? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2795

ആറാമത്തെ ലാർജിൽ ഐസ് ക്യൂബ് ഇട്ട് ഒറ്റവലിക്ക് കുടിച്ചതിനുശേഷം തന്റെ മുഖം ടിഷ്യൂപേപ്പർ വച്ചു തുടച്ചുകൊണ്ട് രാജൻ തൻറെ മുന്നിൽ ഇരുന്ന ബീഫ് റോസ്റ്റിന്റെ പ്ളേറ്റിൽ നിന്നും ഒരു കഷ്ണം എടുത്ത് വായിൽ വച്ചു.,.,..,

ഇന്ദ്രൻ അപ്പോഴും തന്റെ കയ്യിൽ ഗ്ലാസിൽ നിന്നും എന്നും വിസ്കി പതിയെ സിപ് സിപ് ആയി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു,..,,. രാജൻറെ ഈ ഒറ്റവലിക്ക് ഉള്ള കുടി കണ്ടപ്പോൾ ഇന്ദ്രൻ അവനോടായി പറഞ്ഞു.,..,.,

” എന്ത് കുടിയാണെടോ.,.,.ഇത്,..,.,

” എന്തേ.,.,.,.

” ഇങ്ങനെ കുടിച്ചാൽ കൂമ്പ് വാടിപ്പോകും.,.,.,.

” ഒറ്റവലി അതാ സുഖം.,.,.,.

” കുടിക്കുന്നത് വിസ്കി ആണ് എന്നുള്ള ബഹുമാനം എങ്കിലും കൊടുക്കെടാ.,.,.,.

” ഓഹ്.,.,.പിന്നെ.,..,

” ഇതൊരുമാതിരി വാറ്റ് ചാരായം കുടിക്കുന്നതുപോലെ കുടിക്കേണ്ടതല്ല.,..,.,

” ഒന്ന് പോടാ.,.,. എനിക്ക് ഇതാണ് ശീലം.,.,., അല്ല നീ എന്താണ് പുറത്ത് വെച്ച് കാണണമെന്ന് പറഞ്ഞത്.,.,.,

” ഒന്നുമില്ല.,.,.,. ഇവിടെ ആകുമ്പോൾ സ്വസ്ഥമായിട്ട് സംസാരിക്കാമല്ലോ.,..,,

” ഞാൻ ഒന്നും അറിയുന്നില്ല എന്ന് നീ വിചാരിക്കരുത്.,.

” എന്ത്.,.,. എന്താടാ.,..,

” നീ എന്താണ് ചിറക്കലെ പെണ്ണിൻറെ പിന്നാലെ നടക്കുന്നത്,.,.,.പ്രേമം പോലെയുള്ള വല്ല മണ്ണാങ്കട്ടയും ആണോ,.,.,.,

” പ്രേമമോ.,., എനിക്കോ,.,.. ഹ ഹ ഹ ഹ.,.,., നല്ല കഥയായി.,.,.,.

” എന്നാൽ പറ മോനെ.,.,., എന്താണ് ഉദ്ദേശം.,.,.,.

” അവളെ ആദ്യമായി കണ്ടപ്പോൾ തന്നെ.,..,. അവളുടെ ബോഡി സ്ട്രക്ചർ എന്നെ വല്ലാതെ ആകർഷിച്ചു.,.,.,

256 Comments

  1. തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…

    ❤?❤?❤

    1. എല്ലാം വഴിയേ അറിയാം.,.,

  2. ????❤️❤️❤️❤️

  3. Poli item☪???

    1. താങ്ക്സ് ബ്രോ..,.

  4. പൊളിയെ?☺️☺️☺️???

Comments are closed.