? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2800

പ്രിയപ്പെട്ട കൂട്ടുകാരെ,

എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്  പുതുവത്സരാശംസകൾ.,.,.,.,

കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 7 ആം തീയ്യതി ( ജനുവരി 7 ) ആയിരിക്കും വരിക.,.,.,

ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 14~~

Sreeragam Part 14| Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

അപ്പോഴേക്കും ഏകദേശം വൈകുന്നേരം ആയിരുന്നു ,.. .,.,. അതിനിടക്ക് ഇന്ദു പോയി ചായ വച്ചിരുന്നു.,. അവർ മൂന്നുപേരും ഒരുമിച്ചിരുന്ന് ചായ കുടിച്ചു.,..,,.,

” സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല മോളെ..,.,

” അതിനെന്താ രാധമ്മേ,..,.,.. അവിടെ പോയിട്ട് ഇപ്പോൾ എന്താ പ്രത്യേകിച്ച് ചെയ്യാനുള്ളത്.,.,.,

” പോയിട്ട് കുളിച്ച് റെഡിയായിട്ട് വേണം പൂജാമുറിയിൽ വിളക്ക് വെയ്ക്കാനും അച്ഛന്റെ ( മുത്തച്ഛന്റെ ) അസ്ഥി തറയിൽ തിരികൊളുത്താനും..,,.,.

” എന്നാൽ ഏട്ടത്തി ഇവിടെ ഇരിക്കട്ടെ.,.,..,.,

” ഞാൻ പോയിട്ട് വരാം ഇന്ദുക്കുട്ടി.,…, മുത്തച്ഛന്റെ അസ്ഥിത്തറയിൽ എന്നും വിളക്ക് വയ്ക്കുന്നത് ഞാനാണ്.,..,.,

” എന്നാൽ ശരി.,,.., ഏട്ടത്തി പോയിട്ട് വായോ.,.,.,.

രാധമ്മ ഇന്ദുവിനോട് പോകുന്നു എന്ന് കൈകാണിച്ച് ശ്രീനിലയത്തിലേക്ക് നടന്നു,.,.,.,. ശ്രീദേവി ആകട്ടെ ഇന്ദുവിനെ കൈയും പിടിച്ച് ഒരു നിമിഷം കൂടി അവിടെ നിന്നു.,..,

” നീ ഇതെല്ലാം എന്നോട് പറഞ്ഞുവെന്ന് ശ്രീയേട്ടനോട് പറയരുത്..,,.  ,

” അതെന്താ.,…,.

” എനിക്കും ഉണ്ട് വാശി.,.,.,  ഒന്ന് വട്ട് കളിപ്പിച്ചിട്ടേ ഞാൻ പിടി കൊടുക്കൂ.,..,

” ഏട്ടനും കൊള്ളാം ഏട്ടത്തിയും കൊള്ളാം.,.,

അതും പറഞ്ഞു അവളും ശ്രീനിലയത്തിലേക്ക് നടന്നു.,..,, ഇന്ദു ഔട്ട്ഹൗസിന്റെ അകത്തേക്ക് കയറിപ്പോയി,.,..,.,

ഉമ്മറത്തേക്ക് കയറുന്നതിന് മുൻപ് കേട്ട് പരിചയമില്ലാത്ത ഒരു ഹോൺ ശബ്ദം ശ്രീദേവിയുടെ കാതുകളിൽ പതിച്ചു,.,..,,.

അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.,.,..,.

ഒരു ടൂറിസ്റ്റ് ബസ് വളവ് തിരിഞ്ഞ് വീടിനു മുന്നിലെ റോഡിലൂടെ കടന്നു പോയി.,.,., ഏതാണ്ട് ആ സമയത്താണ് ശ്രീഹരിയുടെ പജീറോ ആ വളവ് തിരിഞ്ഞു വന്നത്.,.,.,

പെട്ടെന്ന് പജീറോ മുന്നിൽ കണ്ടപ്പോൾ ബസ് ഡ്രൈവർ മുഴക്കിയതാണ് ആ ഹോൺ ശബ്ദം.,..

