? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2800

” ഇല്ല സാർ.,., ഇതും അവർ കാഷ്വൽ ആയിട്ട് പോയത് പോലെയാണ് തോന്നുന്നത്.,..,,.

” അവർ എങ്ങോട്ടാണ് പോയത്.,.,.,.,

” അവർ ആദ്യം തന്നെ പോയത് ഇവിടെ കല്ലൂർ ഉള്ള ഒരു അനാഥമന്ദിരത്തിലേക്കാണ്..,,.അവർ അവിടെ കുറച്ചധികം സമയം ചിലവഴിച്ചതിന് ശേഷം അവിടെ നിന്നും പുറത്തിറങ്ങി..,..,

” ഹമ്..,.,

” പിന്നീട് അവർ അവിടെ നിന്നും ഒരു മോട്ടോർ ഗ്യാരേജിലേക്ക് ആണ് പോയത്.,.,.,. അവരുടെ വണ്ടിക്ക് എന്തൊക്കെയോ പണികൾ ചെയ്തു.,.,., ഈ സമയങ്ങളിൽ ഒന്നും തന്നെ അവർ വേറെ ആരുമായും  കൂടിക്കാഴ്ച നടത്തുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല.,.,.,.

” പിന്നെ.,.,.,

” പിന്നെ ഒന്നുമില്ല സാർ.,..,., അവർ നേരെ തിരിച്ചു ശ്രീനിലയത്തിലേക്ക് പോന്നു..,.,., അവർ തിരിച്ചു വന്നു കയറുമ്പോൾ ആ ശ്രീദേവി പുറത്ത് നിൽപ്പുണ്ടായിരുന്നു.,.,..,,

” ശ്രീദേവിയോ.,.,.

” അതെ അവൾ കാറിൻറെ അടുത്തേക്ക് വന്നു എന്തൊക്കെയോ സംസാരിച്ചിട്ട് തിരിച്ചു വേഗം വീടിനകത്തേക്ക് ഓടിക്കയറി പോയി..,..,.,

” ആഹ്.,..,, എന്തെങ്കിലും വിവരം കിട്ടുകയാണെങ്കിൽ വിളിച്ചറിയിക്കണം.,.,.,.,..

” ഒക്കെ സാർ..,..,

അതും പറഞ്ഞ് രാഘവൻ ഫോൺ കട്ട് ചെയ്തു.,.,,., ശ്രീഹരി ഇത്തരം പ്രവർത്തികൾ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.,.,.., അവർ ശരിക്കും നിധിയുടെ പുറകേയല്ലേ.,.,

അതോ ഇനി താൻ അറിയാത്ത എന്തെങ്കിലും ഇതിന്റെ പുറകിൽ ഉണ്ടോ.,.,.,

ഇവയെല്ലാം മനസ്സിൽ ആലോചിച്ചു കൊണ്ട് ഉണ്ട് രാഘവൻ വീണ്ടും ഓഫീസ് കാര്യങ്ങളിലേക്ക് കൂടി ശ്രദ്ധ തിരിച്ചു.,..,.,

****************************

കണ്ണു നിറയുന്നത് ആരും കാണാതെ ഇരിക്കാനായി ശ്രീഹരി തല കുമ്പിട്ടു വാഷ് ബെയ്‌സന്റെ അടുത്തേക്ക് നടന്നു.,.,.., പെട്ടെന്നാണ് പുറകിൽ നിന്നും ഒരു വിളി കേട്ടത്.,.

256 Comments

  1. തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…

    ❤?❤?❤

    1. എല്ലാം വഴിയേ അറിയാം.,.,

  2. ????❤️❤️❤️❤️

  3. Poli item☪???

    1. താങ്ക്സ് ബ്രോ..,.

  4. പൊളിയെ?☺️☺️☺️???

Comments are closed.