? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2795

അത്താഴം കഴിച്ചു തിരിച്ച് ഔട്ട് ഹൗസിലേക്ക് വന്നതിനുശേഷം ശ്രീഹരി ഗുരുവായൂരിൽ വച്ച് എടുത്ത വീഡിയോ മൊത്തം ക്രോസ് ചെക്ക് ചെയ്യാനായിരുന്നു..,,,

എല്ലാ വീഡിയോകളും കൂടി ഏതാണ്ട് രണ്ടര മൂന്നു മണിക്കൂർ ദൈർഘ്യമുണ്ടായിരുന്നു.,.., ഓരോ വീഡിയോസും പതിനഞ്ച് മിനിറ്റ് വീതം ദൈർഘ്യം  ഉള്ളവയായിരുന്നു.,.,.,

ശ്രീഹരി അവ ഓരോന്നോരോന്നായി  ചെക്ക് ചെയ്തു കൊണ്ടിരുന്നു.,.,., ദേവൻ ആ സമയത്ത് ഒരു ക്ലയിന്റുമായുള്ള മീറ്റിങ്ങിൽ ആയിരുന്നു.,.,.,

ഗോപുരവാതിലിന്റെയും അതിനോടനുബന്ധിച്ചുള്ള തൂണുകളുടെയും വീഡിയോകൾ ചെക്ക് ചെയ്തതിൽ നിന്ന് അവൻ ഒന്നുംതന്നെ ലഭിച്ചില്ല…,,.

അടുത്തതായി അവൻ ഗണപതിയുടെയും സുബ്രഹ്മണ്യന്റെയും ഹനുമാൻസ്വാമിയുടെയും കോവിലിന്റെ വീഡിയോകൾ എല്ലാം സൂക്ഷ്മമായി തന്നെ പരിശോധിച്ചു,.,,,

പക്ഷേ ഇവയിൽ നിന്നും  അവൻ അന്വേഷിക്കുന്ന തരത്തിലുള്ള യാതൊരുവിധ സൂചികകളും ലഭിച്ചില്ല.,.,.,.

അപ്പോഴേക്കും ദേവൻറെ ക്ളൈന്റും ആയിട്ടുള്ള വീഡിയോ കോൺഫറൻസിങ് കഴിഞ്ഞിരുന്നു,.. അവൻ പതുക്കെ ശ്രീഹരിയുടെ അടുത്തേക്ക് വന്നു.,.,.

ഇത്രയും നേരം തിരഞ്ഞിട്ടും താൻ ഉദേശിക്കുന്ന തരത്തിൽ ഉള്ള ഒരു സൂചനയും ലഭിക്കാത്തത് ശ്രീഹരിയെ ആകെ നിരാശയിലാഴ്ത്തിയിരുന്നു..,.,

ഇനി ആകെ ചെക്ക് ചെയ്യാനുള്ള ശ്രീകോവിലിൻറെ വീഡിയോ മാത്രമാണ്.,.,., ഇതിൽ നിന്നും ഒന്നും ലഭിച്ചില്ല എങ്കിൽ ഇനി മുന്നോട്ടുള്ള യാത്ര സാധ്യമല്ല.,.,

അതുകൊണ്ടുതന്നെ ഈ രണ്ടു പേരും ഒരുമിച്ചാണ് ശ്രീകോവിലിൻറെ വീഡിയോ ചെക്ക് ചെയ്യാൻ ഇരുന്നത്,..,.,. 4K റെസലൂഷനിൽ ആയിരുന്നു വീഡിയോ  ക്യാപ്ചർ ചെയ്തിരുന്നത്.,.,

അതുകൊണ്ടുതന്നെ വിഷ്വൽസ് എല്ലാം ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റിയിൽ ആയിരുന്നു.,.,., പെട്ടെന്നാണ് ശ്രീഹരി അത് ശ്രദ്ധിച്ചത്.,.,.,

ശ്രീകോവിലിൻറെ ഒരു മൂലയിലെ കൊത്തുപണിയിൽ തനിക്ക് കോവിലകത്തെ നിലവറയിൽ നിന്നും ലഭിച്ച സ്വർണ്ണ തകിടിൽ ഉള്ളത് പോലെയുള്ള ഒരു സ്വസ്തിക ചിഹ്നം.,.,.,.

അതിൻറെ മുകളിലേക്ക് നിൽക്കുന്ന ബാഹുവിന് അല്പം നീളം കൂടുതൽ ഉണ്ടായിരുന്നു.,.,,. അതിൻറെ നടുക്ക് ഓം എന്ന് എഴുതിയിട്ടുണ്ട്.,.,.,

തുടർന്നുള്ള പരിശോധനയിൽ അവർക്ക് നാല് മൂലയിൽ നിന്നും നാലു വശങ്ങളിൽ നിന്നും ഉള്ള കൊത്തുപണികളിൽ നിന്ന് 8സ്വസ്തിക ചിഹ്നത്തിന്റെ സൂചനകൾ ലഭിച്ചു.,.,.,

256 Comments

  1. തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…

    ❤?❤?❤

    1. എല്ലാം വഴിയേ അറിയാം.,.,

  2. ????❤️❤️❤️❤️

  3. Poli item☪???

    1. താങ്ക്സ് ബ്രോ..,.

  4. പൊളിയെ?☺️☺️☺️???

Comments are closed.