അത് കഴിഞ്ഞു ശ്രീഹരി പജീറോ പതിയെ മുറ്റത്തേക്ക് കയറ്റി നിർത്തി.,.,.,

ഇലക്ട്രിക്കൽ പ്രോബ്ലംസ് മാറ്റാനായി ചെന്നപ്പോൾ പുതിയ ഒരു ഹാലജനും കൂടി ഫിറ്റ്  ചെയ്തിരുന്നു  .,..അതാണ് വരാൻ വൈകിയത്..,.,.,

കാറിൽ നിന്നും ശ്രീഹരി പുറത്തേക്കിറങ്ങിയതും, ശ്രദേവിയുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി..,.,. ശ്രീഹരി അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.,.,. എന്നിട്ട് വണ്ടിയുടെ ബാക്കിലേക്ക് നടന്ന് ഡിക്കിയിൽ നിന്നും എന്തോ എടുക്കാനായി ഡോർ തുറന്നു..,.,.,,

256 Comments

  1. എഞ്ചുവാടെ…. ഇപ്പോളും

    അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.

    ഇത് എടുത്തു കളയാറായില്ലേ??

    പിന്നെ കഥയെ കുറിച്ച് പറയാണേൽ ആകെ മൊത്തം പ്രശ്നങ്ങളോട് പ്രശ്നം.. രാഘവനു പ്രശ്നം.. മാർട്ടിനു പ്രശ്നം.. ഇന്ദ്രന് പ്രശ്നം… പിന്നെ എല്ലാ പ്രശ്നങ്ങളും കൂടി ചേർന്നു സംഭവം കളറായിട്ട് ഉണ്ടെന്ന് മാത്രം.. അതോണ്ട് അട്ജസ്റ്റ് ചെയ്യാം..

    ചുമ്മാ പറഞ്ഞതാട്ടോ.. സംഭവം കൊള്ളാം… ബോറടിക്കാൻ ഒന്നുമില്ല എന്നൊരു പ്രശ്നം മാത്രം സീരിയസ്പ ആയിട്ട് തോന്നി..

    അവിടെ നോൺ വെജ് അടക്കം ഉണ്ടായി എന്ന് പരയേണ്ട കാര്യം ഇല്ല്ലായിരിന്നു… അതത്ര നന്നായില്ല എന്ന് തോന്നി..

    ബാക്കി ഒക്കെ അടിപൊളി…..???♥️♥️♥️???

    1. എന്നാലും ഒരു കൺഫ്യുഷൻ ബാക്കി.. ഊള കഥ എന്ന് വിളിക്കണോ എന്ന്…

      പിന്നെ ആലോചിച്ചപ്പോ മനസിലായി ബെറ്റർ ഒരു ഊള എഴുതിയ kadha എന്ന് വിളിക്കുന്നതാ നല്ലത് എന്ന്..?

      1. അത്….
        വായിച്ചത് ഒരു ഊള ആയത്കൊണ്ട്.,.,.
        ആ ഊളക്ക് സ്വയം തോന്നുന്നതാണ്.,.,.
        (പിന്നെ രണ്ടായാലും വല്യ കുഴപ്പമില്ല?)

        1. എന്തൊക്കെ പറഞ്ഞാലും ഊള എഴുതിയ കഥ.. അത്രേം മതി വല്യ ഡെകാറേഷൻ ഒന്നും വേണ്ട..

          കഥ തകർത്തു എന്ന് കരുതി ഊള ഊള അല്ലാതാവില്ലല്ലോ ?

          1. വായിച്ച നീയും ഊള അല്ലാതെ ആകില്ലല്ലോ.,.,.,

    2. നീ പറഞ്ഞ സ്ഥിതിക്ക് ഇനി അത് എടുത്ത് കളഞ്ഞില്ല എന്ന് വേണ്ട.,.,കളഞ്ഞു.,., പോരെ.,.,.
      ബോറടിക്കാൻ ഒരു പ്രശ്നം ഇല്ല എന്ന് നിൻറെ പരാതി കുറച്ചുകഴിയുമ്പോൾ ശരിയായിക്കോളും.,.,. ക്ലൈമാക്സ് ഒക്കെ ആകട്ടെ നീ ബോറടിച്ചു ചാവും.,.??
      ചുമ്മാ കിടക്കട്ടെ ഒരു veg ഉം non veg ഉം.., ഉദ്ദേശം രണ്ടുപേരും അടുക്കളയിൽ കയറി പാചകം ചെയ്തു എന്ന് മാത്രമായിരുന്നു.,.,
      അപ്പൊ.,.,.പാക്കലാം.,.,
      ??

