? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2796

” അല്ല.,.,., നാൻസി രണ്ട് ദിവസത്തേക്ക് ആയി ഇന്ന് കൊച്ചിയിൽ വരും..,,., നാളെ അവൾക്ക് ഇവിടെ ഒരു ബിസിനസ് ഡീൽ കോർഡിനേറ്റ് ചെയ്യാൻ ഉണ്ട്.,.,

” ഏത്.,.,, നിന്റെ ആ പഴയ മുംബൈ കണക്ഷൻ അല്ലെ നാൻസി.,..,.

” അതേ.,.,., അവൾ തന്നെ.,.,., അവൾ ഇപ്പൊ ഏതോ പുതിയ കമ്പനിയുടെ സെയിൽസ് ഹെഡ് ആയി ജോയിൻ ചെയ്തു എന്ന് പറഞ്ഞു..,,.,

” ആഹാ.,.,,

” അതിന്റെ ഭാഗമായിട്ടാണ് ഈ വരവ്.,.,.,

” അപ്പൊ.,.,, ഇന്ന്.,.,., രാത്രി ശിവരാത്രി..,.,.,

” ആഹ്.,.., കുറച്ചു വിയർക്കേണ്ടി വരും,.,.,.,.

” ഉവ്വുവ്വേ.,..,, ഗ്യാപ്പ് കിട്ടിയാൽ ആപ്പ് വയ്ക്കുന്ന പെണ്ണാണ് അത്.,.,., നോക്കിയും കണ്ടും നിന്നാൽ മതി.,.,

” ആഹ്..,., അത് പിന്നെ അങ്ങനെ അല്ലെ നില്ക്കു.,.,

” ഇവൾ അല്ലെ പണ്ട് നിന്നെ ഒരുപാട് പിഴിഞ്ഞിട്ട് ഉണ്ട് എന്ന് പറഞ്ഞത്.,.,.,.

” പിഴിഞ്ഞത് ഒന്നും അല്ല.,.,., ഞാൻ ആയിട്ട് കൊടുത്തതാണ്.,.,.,

” ആഹ്.,.,., ബെസ്റ്റ്..,,,

” അതിപ്പോൾ മറ്റേതിന് ആയാലും പണചിലവല്ലെ.,., ഇതാകുമ്പോൾ ഫ്രഷ് കിട്ടിയില്ലേ.,.,.

” ഉവ്വുവ്വേ.,.,.നീ പിന്നെ എന്നെ പോലെയല്ല.,.,., നിനക്ക് കള്ള് കുടിച്ചാൽ ബോധം ഉണ്ടാകില്ല.,.. എന്താണ് പറയുന്നത് എത്രയാണ് കൊടുക്കുന്നത് എന്നൊന്നും ഓർമ്മ കാണില്ല.,.,.., നമ്മുടെ ഈ കാര്യങ്ങളൊന്നും തന്നെ അറിയാതെപോലും നിൻറെ വായിൽ നിന്നും പുറത്തു ചാടരുത്.,.,.,.,

” ഒന്ന് പോയെടാ.,.,.,,.

വെയിറ്റർ അപ്പോഴേക്കും രാജൻ ഓർഡർ ചെയ്ത ലാർജുമായി വന്നു.,.,. അതും കൂടി ഒറ്റവലിക്ക് അകത്താക്കിയിട്ട് അവർ ബാറിൽ നിന്നും ഇറങ്ങി.,.,.

കാസിനോ ഇൻറർനാഷണലിൻറെ ബാർ സെക്ഷനിൽ നിന്നും അവർ നേരെ പാർക്കിംഗിലേക്ക് നടന്നു.,.., അവിടെ നിന്നും രണ്ടുപേരും ഇന്ദ്രന്റെ ജീപ്പ് കോമ്പസിലേക്ക് കയറി.,..,

256 Comments

  1. തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…

    ❤?❤?❤

    1. എല്ലാം വഴിയേ അറിയാം.,.,

  2. ????❤️❤️❤️❤️

  3. Poli item☪???

    1. താങ്ക്സ് ബ്രോ..,.

  4. പൊളിയെ?☺️☺️☺️???

Comments are closed.