? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2795

ശ്രീഹരിയുടെ മനസ്സിലെ സങ്കടം അവന്റെ മുഖത്ത് വ്യക്തമായി പ്രതിഫലിക്കുന്നുണ്ടായിരുന്നു.,.,. ഇനി  എന്തു ചെയ്യണം എന്ന് ദേവനും വല്യ പിടി ഇല്ലായിരുന്നു.,.,.,.

ഇതെല്ലാം കണ്ടപ്പോൾ ഇന്ദുവിന് ഉള്ളിൽ സങ്കടം തോന്നി എങ്കിലും ശ്രീദേവിക്ക് വാക്ക് കൊടുത്തത് കൊണ്ട് ഒന്നും പറയാനും നിർവാഹം ഇല്ലാതെയായി.,.,.  ഇന്ദു അവരെ രണ്ടുപേരെയും നിർബദ്ധിച്ചു ഔട്ട് ഹൗസിനുള്ളിലേക്കു കയറ്റി..,.,.,

ഉള്ളിൽ സങ്കടമുണ്ടെങ്കിലും ശ്രീഹരി തന്റെ മനസിന്റെ സമചിത്തത പെട്ടെന്നു തന്നെ വീണ്ടെടുത്തു.,., അവന്റെ ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചു.,.,..

” ദേവാ…. ഇതിന്റെ പുറകിൽ ആരോ കളിക്കുന്നുണ്ട്,.,., ആരായിരിക്കും.,.,. ചെട്ടിയാരാണോ അതോ രാഘവൻ ആണോ.,…..

” എനിക്കും സംശയമില്ലാതില്ല.,., ഈ കാര്യങ്ങൾ ഒക്കെ വേറെ ആർക്കാണ് അറിയാവുന്നത്.,..,

ഇന്ദുവിന് ആണെങ്കിൽ ആരാണ് ഈ ചെട്ടിയാരും രാഘവനും എന്ന് ഒരു പിടിയുംകിട്ടിയില്ല.,.,., എങ്കിലും പറയുന്നത് ശ്രീദേവിയുടെ കാര്യം ആണെന്ന് മാത്രം മനസ്സിലായി.,..

” ശ്രീയേട്ടാ.,.. ഞാൻ അപ്പോഴേ പറഞ്ഞതല്ലെ.,.,.,. ഏട്ടത്തിയോട് കാര്യങ്ങൾ എല്ലാം തുറന്നു പറയാൻ.,.,. ഇപ്പോ കാര്യങ്ങൾ എല്ലാം കൈവിട്ടു പോയപ്പോൾ ഏട്ടന് സമാധാനായില്ലെ..,.,.,

മുഖത്ത് കള്ള ലക്ഷണം വരുത്താതെ അത്രയും പറയാൻ അവൾ പെടാപ്പാട് പെട്ടു.,.,.,

” അതു ശരിയാ ഇന്ദൂസേ.,.,., ഞാനും അവനോട് ഒരു നൂറുവട്ടം പറഞ്ഞതാ..,.. അപ്പോ ഇവനായിരുന്നു കുത്തികഴപ്പ്.,.,., അവളുടെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോ.,..,., അവൾക്ക് ഇവനോട് സ്നേഹം ഇല്ലെങ്കിലോ.,.,..  എന്നൊക്കെ അറിയേണ്ടിയിരുന്നത്.,., ഇപ്പൊ തൃപ്തിയായില്ലേ.,.,..,

” എടാ ഞാൻ,..,, അത്.,.,.,

” നി കേട്ടില്ലെ അവൾ പറഞ്ഞത്.,.,. ഇത്രയും കാലം നീ വരുന്നതും കാത്തിരിക്കുന്നു എന്ന്.,.,.,

” ആഹ്.,…,

ശ്രീഹരിക്ക് അവൻ പറയുന്നത് കേട്ട് തലകുനിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു.,.,..,

” എന്താ.,..,. ഇപ്പൊ നിനക്ക് ഒന്നും പറയാൻ ഇല്ലേ.,.,., എവിടെപ്പോയി നിന്റെ ഫിലോസഫി.,.,,.

” ദേവാ.,.., ടാ.,.,.

256 Comments

  1. തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…

    ❤?❤?❤

    1. എല്ലാം വഴിയേ അറിയാം.,.,

  2. ????❤️❤️❤️❤️

  3. Poli item☪???

    1. താങ്ക്സ് ബ്രോ..,.

  4. പൊളിയെ?☺️☺️☺️???

Comments are closed.