  2. മച്ചാനെ പൊളിച്ചു അടിപൊളി കൂടുതൽ എഴുതാൻ ഒന്നും അറിയില്ല ഇഷ്ടായി ????????❤❤❤❤❤❤❤????❤❤?❤❤❤?❤??❤❤❤❤?❤?❤?❤?

    1. നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം.,.,
      ???

  3. ❤️❤️❤️❤️❤️ super ayi e പാർട്ടും

    1. ഒത്തിരി സ്നേഹം.,.
      ??

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. തമ്പുരാൻ
    അവർ ഒന്നിച്ചതിൽ സന്തോഷം. ഇനി അവർ പ്രണയിക്കട്ടെ. ഗുരുവായൂയിലെ താഴികക്കുടം????
    കാത്തിരിക്കുന്നു അതിനായി

    1. ഇഷ്ടപ്പെട്ടല്ലോ അതുമതി.,.,.
      രഹസ്യങ്ങൾ ഇനിയും വരും ഭാഗങ്ങൾ ചുരുളഴിയും.,.,.,
      സ്നേഹം.,.,
      ??

  6. Enthayalum avar onnayallo athu thanne samaadhaanam…. Aa indrante mattavalde varavu oru pani aanallo….

    Aditya bhaagam varatte nokkam…

    ♥️♥️♥️♥️

    1. അങ്ങനെ അവർ ഒന്നിച്ചു.,.,
      അതെ അടുത്തഭാഗം വരട്ടെ അപ്പോൾ അറിയാം പണിയാണോ കെണി ആണോ അതോ മറ്റു വല്ലതുമാണോ എന്ന്.,.,.??
      സ്നേഹം.,.,
      ??

  7. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????

    ❣❣❣❣❣❣❣❣❣

  8. Poli man waiting for next part

    1. ഒത്തിരി സന്തോഷം ബ്രോ.,..
      ??

  9. അടിപൊളി ????❤️❤️❤️???

  10. Unexpectedly page 9 vayikumpol njan kettukondirunna song sreeragamo ayirunnu. Correct page 11 vannapol correct linum. Thallukayanenn vinarikaruth, sambavichathanu. Baki comments Motham vayich kazhinjit

    1. Page 25il sreelavasantham ith sarikum thakarkukayanu ente music playerum thampurante sreeragavum. Ariyathe vanna compo

    2. ആ രംഗങ്ങൾ വായിച്ചുകഴിയുമ്പോൾ ശ്രീരാഗം പാട്ട് കേട്ടാൽ അതിൻറെ മൂഡ് ഒന്ന് എലവേറ്റ് ആകും എന്ന് ആയിരുന്നു എൻറെ വിശ്വാസം.,.,., ആയാലും കഥ ഇഷ്ടപ്പെടുന്നുണ്ടല്ലോ അതുമതി.,.,
      സ്നേഹം.,.,
      ??

  11. Adipoliya bro

  12. മല്ലു റീഡർ

    നല്ലൊരു ക്രിസ്തുമസ് സമ്മാനം തന്നതിന് ആദ്യം തന്നെ നന്ദി അറിയിക്കുന്നു…???

    കഥ പിന്നെ പണ്ടേ കിടു അല്ലെ..മേനോൻകുട്ടി പറഞ്ഞതുപോലെ ശ്രീരാഗം അതിന്റെ 14ആം ഭാഗവും സൂപ്പർ ഹിറ്റ് ആകുമെന്നതിൽ സംശയം വേണ്ട …??

    ശ്രീകുട്ടിയുടെ കംപ്ലീറ്റ് പ്ലാനും രാധമ്മ കേറി പൊളിച്ചു നശിപ്പിച്ചല്ലേ…ഒരു കണക്കിന് അതു നന്നയി.14 വർഷത്തോളം ആയി പരസ്പരം ഒരു നോക്കു കാണാതെ ഒരു കാളങ്കവും ഇല്ലാതെ സ്നേഹിക്കുവല്ലേ 2 ആളും അപ്പൊ അങ്ങനെ ഉള്ളവർ പെട്ടന്നു ഒന്നിക്കുന്നത് കാണാനാ ഞങ്ങൾക്കും കൂടുതൽ ഇഷ്ടം????

