? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2800

പ്രിയപ്പെട്ട കൂട്ടുകാരെ,

എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്  പുതുവത്സരാശംസകൾ.,.,.,.,

കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 7 ആം തീയ്യതി ( ജനുവരി 7 ) ആയിരിക്കും വരിക.,.,.,

ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 14~~

Sreeragam Part 14| Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

അപ്പോഴേക്കും ഏകദേശം വൈകുന്നേരം ആയിരുന്നു ,.. .,.,. അതിനിടക്ക് ഇന്ദു പോയി ചായ വച്ചിരുന്നു.,. അവർ മൂന്നുപേരും ഒരുമിച്ചിരുന്ന് ചായ കുടിച്ചു.,..,,.,

” സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല മോളെ..,.,

” അതിനെന്താ രാധമ്മേ,..,.,.. അവിടെ പോയിട്ട് ഇപ്പോൾ എന്താ പ്രത്യേകിച്ച് ചെയ്യാനുള്ളത്.,.,.,

” പോയിട്ട് കുളിച്ച് റെഡിയായിട്ട് വേണം പൂജാമുറിയിൽ വിളക്ക് വെയ്ക്കാനും അച്ഛന്റെ ( മുത്തച്ഛന്റെ ) അസ്ഥി തറയിൽ തിരികൊളുത്താനും..,,.,.

” എന്നാൽ ഏട്ടത്തി ഇവിടെ ഇരിക്കട്ടെ.,.,..,.,

” ഞാൻ പോയിട്ട് വരാം ഇന്ദുക്കുട്ടി.,…, മുത്തച്ഛന്റെ അസ്ഥിത്തറയിൽ എന്നും വിളക്ക് വയ്ക്കുന്നത് ഞാനാണ്.,..,.,

” എന്നാൽ ശരി.,,.., ഏട്ടത്തി പോയിട്ട് വായോ.,.,.,.

രാധമ്മ ഇന്ദുവിനോട് പോകുന്നു എന്ന് കൈകാണിച്ച് ശ്രീനിലയത്തിലേക്ക് നടന്നു,.,.,.,. ശ്രീദേവി ആകട്ടെ ഇന്ദുവിനെ കൈയും പിടിച്ച് ഒരു നിമിഷം കൂടി അവിടെ നിന്നു.,..,

” നീ ഇതെല്ലാം എന്നോട് പറഞ്ഞുവെന്ന് ശ്രീയേട്ടനോട് പറയരുത്..,,.  ,

” അതെന്താ.,…,.

” എനിക്കും ഉണ്ട് വാശി.,.,.,  ഒന്ന് വട്ട് കളിപ്പിച്ചിട്ടേ ഞാൻ പിടി കൊടുക്കൂ.,..,

” ഏട്ടനും കൊള്ളാം ഏട്ടത്തിയും കൊള്ളാം.,.,

അതും പറഞ്ഞു അവളും ശ്രീനിലയത്തിലേക്ക് നടന്നു.,..,, ഇന്ദു ഔട്ട്ഹൗസിന്റെ അകത്തേക്ക് കയറിപ്പോയി,.,..,.,

ഉമ്മറത്തേക്ക് കയറുന്നതിന് മുൻപ് കേട്ട് പരിചയമില്ലാത്ത ഒരു ഹോൺ ശബ്ദം ശ്രീദേവിയുടെ കാതുകളിൽ പതിച്ചു,.,..,,.

അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.,.,..,.

ഒരു ടൂറിസ്റ്റ് ബസ് വളവ് തിരിഞ്ഞ് വീടിനു മുന്നിലെ റോഡിലൂടെ കടന്നു പോയി.,.,., ഏതാണ്ട് ആ സമയത്താണ് ശ്രീഹരിയുടെ പജീറോ ആ വളവ് തിരിഞ്ഞു വന്നത്.,.,.,

പെട്ടെന്ന് പജീറോ മുന്നിൽ കണ്ടപ്പോൾ ബസ് ഡ്രൈവർ മുഴക്കിയതാണ് ആ ഹോൺ ശബ്ദം.,..

അത് കഴിഞ്ഞു ശ്രീഹരി പജീറോ പതിയെ മുറ്റത്തേക്ക് കയറ്റി നിർത്തി.,.,.,

ഇലക്ട്രിക്കൽ പ്രോബ്ലംസ് മാറ്റാനായി ചെന്നപ്പോൾ പുതിയ ഒരു ഹാലജനും കൂടി ഫിറ്റ്  ചെയ്തിരുന്നു  .,..അതാണ് വരാൻ വൈകിയത്..,.,.,

കാറിൽ നിന്നും ശ്രീഹരി പുറത്തേക്കിറങ്ങിയതും, ശ്രദേവിയുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി..,.,. ശ്രീഹരി അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.,.,. എന്നിട്ട് വണ്ടിയുടെ ബാക്കിലേക്ക് നടന്ന് ഡിക്കിയിൽ നിന്നും എന്തോ എടുക്കാനായി ഡോർ തുറന്നു..,.,.,,

