” ശ്രീക്കുട്ടാ……..
വാതിൽക്കൽ നിന്നും അവനെ തേടി എത്തിയ ആ ശബ്ദം..,,., അത് രാധമ്മയുടെതായിരുന്നു.,.,.,. മൂന്നുപേരുടെയും നോട്ടം സിറ്റൗട്ടിന്റെ മുൻവശത്തെ വാതിൽക്കലേക്കു നീണ്ടു.,.,.,., അപ്പോൾ രാധമ്മ ഓടി വന്ന് ശ്രീഹരിയെ കെട്ടിപ്പിടിച്ചു..,.,.,
” ശ്രീക്കുട്ടാ… ഒരു വാക്കു പറയാമായിരുന്നില്ലേ കുട്ടി നിനക്ക്…,.,., എന്തിനാ…,., എന്തിനാ നീ ഇങ്ങനെ ഞങ്ങളെ തീ തീറ്റിച്ചത്.,.,.,
ശ്രീഹരിക്ക് ആണെങ്കിൽ.,., ഇപ്പോൾ ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല.,, എന്തു പറയണം.,.,, എന്ത് ചെയ്യണം എന്നറിയാതെ ശ്രീഹരി രാധമ്മയുടെ സ്നേഹപൂർണ്ണമായ ആലിംഗനത്തിൽ സ്വയം മറന്നു ലയിച്ചങ്ങനെ നിന്നു..,.,
ഈ കാണുന്നത് ഒന്നും വിശ്വസിക്കാൻ പറ്റാതെ..,., ഇതെന്താ ഇവിടെ നടക്കുന്നത് എന്ന ആലോചനയോടെ ദേവൻ ഇന്ദുവിനെ നോക്കി.,.,.,. എല്ലാത്തിനും പുറകിൽ ഞാനാണ് എന്ന ഭാവത്തിൽ ഇന്ദു അവനെ നോക്കി കണ്ണിറുക്കികൊണ്ട് പുഞ്ചിരിച്ചു കാണിച്ചു..,.,.
ഇതേ സമയം ശ്രീദേവി രാധമ്മയുടെ പുറകെ ഔട്ട്ഹൗസിലേക്കു കയറി വന്നു.,.,., അവൾ ആ കാഴ്ച്ച കണ്ട് രാധമ്മയെ സ്വൽപ്പം ദേഷ്യത്തോടെയും കുസൃതിയോടെയും പുറകിൽ നിന്നും വിളിച്ചു..,.,
ആ വിളി കേട്ട അടുത്ത നിമിഷം അവർ രണ്ടുപേരും ആലിംഗനത്തിൽ നിന്നും മുക്തരായി..,., ശ്രീദേവിയുടെ മുഖത്തേക്ക് നോക്കി.,…
” എല്ലാം നശിപ്പിച്ചില്ല ….. രാധമ്മേ.,.,,.
” എന്താ ശ്രീക്കുട്ടി.,..,.,
” ഞാൻ പറയാതെ ശ്രീയേട്ടനോട് ഒന്നും പറയരുതെന്ന് പറഞ്ഞിരുന്നതല്ലേ.,.,.,.
” അത് ശ്രീക്കുട്ടൻ ആണോ എന്ന് സംശയം ഉള്ളപ്പോൾ അല്ലെ.,.,.,. ഇപ്പോൾ സത്യം എല്ലാം ഈ കുട്ടി നമ്മളോട് പറഞ്ഞതല്ലെ..,.,.,
ഇന്ദുവിനെ ചൂണ്ടി കാട്ടിയാണ് രാധമ്മ അത് പറഞ്ഞത്.,..,. അത് കേട്ടപ്പോൾ ശ്രീഹരി അവളെ ദേഷ്യത്തോടെ നോക്കി.,.,.,, ശ്രീഹരിയുടെ ആ നോട്ടം കണ്ടപ്പോൾ ഇന്ദു വേഗം തന്നെ അവന്റെ മുന്നിൽ നിന്നും ദേവൻ്റെ പുറകിലേക്ക് മറഞ്ഞു നിന്നു.,…,
തന്റെ പ്ലാനിങ് എല്ലാം തെറ്റിച്ചതിന്റെ ദേഷ്യത്തിലും വിഷമത്തിലും അവൾ രാധമ്മയെ നോക്കി കണ്ണുരുട്ടി കാണിച്ചു.,.,.,എന്നിട്ട് കലി തുള്ളി വെട്ടിത്തിരിഞ്ഞു പുറത്തേക്കു വേഗത്തിൽ നടന്നു പോയി..,..,
തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…
❤?❤?❤
എല്ലാം വഴിയേ അറിയാം.,.,
????❤️❤️❤️❤️
??
Poli item☪???
താങ്ക്സ് ബ്രോ..,.
പൊളിയെ?☺️☺️☺️???
സ്നേഹം.,.,
??