    ഇനി ജനുവരി 7നു ബാക്കി ഭാഗം ..
    അപ്പൊ അടുത്ത് ഒരു പൊളിക്കാച്ചി ഭാഗം തന്നെ തരും എന്നു പ്രധീഷിക്കുന്നു

    സ്നേഹത്തോടെ
    മല്ലു റീഡർ???

    1. കഥ ഇഷ്ടപ്പെട്ടല്ലോ അതുമതി.,.,
      ശ്രീരാഗം തുടങ്ങി പതിനാലാമത്തെ പാർട്ടിൽ ആണ് അവർ ഒന്നിക്കുന്നത്.,. ഇനിയും വൈകിപ്പിച്ചാൽ ആളുകൾ ഓടിക്കും.,.
      അതുമാത്രമല്ല കഥ ആവശ്യപ്പെടുന്ന സമയത്ത് ആണ് അവരെ ഒന്നിച്ചു ചേർക്കേണ്ടത് എന്നാണ് എൻറെ ഒരു ചിന്താഗതി.,., ഇപ്പോൾ അതിനുള്ള സമയമായി…
      അപ്പോൾ ഏഴാം തീയതി കാണാം.,.
      സ്നേഹം…
      ??

  13. Poli bro ✌❤❤

  14. കാട്ടുകോഴി

    തമ്പുരാൻ…………..
    അവസാനം അവരെ ഒരുമിപ്പിച്ചു ല്ലേ…. അത് മതി സന്തോഷായി…
    ഇനി പറയുന്നത് എൻ്റെ ഒരു അപേക്ഷയാണ്
    പേജിൻ്റെ എണ്ണം കൂട്ടാൻ പറ്റുമോ….
    ഇല്ല ല്ലേ,,,, ന്നാലും കുഴപ്പമില്ല പെട്ടെന്ന് പെട്ടെന്ന് പാർട്ട് വരുന്നുണ്ടല്ലോ അത് തന്നെ ധാരാളം
    എന്ന് സ്നേഹത്തോടെ സ്വന്തം കാട്ടുകോഴി

    1. കഥ ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം.,.,.,
      ഒരിക്കൽ പോലും പേജിൻറെ എണ്ണം നോക്കി നോക്കി എഴുതാറില്ല ഒരു രംഗം മനസ്സിൽ ഉറപ്പിച്ച അത് എത്തുന്നതുവരെ അങ്ങോട്ട് എഴുതും.,.,. അതും ജോലി കഴിഞ്ഞു കിട്ടുന്ന ഒഴിവുസമയങ്ങളിൽ ആണ് ചെയ്യുന്നത്.,.,
      പറയുന്ന തീയതിക്ക് ഉറപ്പായും ഞാൻ തരാൻ ശ്രമിക്കും.,.,.,
      ??

      1. കാട്ടുകോഴി

        Chetta late aayalum prblm onnum illa…. Thirakk okke kazhinj slow aayitt ezhuthiya mathi… Athavmbo bhavana onnude koodum.. ath mathi..
        പിന്നെ പഴകുംതോറും വീഞ്ഞിൻ്റെ വീര്യം കൂടും എന്നല്ലേ…..
        എനിക്ക് വീര്യം കൂടിയതാ ഇഷ്ടം ???

        1. എന്തായാലും.,.
          ജനുവരി 7ആം തീയതി അടുത്ത പാർട്ട് തരാൻ സാധിക്കും എന്നാണ് കരുതുന്നത്.,.,.

  15. ഇതിപ്പോ വന്നു..ഞാന്‍ കണ്ടില്ല..എന്നോട് ആരും പറഞ്ഞില്ല…ഇനി naalayalle വായിക്കാന്‍ pattu

    1. മതി.,..
      സാവധാനം വായിക്കു.,.,.,
      ??