256 Comments

  1. തമ്പ്രാനെ ഹായ്? അവരെ ഒന്നിപ്പിച്ചുലൊ അത് മതി വേറെ ഒന്നും പറയാനില്ല പൊളിച്ചു പൊരിച്ചു തകർത്തു. അടുത്ത പാർട്ടിൽ ഒരു ഫൈറ്റ് പ്രതീക്ഷിക്കുന്നുണ്ട്. ഈ പാർട്ടും ഇഷ്ടം. കുറച്ച് നാൾ ഈ സൈറ്റിൽ വരാൻ പറ്റിയിരുന്നില്ല. അപ്പോൾ 2021 ൽ അല്ലേ???????????????????????????????????????????????????????

    1. ഒന്നിക്കാനുള്ള ടൈം ആയി.,.,.
      അവർ ഒന്നിച്ചു.,..
      എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട ദാസാ.,.??
      അപ്പൊ അടുത്ത കൊല്ലം കാണാം.,.
      ??

  2. ശ്രീഹരിയുടെയും ശ്രീകുട്ടിയെയും ഒരുമിപ്പിച്ചല്ലോ?അതു എന്തായാലും നന്നായി…അപ്പോ ഇനി 7th കാത്തിരിക്കുന്നു..

    1. സമയം ആയപ്പോൾ അവർ ഒന്നിച്ചു…
      7th ന് കാണാം..
      സ്നേഹം.,.,
      ??

  3. MRIDUL K APPUKKUTTAN

    സൂപ്പർ???

  4. വായിച്ചിട്ടില്ല.. മാൻ.. ഔട്ട്‌ ഓഫ് മൈൻഡ് ആണ്.. സോ വായനയും തെറി വിളിയും പിന്നെ.. പിവിയെയോ രാഹുലിനെയോ പോലെയൊക്കെ എഴുതാൻ കഴിയും ഏങ്കിൽ തെറികൾ കൊണ്ടൊരു താജ് മഹാൽ പണിതു തരാം ഞാൻ..???

    1. മൈൻഡ് ഒക്കെ സെറ്റ് ആക്കിയിട്ട് വായിക്കു മാൻ.,.,.,
      ബാക്കി ഒക്കെ പിന്നെ.,.,
      ??

  5. Valare nalloru part arnu
    Part theernathu polm arinjilla nalla flow indarnu ee part inu
    Next part inu ayi wait cheyyunu
    With love ❤
    Kora

    1. ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.,.,
      അപ്പൊ 7 th ന് കാണാം.,.
      സ്നേഹം.,.,
      ??

  6. കൊള്ളാം

  7. ???…

    Class…

    തിരിച്ചറിഞ്ഞല്ലേ…

    കൂടാതെ അടുത്ത ക്ലൂ കിട്ടി…

    1. അതേ.,.,.,
      ഇനി അടുത്ത പാർട്ടിൽ അറിയാം.,.,
      സ്നേഹം.,.,

  8. ❤❤

  9. Superrrrr….

  10. സഹോ …??? ഈ ഭാഗവും എന്നത്തെയും പോലെ കലക്കി …. അപ്പൊ അടുത്ത ഭാഗത്തിനായി വെയിറ്റിംങ് ???
    ‘ അരെ സോണിയ ‘ അടുത്ത ഭാഗം പോന്നോട്ടെ ????

    1. ഇഷ്ടപ്പെട്ടല്ലോ ദത് മതി..
      സ്നേഹം.,.,
      ??

  11. ❤️❤️❤️❤️❤️

  12. ♨♨ അർജുനൻ പിള്ള ♨♨

    ????

  13. കുട്ടപ്പൻ

    ??

    1. വെറുക്കപെട്ടവൻ

      ഇപ്പോഴാ സമാധാനം ആയെ ശ്രീകുട്ടിയും ശ്രീഹരിയും ഒന്നിച്ചല്ലോ സന്തോഷം
      എല്ലാ പാർട്ടും പോലെ ഈ പാർട്ടും ❤️❤️❤️❤️

      1. ഇഷ്ടപ്പെട്ടതിൽ ഒരുപാട് സ്നേഹം.,.
        ??

  14. അതുൽ കൃഷ്ണ

    9th

  15. രാഹുൽ പിവി

    ❤️

  16. MRIDUL K APPUKKUTTAN

    ഈ പ്രാവശ്യം 1st അടിക്കാൻ അഖിൽ ചേട്ടൻ വന്നില്ലെ

    1. രാഹുൽ പിവി

      അവന് പഠിക്കാൻ ഉണ്ട്

      1. MRIDUL K APPUKKUTTAN

        അതാണോ ഇപ്പോൾ കാണാത്തത്

    1. കുട്ടപ്പൻ

      Sarulla pottee

  17. Ennal 5th

    1. Moonni thanks

      1. ഫ്ലാറ്റ് മാറിയതാണേ ??

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    4th

  19. ❤️❤️

Comments are closed.