? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2796

രാജനെ ഫ്‌ളാറ്റിൽ ആക്കിയത്തിന് ശേഷം ഇന്ദ്രൻ നാൻസിയെ പിക് ചെയ്യാനായി എയർപോർട്ടിലേക്ക് പോയി.,.,..

****************************

ശ്രീഹരി കുളിയെല്ലാം കഴിഞ്ഞ് ഫ്രഷ് ആയി തൻറെ ലാപ്ടോപ്പിലേക്ക് സ്പൈ ക്യാമറയിലെ വിഷ്വൽസ് എല്ലാം ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.., ട്രാൻസ്ഫറിങ് ഏതാണ്ട് തൊണ്ണൂറു ശതമാനം ആയി.,..,,

അപ്പോഴാണ് ആണ് തൻറെ ഫോൺ ബെൽ അടിക്കുന്നത് കേട്ടത്.,.., ആരാണ് എന്ന് നോക്കാൻ ആയി ഫോൺ കൈയിലെടുത്തപ്പോൾ കണ്ടത് ശ്രീദേവിയുടെ ചിരിക്കുന്ന മുഖമാണ്.,.,..,

ഇവിടെ വന്ന അന്ന് തന്നെ ഹോസ്പിറ്റലിൽ നിന്നും പുറത്തിറങ്ങുമ്പോൾ അവർ നമ്പർ പരസ്പരം എക്‌സ്‌ചേഞ്ച് ചെയ്തതാണ്.,.,., പിന്നെ വാട്സാപ്പിൽ നോക്കിയപ്പോൾ അവളുടെ ഒരു ഫോട്ടോ കിട്ടി.,., അത് അവളുടെ നമ്പറിലേക്ക് ആഡ് ചെയ്തു സേവ് ചെയ്തിരുന്നു.,..,.,

നമ്പർ എക്സ്ചേഞ്ച് ചെയ്തിട്ട് ഒരുപാട് നാളായി എങ്കിലും ആദ്യമായിട്ടാണ് ശ്രീദേവി അവനെ വിളിക്കുന്നത്.,.,., ശ്രീഹരി അവളെയും വിളിച്ചിട്ടില്ല,.,.
ഒരു പുഞ്ചിരിയോട് കൂടി ശ്രീഹരി ആ കോൾ അറ്റൻഡ് ചെയ്തു.,.,.,.

” എന്താ ശ്രീക്കുട്ടി.,..,,പതിവില്ലാതെ.,.,.,

” അയ്യോ തേൻ ഒഴുകുന്നു.,.,. ഞാൻ ശ്രീക്കുട്ടി ഒന്നുമല്ല.,..,.,

” എടി കാന്താരി,.,.,. നീയോ.,.,.,.

” എന്തേ ഇഷ്ടമായില്ലേ.,.,.,. അല്ലെങ്കിലും നമ്മൾ ഇപ്പോൾ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആണല്ലോ,.,..,

” എന്താ ഇന്ദുക്കുട്ടി ഈ പറയുന്നത്,.,. ശ്രീദേവിയുടെ നമ്പറിൽ നിന്നും വിളിക്കുമ്പോൾ പിന്നെ അവൾ ആണെന്നല്ലേ കരുതൂ.,..,

” ഞാൻ ചുമ്മാ പറഞ്ഞതാണ് എൻറെ ശ്രീയേട്ടാ.,.,., എനിക്കറിഞ്ഞുകൂടെ എൻറെ ഏട്ടനെ.,.,.

” അല്ല,.,.., നീയിപ്പോൾ എന്തിനാണ് വിളിച്ചത്.,.,.,.

” നിങ്ങൾ വരുന്നില്ലേ.,.,., സമയം എത്രയായി എന്ന് വെച്ചിട്ടാണ്,.,.., ഇവിടെ എല്ലാവരും നിങ്ങൾക്ക് വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയാണ്..,..,

256 Comments

  1. തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…

    ❤?❤?❤

    1. എല്ലാം വഴിയേ അറിയാം.,.,

  2. ????❤️❤️❤️❤️

  3. Poli item☪???

    1. താങ്ക്സ് ബ്രോ..,.

  4. പൊളിയെ?☺️☺️☺️???

Comments are closed.