  16. തമ്പുരാൻ ചേട്ടാ♥️♥️♥️
    എന്റെ മോനേ എജ്ജാതി ഫീൽ ആണ്… വായിച്ചു കൊണ്ടിരിക്കുമ്പോൾതീർന്നു പോകല്ലേ എന്ന് വിചാരിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണ് ശ്രീരാഗം….അതിന്റെ പതിനാലാം ഭാഗവും സൂപ്പർ ഡ്യൂപ്പർ ഹിറ്റ്… ഒത്തിരി ഇഷ്ടപ്പെട്ടു ഈ ക്രിസ്മസ് സമ്മാനം… എന്തൊക്കെ പറഞ്ഞിട്ടും മതിയാവുന്നില്ല അത്രയും മനോഹരം… ഈ ഭാഗം ഇഷ്ടപ്പെടാൻ വേറെയും ചില കാരണങ്ങളുണ്ട്… അതിലൊന്ന് ശ്രീദേവിയും ശ്രീഹരിയും പരസ്പരം സത്യങ്ങളെല്ലാം മനസ്സിലാക്കി… പ്രണയം ജീവിതം യഥാർത്ഥത്തിൽ ആരംഭിച്ചു എന്നുള്ളതാണ്. അവരുടെ റൊമാൻസ് എല്ലാം വിവരിച്ചത് അടിപൊളി ആർന്നു ട്ടോ… കൂടുതലുമില്ല കുറവുമില്ല…???

    കഴിഞ്ഞ ഭാഗത്തിന് അവസാനം പരിചിതമല്ലാത്ത ഹോൺ ശബ്ദം കേട്ട് ശ്രീദേവി തിരിഞ്ഞു നോക്കി എന്നു പറഞ്ഞപ്പോൾ… ഈ കോനിഷ്ട് കാര്യം ആണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല…. ഞാൻ ഓർത്തത്… ഏതായാലും വണ്ടി റിപ്പയർ ചെയ്യാൻ വേണ്ടി പോയതല്ലേ… ഹോൾ മാറ്റിവെച്ചിട്ട് ഉണ്ടാകുമെന്നാണ്… ആ ഒരു സംശയം ഞാൻ കഴിഞ്ഞ കഥയുടെ കമന്റ്ലും പറഞ്ഞിരുന്നു… ഇനി ഞാൻ അങ്ങനെ സംശയിച്ചത് കൊണ്ട് കഥ മാറ്റിയെഴുതിയത് ആവാനും ചാൻസുണ്ട്… നിങ്ങളല്ലേ പുള്ളി ഒന്നും വിശ്വസിക്കാൻ പറ്റില്ല! എന്തായാലും ചെറിയ ഒരു എഡിറ്റിംഗ് തീർത്തത് നന്നായി… കൂടുതൽ കോംപ്ലിക്കേഷൻ ഇല്ലാതെ തീർന്നുകിട്ടി.

    മുത്തുവിന് പകരം അജു വന്നല്ലേ…കഴിഞ്ഞ പാർട്ടിന്റെ കമന്റിൽ
    അദ്ദേഹത്തെ പോലീസിൽ എടുക്കണം എന്നൊക്കെ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു… കാരണം ഇത്രയും ആത്മാർത്ഥതയോടെ… സ്വന്തം ജോലി ചെയ്യുന്ന ഒരാൾ പോലീസിൽ പോലും ഉണ്ടാകില്ലല്ലോ… അങ്ങിനെ ഒരാൾ അവിടെ ഉണ്ടായാൽ കുറെ തുമ്പ് ഇല്ലാത്ത കേസുകൾക്ക് തീരുമാനം ആവും… ഉറക്കം പോലും ഉപേക്ഷിച്ച് ശ്രീഹരി ക്കും ദേവനും പുറകെ ഫോളോ ചെയ്യുന്നതിന് അദ്ദേഹത്തെ ഒരുപാട് പ്രശംസിച്ചതാണ്… അതു കണ്ടിട്ടാണോ എന്തോ തമ്പുരാൻ ചേട്ടൻ ഈ പാർട്ടിൽ അദ്ദേഹത്തിനു വീട്ടിൽ പോകാൻ ഒരു അവസരം ഉണ്ടാക്കിയത്… പാവം കുറേ ആയില്ലേ.. ഇനി വീട്ടിൽ പോയി കൊച്ചുങ്ങളെ ഒക്കെ കണ്ടു സമാധാനത്തോടെ ഉറങ്ങിക്കോട്ടെ.???

