അവയുടെ എല്ലാത്തിന്റെയും ഒരു ബാഹുവിന് നീളം കൂടുതൽ ഉണ്ടായിരുന്നു.,.,, അത് മുകളിലേക്കാണ് ചൂണ്ടിയിരുന്നത്.,..,,.
പോരാത്തതിന്.,.,. അവയിൽ ഓരോന്നിലും യഥാക്രമം ഓം നമോ നാരായണായ എന്നും എഴുതിയിട്ടുണ്ടായിരുന്നു.,.,,,
പക്ഷേ എത്ര ശ്രമിച്ചിട്ടും അവർക്ക് ആ കൊത്തു പണികളിൽ നിന്നും ഒൻപതാമത്തെ സൂചിക എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല ,.,,.,
ഇനി അത് ശ്രീകോവിലിൻറെ ഉള്ളിൽ ആയിരിക്കുമോ എന്ന് ചിന്തിച്ചു ഇരിക്കുമ്പോഴാണ് ദേവൻറെ ശ്രദ്ധ താഴികക്കുടത്തിലേക്ക് തിരിയുന്നത്.,.,
അവൻ അതിൽ ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ എന്തോ എഴുതിയിട്ടുള്ളത് പോലെ തോന്നി.,.,., ഉടൻതന്നെ ശ്രീഹരിയോട് ആ വിഷ്വൽ എൻലാർജ് ചെയ്യാൻ പറഞ്ഞു.,.,,
ശ്രീഹരി വീഡിയോ ഫ്രീസ് ചെയ്ത് അതിലെ താഴികക്കുടത്തിന്റെ ഭാഗം മാത്രം എടുത്ത് എൻഹാൻസ് ചെയ്തു.,.,.,
താഴികക്കുടത്തിന്റെ മുകളിൽ എഴുതിയിരിക്കുന്നത് ഒന്നും തന്നെ കാണാൻ പറ്റുന്നില്ല എങ്കിലും അതിൻറെ അടിയിൽ എഴുതിയിരിക്കുന്ന ഒരു വരി കണ്ടു അവരുടെ കണ്ണുകൾ വിടർന്നു.,.,
” സമർപ്പണം ചിറക്കൽ കോവിലകം.,., “
***********തുടരും**********
പ്രിയ സുഹൃത്തുക്കളെ.,.,.,
നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ആകെ ലഭിക്കുന്ന പ്രതിഫലം.,.,.,. അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാൻ മറക്കരുത് അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും.,…,.,
അത് ഇപ്പോൾ രണ്ട് വരിയിൽ ആയാലും ഇരുപത് വരിയിൽ ആയാലും സന്തോഷം മാത്രേ ഉള്ളു.,.,., നിങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ഞാൻ ഉറപ്പായും വായിക്കുന്നതാണ്.,.,., അതിൽ നിന്നും മാത്രമേ എന്റെ എഴുത്തിൽ ഉള്ള തെറ്റുകൾ എനിക്ക് അറിയാൻ സാധിക്കു.,., ഏകദേശം 7 ആം (ജനുവരി 7 ) തിയ്യതിയിൽ ആയിരിക്കും അടുത്ത പാർട്ട് വരിക.,.,.
ഒരിക്കൽ കൂടി പറയുന്നു ഹൃദയം ചുവപ്പിക്കാൻ മറന്നാലും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.,.,.,
തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…
❤?❤?❤
എല്ലാം വഴിയേ അറിയാം.,.,
????❤️❤️❤️❤️
??
Poli item☪???
താങ്ക്സ് ബ്രോ..,.
പൊളിയെ?☺️☺️☺️???
സ്നേഹം.,.,
??