? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2795

” ഇനി.,.., നീ ആണ് ശ്രീഹരി എന്നും പറഞ്ഞു ചെന്നാൽ അവൾ നിന്നെ അടിച്ചിറക്കും.,.,.,., ഇത്രയും നാൾ ഇവിടെ ഉണ്ടായിരുന്നിട്ടും ഒന്നും പറയാതെ.,.,., അവൾക്ക് ഏതോ ഒരു ശ്രീഹരിയെ ഇഷ്ടമായിരുന്നു എന്ന് കേട്ടപ്പോൾ അത് നീ ആണ്..,,., വിളിച്ചവൻ കള്ളനാണ് എന്നും പറന്നു ചെന്നാലും മതി..,,.. അവൾ അങ്ങു വിശ്വസിക്കും..,,.,.

” മതി ദേവേട്ടാ.,…, ശ്രീയേട്ടനെ വഴക്ക് പറഞ്ഞത്.,.,.,

ശ്രീഹരിക്ക് ആണെങ്കിൽ ദേവൻ പറഞ്ഞ ഒരു കാര്യത്തിന് പോലും തക്കതായ ഒരു മറുപടി ഉണ്ടായിരുന്നില്ല.,.,., അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.,.,.,

*****************************

ചന്ദ്രോത്ത് വീട്.,..,,,

ഓഫീസിലെ ഫയലുകൾ ചെക്ക് ചെയ്യുന്നതിന് ഇടയ്ക്കും രാഘവന്റെ ചിന്തകൾ മുഴുവനും സഞ്ചരിച്ചിരുന്നത് ശ്രീഹരി ഗുരുവായൂർ പോയതിനെക്കുറിച്ച് ആയിരുന്നു.,..,

മുത്തു നടന്ന കാര്യങ്ങൾ മുഴുവനും വിശദീകരിച്ചു പറഞ്ഞുവെങ്കിലും അയാളുടെ ഉള്ളിലെ സംശയങ്ങൾ ഒന്നും വിട്ടുമാറിയിരുന്നില്ല..,,,

രാഘവൻറെ മനസ്സിലെ ചിന്തകൾ വീണ്ടും കാടുകയറി..,

പ്രൊഫസർ പറഞ്ഞതനുസരിച്ച് ഗുരുവായൂർ അമ്പലത്തിൽ അടുത്ത നിധിയിലേക്കുള്ള അടുത്ത സൂചിക ഇരിക്കുന്നത്…,,

അത് മറ്റാരെക്കാളും നന്നായി അറിയുന്നത് ശ്രീഹരിക്ക് ആണ്…,, എന്നിട്ടും അവൻ തൊഴാൻ വേണ്ടി മാത്രമായി ഗുരുവായൂർ അമ്പലത്തിലേക്ക് പോയി എന്ന് പറയുന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ല…,,

കർർർർർ കർർർർർർ കർർർർർർ

ഫോണിൻറെ ബെല്ലടി ശബ്ദമാണ് രാഘവനെ ഈ ചിന്തകളിൽ നിന്നും ഉണർത്തിയത്.,.., അയാൾ ഫോൺ കയ്യിൽ എടുത്തു.,.,.,
മുത്തുവിന്റെ കൂടെയുള്ള അജു ആണ് വിളിക്കുന്നത്,.,.,.,,

” ഹലോ.,..,,.

” ആഹ്.,..,സാറേ.,.,. ഞാനാണ് അജു.,.,.,.., മുത്തു അണ്ണൻറെ കൂടെയുള്ള.,.,.,,.

” മുത്തു എവിടെപ്പോയി.,…

” മുത്തുഅണ്ണൻ വീട്ടിൽ പോയി.,..,

” ഹമ്.,.,., താൻ കാര്യം പറ ,.,

” ശ്രീഹരിയും ദേവനും കൂടി ഇന്ന് വീണ്ടും ഒന്ന് പുറത്തു പോയിരുന്നു.,.,.,

” എന്നിട്ട്.,.,., എന്തെങ്കിലും ലീഡ് കിട്ടിയോ..,,.,.

256 Comments

  1. തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…

    ❤?❤?❤

    1. എല്ലാം വഴിയേ അറിയാം.,.,

  2. ????❤️❤️❤️❤️

  3. Poli item☪???

    1. താങ്ക്സ് ബ്രോ..,.

  4. പൊളിയെ?☺️☺️☺️???

Comments are closed.