? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2796

” സമയം ഒരുപാട് ആയോ ഞാൻ നോക്കിയില്ല.,.,. മൈൻഡ് ഒരു കാര്യത്തിൽ പെട്ടുപോയി,..,., ഇപ്പൊ വരാം.,.,.,

” ആഹ്.,.,., എന്നാൽ ശരി ഞാൻ വെക്കുവാണ്.,.,.

” വയ്ക്കല്ലേ.,.,. അവൾ ഇല്ലേ അടുത്ത്.,.,.

” ആര്.,..,

” ഡീ.,.,., കുരങ്ങത്തി.,.,., വേറെ ആരാണ്.,. നിന്റെ ഏട്ടത്തി.,.,.,

” എന്താ മോനെ ഏട്ടാ.,..,, കാണാണ്ടിരിക്കാൻ പറ്റുന്നില്ലേ.,.,.

” ഏയ്..,,. അങ്ങനെയൊന്നുമില്ല.,.,.,

” ഹമ്.,.., ഏട്ടത്തി താഴെ നിങ്ങളെ കാത്തിരിക്കുണ്ട്.,., ഞാൻ അങ്ങോട്ട് വരേണ്ട മടിക്ക് ഫോൺ വിളിച്ചതാണ്.,..,.

” ആഹ്..,,., ഞങ്ങൾ ഇപ്പോൾ വരാം.,..,

” ആ പിന്നെ വരുമ്പോൾ എൻറെ ഫോണും കൂടി ഇങ്ങോട്ടേക്ക് കൊണ്ടുപോര്.,.,.,.,

” ആ.,.,. കൊണ്ടു വരാം.,.,.,.

അത്രയും പറഞ്ഞുകൊണ്ട് ശ്രീഹരി കാൾ കട്ട് ചെയ്തു.,., എന്നിട്ട് ദേവനെയും കൂട്ടി ശ്രീനിലയത്തിലേക്ക് ഭക്ഷണം കഴിക്കാനായി പോയി..,,.

ഭക്ഷണം കഴിക്കാനായി ഡൈനിങ് ടേബിൾ ഇരുന്നപ്പോൾ ഒരു സദ്യക്കുള്ള സാധനങ്ങൾ മുന്നിൽ കൊണ്ടു വച്ചു.,..,,. അതിൽ വെജിറ്റേറിയൻ വിഭവങ്ങളും നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഉണ്ട്,..,

എല്ലാം ഒന്നിനൊന്ന് മെച്ചം ആയിരുന്നു.,…,, അഞ്ചുപേരും ഒരുമിച്ചിരുന്ന് ഒന്നു ഭക്ഷണം കഴിച്ചു.,., ശ്രീഹരിയുടെ പ്ലേറ്റിലെ ഭക്ഷണം തീർന്നപ്പോൾ ശ്രീദേവിയാണ് ആണ് വീണ്ടും വിളമ്പി കൊടുത്തത്..,.,

” എൻറെ പ്ലേറ്റില് ചോറ് തീർന്നത് ഒന്നും ആരും കാണുന്നില്ല.,., അവിടെ ശ്രീയേട്ടന് ഇനി ചോറ് തിന്നാൻ വയറ്റിൽ  സ്ഥലം ഇല്ല.,., എന്നിട്ടും ഇവിടെ ഒരാൾ വിളമ്പി തകർക്കുന്നു.,..,,.

ഇന്ദു അവൾക്ക് കിട്ടുന്ന ഗ്യാപ്പിൽ എല്ലാം കൗണ്ടർ അടിച്ചു തകർക്കുന്നുണ്ട്.,.,., അത് കേട്ടതും ശ്രീദേവിയുടെ മുഖം ആകെ നാണം കൊണ്ട് കൂമ്പിപ്പോയി.,.,.,

അങ്ങനെ കുഞ്ഞു കുഞ്ഞു തമാശകളും കളിയാക്കലുകളും ആയി അവർ അത്താഴം കഴിച്ചു.,., അതിനുശേഷം കുറച്ചുനേരം രാധമ്മയോടും ശ്രീദേവിയോടും സംസാരിച്ചിരുന്നതിനുശേഷം അവർ തിരിച്ചു ഔട്ട്ഹൗസിലേക്ക് പോന്നു.,.,.,

ഇന്ദുവിനെ ശ്രീദേവി ഔട്ട്ഹൗസിലേക്ക് വിട്ടില്ല,..,, അവളുടെ നിർബന്ധപ്രകാരം ഇന്ദു ശ്രീനിലയത്തിൽ തന്നെ തങ്ങി.,.,..,

**************************

256 Comments

  1. തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…

    ❤?❤?❤

    1. എല്ലാം വഴിയേ അറിയാം.,.,

  2. ????❤️❤️❤️❤️

  3. Poli item☪???

    1. താങ്ക്സ് ബ്രോ..,.

  4. പൊളിയെ?☺️☺️☺️???

Comments are closed.