    //ഇത്രയും കാലം ശ്രീയേട്ടനെ മാത്രം മനസ്സിൽ പ്രതിഷ്ഠിച്ചു…,., ഒരു നോക്ക് കാണാനായി.,., ഒരു വാക്ക് മിണ്ടാനായി കാത്തിരുന്ന എന്നെ കൂടുതൽ കരയിപ്പിക്കുകയല്ലെ ചെയ്തത്,.,.,.,//

    ഈ പാട്ട് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ…പാട്ട് കേട്ട് കൊണ്ടാണോ കഥ എഴുതിയതാണ് കടയിൽ പാട്ടിന്റെ വരി വന്നത്..

    “….ഒരു വാക്കു മിണ്ടാതെ…. ഒരു നോക്കു കാണാതെ… കാട്ടുചെമ്പക ചോട്ടിൽ….” ബാക്കി അറിഞ്ഞൂടാ..????

    കഴിഞ്ഞ പാർട്ടിന്റെ അവസാനത്തിൽ ഇന്ദു സത്യങ്ങളെല്ലാം ശ്രീദേവി യോട് പറഞ്ഞു കഴിഞ്ഞപ്പോൾ… വളരെ ആഗ്രഹിച്ചതാണ് ശ്രീഹരിയും ശ്രീദേവിയും എല്ലാം അറിയണമെന്ന്… പരസ്പരം ഇഷ്ടം മനസ്സിലാക്കണമെന്ന്… ചേട്ടന്റെ കാര്യം ആയതു കൊണ്ട് തന്നെ പെട്ടെന്ന് സസ്പെൻസ് പൊളിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല കഴിഞ്ഞ പാർട്ടിന്റെ കമന്റ്ൽ അവർ എന്നാണാവോ സത്യങ്ങൾ മനസ്സിലാക്കുന്നത് എന്ന് ചോദിച്ചപ്പോൾ സമയമാകുമ്പോൾ എല്ലാം മനസ്സിലാകും എന്നുമാത്രമാണ് പറഞ്ഞത്… പക്ഷേ ഈ പാർട്ടിൽ അത്… ഇങ്ങനെ അവതരിപ്പിക്കുമെന്ന്… ഒട്ടും വിചാരിച്ചില്ല എന്തായാലും ഒരുപാട് സന്തോഷമായി… ഒപ്പം കാലങ്ങളായി മനസ്സിലുണ്ടായിരുന്ന വിഷമവും തീർന്നുകിട്ടി… പക്ഷേ ഒരു വിഷമം ഉള്ളത്… സത്യങ്ങൾ പരസ്പരം മനസ്സിലാക്കുന്നതോടുകൂടി കഥയ്ക്ക് തിരശ്ശീല വീഴാറായി എന്നുള്ള ഒരു ധ്വനി കൂടി ഇതിൽ ഇല്ലേ… ഏതൊരു കഥയ്ക്കും ഒരു അവസാനം ഉണ്ടാകും… അത് xpect ചെയ്തു തന്നെ വായിക്കണം… എങ്കിലും ശ്രീരാഗം അവസാനത്തോട് അടുക്കുന്നു എന്ന് ആലോചിക്കുമ്പോൾ ഒരുപാടു മിസ്സിംഗ് തോന്നുന്നു…

    പ്രണയത്തിന് ഒപ്പം തന്നെ…ത്രില്ലിംഗ് elamonus ഇനും മുൻതൂക്കം കൊടുത്തിട്ടുണ്ട് ഈ പാർട്ട്… അതുകൊണ്ടുതന്നെ വായിക്കുമ്പോൾ ഒരു ലേഗ് അനുഭവപ്പെടുന്നില്ല… പ്രണയം മാത്രമായിരുന്നെങ്കിൽ ഒരുപക്ഷേ ഇഷ്ടപ്പെടാൻ ചാൻസ് ഇല്ലായിരുന്നു. ഇതൊരു അവിയിൽ പരവുമായതുകൊണ്ടുതന്നെ വായിക്കുമ്പോൾ നല്ല രസമുണ്ടായിരുന്നു…

    രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിയുന്നുണ്ടല്ലേ… ഗുരുവായൂരിലേക്കുള്ള പോക്ക് വെറുതെയായില്ല എന്ന് തോന്നുന്നു… ഈ വീഡിയോയിൽ തന്നെ ബാക്കിയുള്ള രഹസ്യങ്ങളും അറിയാൻ സാധിക്കുമായിരിക്കും. എന്തായാലും ഒന്നു രണ്ടു വട്ടം കൂടി അതൊന്നു കണ്ടു നോക്കിക്കോട്ടെ… താഴികക്കുടത്തിൽ വേറെയും ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് എനിക്ക്‌ തോന്നുന്നത്. ദേവനും ശ്രീഹരിയും അല്ലേ നോക്കുന്നത്… കുറുക്കൻ മാരാണ് രണ്ടും സത്യം എന്തായാലും പുറത്തുവരും.

