” ആഹാ..,., എന്നിട്ട് എന്തിനാണ് നീ അന്ന് എൻറെ കൂടെ അവളുടെ ടെക്സ്റ്റൈൽ ഷോപ്പിലേക്കും പിന്നെ വീട്ടിലേക്കും വന്നത്.,., ഇപ്പോ അവളുടെ മുന്നിൽ നീ ഒരു വൃത്തികെട്ടവൻ ആയില്ലേ.,.,.,
” എനിക്ക് അവളെ പ്രേമിച്ച് വിവാഹം കഴിക്കാൻ ഒന്നുമല്ല,.,.,.,
” പിന്നെ.,.,,.
” ആ കടഞ്ഞെടുത്ത മെയ്യഴക് എനിക്ക് കൊതി തീരെ ഒന്ന് ആസ്വദിക്കണം.,.,.,., ഒരു തവണ എന്റെ കയ്യിൽ കിട്ടിയാൽ പിന്നെ അവൾ എന്നിൽ നിന്നും വഴുതി പോകില്ല.,.,., അതിനുള്ള പണി എനിക്കറിയാം.,.,.,
” എന്ത്..,,., നിന്റെ മറ്റേ.,.,.,വീഡിയോ പരിപാടി അല്ലെ.,.,
” ഒരു സാധാരണ പെണ്ണിനെ വീഴ്ത്താൻ അത് മതി മോനെ.,.,.,
” അവൾ അത്ര പെട്ടെന്നു വീഴുന്ന ഒരു പെണ്ണാണെന്ന് എനിക്ക് തോന്നുന്നില്ല.,..,.,
” അവൾക്ക് ആകെ ഉള്ളത് ആ തള്ളയാണ്.,.,., ഞാൻ അന്വേഷിച്ചത് വച്ചു അവൾക്ക് ഒരു പ്രേമം ഇല്ല.,..,,., പറയത്തക്ക ഒരു ബന്ധുപോലും ഇല്ല.,..,.
” അത്കൊണ്ട്.,.,.,.
” അവളെ ഞാൻ എന്ത് ചെയ്താലും ചോദിക്കാൻ ഒരു പട്ടിക്കുഞ്ഞുപോലും വരില്ല.,.,.,
” ഇതൊന്നുമില്ലെങ്കിലും അവൾ കേരളമൊട്ടാകെ ബ്രാഞ്ചസ് ഉള്ള ചിറക്കൽ ഗ്രൂപ്പിന്റെ ഏക അവകാശിയാണ്.,.,.,
” ഹമ്.,.. അല്ലെങ്കിൽ…,,. അവളെ പോക്കേണ്ടി വരും..,,. എന്തായാലും അവളെ എനിക്ക് വേണം.,..,, ഞാൻ ഒരുത്തിയെ നോട്ടം വച്ചാൽ അവളെ എന്റെ ബെഡിൽ എത്തിക്കാൻ ഞാൻ എന്ത് വൃത്തികെട്ട പണിയും ചെയ്യും..,.,
ഇന്ദ്രൻ അതും പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ഗ്ലാസ് കുടിച്ചു കാലിയാക്കി.,.,., രാജൻ വെയിറ്ററെ വിളിച്ചു കൊണ്ട് ഒരു ഡബിൾ ലാർജ് കൂടി പറഞ്ഞു.,.,.,.,
” മതി മതി.,..,,. നീ ഇപ്പൊ തന്നെ ഓവർ ആയി.,.,.,
നമ്മുക്ക് ഇറങ്ങാം.,.,.,
” ഏയ്.,., ഇതൊക്കെ എന്ത്.,.., ഒരെണ്ണം കൂടി അടിച്ചിട്ട് നമ്മുക്ക് ഇറങ്ങാം.,.,..,
” നീ വണ്ടി ഓടിക്കണ്ട.,.,., ഞാൻ ഫ്‌ളാറ്റിൽ ആക്കാം.,.,.,
” ഓഹ്.,.,., ആയിക്കോട്ടെ..,,., അല്ല..,,., നീ ഇനി ഇന്ന് വീട്ടിലേക്ക് അല്ല എന്ന് തോന്നുന്നല്ലോ.,.,.,
തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…
❤?❤?❤
എല്ലാം വഴിയേ അറിയാം.,.,
????❤️❤️❤️❤️
??
Poli item☪???
താങ്ക്സ് ബ്രോ..,.
പൊളിയെ?☺️☺️☺️???
സ്നേഹം.,.,
??