി എവിടെ താമസിച്ചാൽ എന്താ.,.., ഒക്കെ നമ്മുടെ വീടല്ലേ.,.,.,

” എന്നാലും.,..,

” ഒരു എന്നാലും ഇല്ല.,..,., ഞങ്ങൾ അങ്ങോട്ട് വന്നേക്കാം.,..,.,

” എന്നാൽ മോന്റെ ഇഷ്ടം.,.,..,

” എന്നാൽ ഞങ്ങൾ അങ്ങോട്ട് ചെല്ലട്ടെ ശ്രീയേട്ടാ.,…,. കുളിച്ചിട്ട് വേണം വീട്ടിൽ  തിരിതെളിക്കാൻ,.,.,.

” ആഹ്.,., എന്നാൽ നിങ്ങൾ ചെല്ലു.,.,.,

” എൻറെ പൊന്നു ശ്രീയേട്ടാ.,.,, ആ കയ്യൊന്നു വിട്ടാൽ അല്ലേ ഏട്ടത്തിക്ക് വീട്ടിലേക്ക് പോകാൻ പറ്റു.,.,.,. ഇതെന്താ ഫെവികോൾ വച്ച് ഒളിച്ചിരിക്കുകയാണോ.,..,

അപ്പോഴാണ് ആണ് ശ്രീഹരിയും അക്കാര്യം ശ്രദ്ധിച്ചത് താനിതുവരെ ശ്രീദേവിയുടെ കയ്യിൽനിന്നും പിടുത്തം വിട്ടിട്ടില്ല.,.., ചെറിയ ഒരു ചമ്മലോടെ അവൻ കയ്യിൽ നിന്നും പിടുത്തം വിട്ടു.,.,.,.

” ആഹ് ശ്രീക്കുട്ടാ.,., പിന്നെ ഒരു കാര്യം.,.,., ഇന്നുമുതൽ നിങ്ങൾ എല്ലാവർക്കും ഊണ് അവിടെനിന്നാണ്.,., ഇനി ഇന്ദുവിന് പാചകം ചെയ്യണം എന്ന് അത്ര നിർബന്ധമാണെങ്കിൽ അങ്ങോട്ട് പോര്.,..,,.

256 Comments

  1. തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…

    ❤?❤?❤

    1. എല്ലാം വഴിയേ അറിയാം.,.,

  2. ????❤️❤️❤️❤️

  3. Poli item☪???

    1. താങ്ക്സ് ബ്രോ..,.

  4. പൊളിയെ?☺️☺️☺️???

Comments are closed.