    അപ്പോ ജനുവരി 7 വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ… വിടവാങ്ങുന്നു… നിങ്ങളുടെ സ്വന്തം ചെങ്ങാതി…

    -മേനോൻ കുട്ടി

    1. മേനോൻകുട്ടി.,.,.

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,.,
      ഈ സമയത്ത് അല്ലാതെ ഈ കഥയിൽ ഇതിനു മുൻപ് ഒരിക്കൽ പോലും അവരുടെ പ്രണയം പറയാൻ സാധിക്കില്ല..,., അതാണ് ഇത്രയും വൈകാൻ കാരണം.,.,.,

      സസ്പെൻസ് എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് കഥ വായിച്ചു കഴിയുമ്പോൾ ഒരു നിമിഷമെങ്കിലും അത് എന്തായിരിക്കും എന്ന് ചിന്തിക്കണം അത്രയേ ഉള്ളൂ.,.,.

      അത് ചിലപ്പോൾ സീരിയസ് ആയ ഒരു കാര്യം ആയിരിക്കാം.,., അല്ലെങ്കിൽ ചുമ്മാ ക്യാഷ്വൽ ആയിട്ട് കഴിഞ്ഞു പോകുന്ന ഒരു കാര്യവും ആകാം.,.,., അതൊക്കെ എഴുതുന്ന സമയത്ത് മൂട് പോലെയിരിക്കും.,.,.,

      അജു എന്ന ഒരു ക്യാരക്ടർ പേര് കൊടുത്തിരുന്നില്ല എങ്കിലും മുത്തുവിനെ കൂടെ ഉണ്ടായിരുന്നു.,., പക്ഷേ നിങ്ങൾ അങ്ങനെ പറഞ്ഞപ്പോഴാണ് ഞാനും മുത്തു ഇടതടവില്ലാതെ പണിയെടുത്ത് കൊണ്ടിരിക്കുകയാണ് എന്ന് ഓർത്തത്.,.,. അപ്പോൾ അവനെ ഒന്ന് വീട്ടിലേക്ക് പറഞ്ഞുവിട്ടു അത്രയേ ഉള്ളൂ.,.,.

      സത്യത്തിൽ ആ പാട്ടിനെക്കുറിച്ച് നീ പറഞ്ഞപ്പോളാണ് ഞാൻ ഓർക്കുന്നത് തന്നെ.,., എന്തായാലും അത് മനസ്സിൽ വച്ച് അല്ല എഴുതിയത്.,..,

      ശ്രീരാഗം എന്ന എൻറെ ഈ കുഞ്ഞു കഥയെ നിങ്ങൾ ഇത്രയും അധികം ഇഷ്ടപ്പെടുന്നു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമാണ്.,.,

      പിന്നെ ഗുരുവായൂരിലെ രഹസ്യങ്ങൾ ഇനിയും ഉണ്ടെങ്കിൽ അതും ചുരുളഴിയട്ടെ.,.,.,

      അപ്പോൾ നമുക്ക് ജനുവരി ഏഴാം തീയതി കാണാം.,.,.

      സ്നേഹം.,.,.
      ??

  17. വളരെയധികം ഇഷ്ടപ്പെട്ടു…???

    1. ഒത്തിരി സന്തോഷം.,..
      ??

  18. MUthae onnum parayanilla poliyayittund e bhagam happy Christmas???❄ and happy new year

    1. അടിപൊളി ❤️

    2. ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.,..
      Happy xmas.,..
      സ്നേഹം.,.
      ??

