” ശ്രീയേട്ടനോ.,.,.. അതാരാ.,.,.,.
” അന്ന് ഞാൻ പറഞ്ഞില്ലേ എൻറെ വിവാഹം എല്ലാം പണ്ടേ ഉറപ്പിച്ചതാണെന്ന്.,.,. എന്നെ കെട്ടാൻ പോകുന്ന ആളാ..,…. പതിനാല് വർഷം മുൻപ് കാണാതെ പോയതാ….,.,
” പതിനാല് വർഷം മുൻപോ.,.,.,
” അതേ.,.,.,. പിന്നെ ഇന്നാണ് ഞാൻ ആ സ്വരം കേൾക്കുന്നത്.,.,.,. ഇത്രയും കാലത്തെ എന്റെ പ്രാർത്ഥനയുടെ പുണ്യം.,.,.,,എന്റെ കാത്തിരിപ്പിന്റെ ഫലം.,..,.,., ഐ ആം ദി ഹാപ്പിയെസ്റ്റ് വുമൺ ഇൻ ദി വേൾഡ്.,.,.,.,
ശ്രീഹരി ആകട്ടെ ശരീരം മൊത്തം ആകെ മരവിച്ച ഒരു അവസ്ഥയിലായിരുന്നു.,.,., അവന്റെ മുഖം ആകെ വിളറി വെളുത്ത പോലെയായി.,..,, എന്തു പറയണം എന്നോ എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ.,.,.,.
അവൻ ഒരു സഹായത്തിനെന്ന പോലെ ദേവന്റെ നേരെ നോക്കി.,.,., എന്തെങ്കിലുമൊക്കെ പറഞ്ഞ് ഇതൊന്ന് നേരെയാക്കു എന്ന അപേക്ഷ ആയിരുന്നു അവന്റെ കണ്ണുകളിൽ,.,.,. ഉടൻ തന്നെ ദേവൻ അതിൽ ഇടപെട്ടു..,.,.
” ശ്രീദേവി.,.,., അത് തന്റെ ശ്രീയേട്ടനാണെന്ന് എന്താ ഇത്ര ഉറപ്പ്..,.,..,
” ആ ശബ്ദം കേട്ടാൽ എനിക്കറിയാൻ പറ്റും.,,…. ആ സംസാരരീതി എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല.,.,. അതെൻ്റെ ശ്രിയേട്ടൻ തന്നെയാ…..
” ശ്രീദേവി… ഞാൻ പറയുന്നത് എന്തെന്നാൽ.,.,..,
” ദേവേട്ടാ…. ഞാൻ പിന്നെ വരാട്ടോ.,..,. പോയിട്ട് ഒരുപാട് പണികളുണ്ട്.,.,. ശ്രീയേട്ടൻ്റെ മുറിയെല്ലാം വൃത്തിയാക്കണം.,.,.,, ആകെ പൊടിയൊക്കെ പിടിച്ചു കിടക്കുകയാണ്.,.,. രണ്ടു ദിവസത്തിനുള്ളിൽ ഏട്ടൻ വരുമെന്നാണ് എന്നോട് പറഞ്ഞത്…,.,.
അതും പറഞ്ഞ് ശ്രീദേവി വേഗം തിരിഞ്ഞു വീട്ടിലേക്കോടി.,.,.. അത്രയും നേരം ഒരു മരപ്രതിമ പോലെ നിന്ന ശ്രീഹരി പെട്ടെന്നു അവളെ വിളിച്ചു.,.,.
” ശ്രീദേവി…….
ശ്രീഹരി വിളിച്ചത് അവൾ കേട്ടു എങ്കിലും അവൾ അത് കേട്ടതായി ഭാവിച്ചില്ല.,.,.,. അവന്റെ ആ വിളി കേട്ടപ്പോൾ അവളുടെ മുഖത്തും മനസ്സിലും സന്തോഷം അലതല്ലി എങ്കിലും.,.,. അവൾ തിരിഞ്ഞു നോക്കാതെ അകത്തേക്കു കയറി പോയി..,.,.
ശ്രീഹരിക്ക് ഇനി എന്ത് ചെയ്യണം എന്നൊരു രൂപവും ഇല്ലായിരുന്നു.,.,.,അവൻ നിസ്സഹായതയോടെ ദേവൻ്റെ മുഖത്തേക്കു നോക്കി..,., ഇനി എന്തു ചെയ്യും എന്ന ഭാവം ആയിരുന്നു അവന്റെ മുഖത്ത്.,.,.,
തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…
❤?❤?❤
എല്ലാം വഴിയേ അറിയാം.,.,
????❤️❤️❤️❤️
??
Poli item☪???
താങ്ക്സ് ബ്രോ..,.
പൊളിയെ?☺️☺️☺️???
സ്നേഹം.,.,
??