പരിചയമില്ലാത്ത ഒരു ഹോണിന്റെ ശബ്ദം ആയതിനാൽ ഇന്ദുവും ഔട്ട്ഹൗസിന്റെ പുറത്തേക്ക് എത്തിയിരുന്നു.,.,.
ദേവൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി.,., പുറത്തേക്ക് ഇറങ്ങിവന്ന ഇന്ദുവിന്റെ നേരെ നോക്കി അവൻ ചിരിച്ചുകൊണ്ട് ഒരു കണ്ണടച്ചു കാണിച്ചു..,.,..,
ശ്രീഹരി ശ്രീദേവിയെ നോക്കി ചിരിച്ചപ്പോൾ അവൾക്ക് ദേഷ്യമാണ് തോന്നിയത്.,.,.,ഇത്രയും നാൾ തന്റെ തൊട്ടടുത്ത് ഉണ്ടായിട്ടും ഒരു വാക്കുകൊണ്ടോ നോട്ടംകൊണ്ടോ പോലും.,., എന്നോട് പറഞ്ഞില്ലല്ലോ താനാണ് ശ്രീയേട്ടനെന്ന്..,.,.,
ഇത്രയും കാലം ശ്രീയേട്ടനെ മാത്രം മനസ്സിൽ പ്രതിഷ്ഠിച്ചു…,., ഒരു നോക്ക് കാണാനായി.,., ഒരു വാക്ക് മിണ്ടാനായി കാത്തിരുന്ന എന്നെ കൂടുതൽ കരയിപ്പിക്കുകയല്ലെ ചെയ്തത്,.,.,.,
ഹമ്.,.,.,.ഞാൻ കാണിച്ചു തരാം.,.,., ഈ ശ്രീദേവി ആരാണെന്ന്,.,.,ശ്രീക്കുട്ടിയോടാ കളി,..,, അതും മനസിൽ പറഞ്ഞ് വണ്ടിയുടെ അടുത്തേക്ക് മെല്ലെ നടന്നു…,.,.
ശ്രീഹരി അപ്പോഴും വണ്ടിയുടെ പുറകിൽ നിന്നും എന്തൊക്കെയോ എടുക്കുകയായിരുന്നു.,.,. ഇന്ദുവിനെ കണ്ണടച്ച് കാണിച്ച് സൈഡിലേക്ക് തിരിഞ്ഞ ദേവൻ കാണുന്നത് ശ്രീദേവി തങ്ങളുടെ നേർക്ക് നടന്നു വരുന്നതാണ്.,.,..,
” ദേവേട്ടാ….
” എന്താ ശ്രീദേവി…….
” അല്പം മുൻപ് ഒരു സംഭവം ഉണ്ടായി.,.,., എനിക്ക് ഒരു സന്തോഷ വാർത്ത പറയാനുണ്ട്.,..,.
” എന്താണ്…..,. പറയൂ.,..,
” നിങ്ങൾ ഇവിടെ നിന്നിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഒരു ഫോൺ കോൾ വന്നു.,..,.,
” ആഹാ.,.,., ആരാണ്.,.,.,വിളിച്ചത്.,.,. എന്താണ് വിശേഷം.,..
” വിളിച്ചത് എൻറെ ഒരു റിലേറ്റിവ് ആണ്.,.,., ശ്രീക്കുട്ടൻ എന്ന് ഇവിടെ എല്ലാവരും വിളിക്കുന്ന.,., ശ്രീഹരി.,., ന്റെ ശ്രീയേട്ടൻ.,.,.,.,.
ഒരു ഞെട്ടലോടെയാണ് ശ്രീഹരി അതു കേട്ടത്.,.,. അവന്റെ കയ്യിലുണ്ടായിരുന്ന ബാഗ് പിടി വിട്ട് താഴെ വീണു.,..,. ഇവിടെ ഇപ്പോൾ എന്താണ് നടക്കുന്നത് എന്നറിയാതെ ദേവനും അത് കേട്ട് തരിച്ചു നിന്നു..,.,
ഇന്ദുവിന് ആണെങ്കിൽ ചിരി വരുന്നുണ്ട് എങ്കിലും അത് അവർ കാണാതെ അടക്കി പിടിക്കാൻ പാടുപെടുകയാണ്.,.,.,., ദേവൻ വളരെ പെട്ടെന്ന് തന്നെ ആ ഞെട്ടലിൽ നിന്നും മുക്തനായി.,.,., എന്നിട്ട് ശ്രീദേവിയോട് ചോദിച്ചു..,.,.,
തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…
❤?❤?❤
എല്ലാം വഴിയേ അറിയാം.,.,
????❤️❤️❤️❤️
??
Poli item☪???
താങ്ക്സ് ബ്രോ..,.
പൊളിയെ?☺️☺️☺️???
സ്നേഹം.,.,
??