  19. തമ്പുരാൻ ചേട്ടാ… ??
    പൊളി… ♥️ ഈ ഭാഗത്ത് നല്ല മാറ്റങ്ങൾ സംഭവിച്ചു അല്ലെ… ഗുരുവായൂര്‍ ക്ഷേത്രത്തിലെ ക്ലൂ കിട്ടി… ഇനി അത് എങ്ങോട്ടാണ് കൊണ്ട്‌ പോവുന്നത് ആവോ….

    ശ്രീകുട്ട

    1. ശ്രീകുട്ടിയും ശ്രീഹരിയും ഒന്നായത് സന്തോഷം നല്‍കി… എത്ര കാലമായി ശ്രീകുട്ടി കരഞ്ഞ് ഇരിക്കുന്നു… ?

      എന്തായാലും എല്ലാം കൊണ്ടും സന്തോഷം തരുന്ന ഒരു ഭാഗം ആയിരുന്നു ഇത്… ബാക്കി അറിയാൻ കാത്തിരിക്കുന്നു…

      സ്നേഹത്തോടെ
      ഖല്‍ബിന്‍റെ പോരാളി ?

      1. ഖൽബേ.,..,
        ഇഷ്ടമായല്ലോ.,.,.സന്തോഷം.,.,
        ഇനി ആ പെണ്ണ് കരയാതെ ഇരുന്നാൽ മതിയാർന്നു..,.
        അടുത്തത് എന്താണെന്ന് വഴിയേ അറിയാം.,.,
        ???

  20. Orupad ishtatam ayyi
    Enthan parayandath ennu ariyilla
    Adipoli

    1. നല്ല വാക്കുകൾക്ക് നന്ദി.,.,
      സ്നേഹം.,.
      ??

  21. Ennum parayunna vakkukal mathram manoharam..❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം.,.,.
      ??

  22. തമ്പുരാൻ bro
    ആദ്യമേ ❤️ വെക്കുക
    പിന്നെ എന്താ പറയേണ്ടത് എന്ന് അറിയില്ല അത്രക്ക് ഇഷ്ടം ആയി
    ശ്രീഹരിന്റെയും ശ്രീക്കുട്ടിന്റെയും പരിഭവം പറച്ചിൽ വളരെ ഇഷ്ടം ആയി മെയിൻ ആയിട്ട് ഇന്ദുനെ എനിക്ക് വളരെ ഇഷ്ടം ആയി. അതിനെ എനിക്ക് തരുന്നോ ?? തരില്ലന്ന് അറിയാം ?
    ഇനിയും ഇതുപോലെ തന്നെ തുടരുക.
    സ്നേഹത്തോടെ മാരാർ ❤️

    1. ഹൃദയം ഞാൻ എടുത്തു.,.,
      പകരം ? രണ്ടെണ്ണം വച്ചിട്ടുണ്ട്.,.,
      ഇഷ്ടപ്പെട്ടല്ലോ അത് മതി.,.,
      ഇന്ദൂനെ തരാൻ വകുപ്പ് ഇല്ലല്ലോ.,.?
      ആകെയുള്ള അനിയത്തിയാണ്.,.,
      സ്നേഹം.,.,
      ??

      1. ഞാൻ നന്നായി നോക്കിക്കോളാം ???

        1. ദേവൻ വന്ന്.,.,
          ഇടിച്ചു പൊളിക്കും.,.,.
          ??

          1. എന്നാൽ വേണ്ട നീ തന്നെ വെച്ചോ

          2. എനിക്ക് ശ്രീദേവിയുണ്ട്.,.,

          3. എന്നാൽ ദേവനും കൊടുത്തോ ?

  23. Adipoli❤️❤️❤️❤️❤️❤️❤️

  24. തമ്പ്രാനെ ഹായ്? അവരെ ഒന്നിപ്പിച്ചുലൊ അത് മതി വേറെ ഒന്നും പറയാനില്ല പൊളിച്ചു പൊരിച്ചു തകർത്തു. അടുത്ത പാർട്ടിൽ ഒരു ഫൈറ്റ് പ്രതീക്ഷിക്കുന്നു. ഈ പാർട്ടും ഇഷ്ടം. കുറച്ച് നാൾ ഈ സൈറ്റിൽ വരാൻ പറ്റിയിരുന്നില്ല. അപ്പോൾ 2021 ൽ അല്ലേ???????????????????????????????????????????????????????

Comments are closed.