” എനിക്ക് സമ്മതമാണ് രാധമ്മേ.,.,.
” പിന്നെ,..,. ഒരു കാര്യം കൂടി.,.,. നാളെ കാലത്തുതന്നെ നിങ്ങളുടെ സകല സാധനങ്ങളും എടുത്തു അങ്ങോട്ടേക്ക് താമസം മാറിയിരിക്കണം.,.,..
” ഇവൻ വരും രാധമ്മേ.,.,., ഞാൻ ഔട്ട്ഹൗസിൽ തന്നെ താമസിച്ചുകൊള്ളാം.,..,.,
” അതെന്താ ദേവാ നീ അങ്ങനെ പറയുന്നത്.,..,., എല്ലാവരും എന്നു പറഞ്ഞാൽ അതിനർത്ഥം എല്ലാവരും എന്ന് തന്നെയാണ്.,.,.,.
” അല്ല..,,..,രാധമ്മേ.,..,,അത് ശ്രീനിലയം ഇവൻറെ വീടാണ്.,.,., അവിടെ വന്ന് താമസിക്കാൻ ഞാൻ ആരാണ്.,..,.,
” ഡാ പന്നി.,..പുറംകാല് മടക്കി ഒരൊറ്റ തൊഴി തൊഴിച്ചാൽ ഉണ്ടല്ലോ നിന്റെ വായിലെ മുപ്പത്തിരണ്ട് പല്ലും നിലത്ത് കിടക്കും.,.,.,
” ശ്രീക്കുട്ടാ.,.,., ഞാൻ പറഞ്ഞോളാം.,.,.,
” ങ്ഹൂം.,.,.
” ദേവാ.,.,നിങ്ങളെ ഞാൻ ആദ്യമായി കാണുന്നത് ഇവിടെ ഈ മുറ്റത്തു വച്ചാണ്.,.. പിന്നെ നിങ്ങൾ ഇവിടെ താമസം ആയി.,. അന്ന് മുതൽ നിങ്ങൾ രണ്ടുപേരെയും ഒരുപോലെ തന്നെയാണ് സ്നേഹിച്ചത്.,.,.,
നീയും എനിക്ക് എന്റെ ശ്രീക്കുട്ടനെ പോലെ തന്നെയാണ്.,..,., ഇനി ഇങ്ങനെയുള്ള വല്ല വർത്തമാനവും പറഞ്ഞാൽ നല്ല വള്ളിച്ചൂരൽ കൊണ്ട് നിന്റെ കയ്യിൽ നല്ല അടി തരും..,.,.,. കേട്ടല്ലോ.,.,.,, അധ്യാപനം ഒക്കെ നിർത്തിയിട്ട് കുറച്ചുവർഷങ്ങളായി എന്നേയുള്ളൂ.,.,.,, വള്ളിച്ചൂരൽ ഇപ്പോഴും എൻറെ അലമാരിയുടെ മുകളിൽ ഇരിപ്പുണ്ട്.,..,,.,
” ഇല്ല.,., രാധമ്മേ ഇനി ഞാൻ പറയില്ല.,.,., ദൈവം അത്ര ക്രൂരനല്ല എന്ന് എനിക്കിപ്പോൾ തോന്നുന്നു,.., ഒന്നു പതിനാല് വർഷം മുന്നേ എനിക്കൊരു കൂടപ്പിറപ്പിനെ തന്നു.,.,.., കുറച്ചു വർഷങ്ങൾക്കു മുൻപ് എനിക്ക് ഒരു പെണ്ണിനേയും,.,., ഇപ്പോൾ ദാ ഒരു പെങ്ങളെയും അമ്മയെയും നൽകി,..,
” അതേ.,.,., അമ്മയാണ്.,.,., അങ്ങനെ തന്നെ കണ്ടാൽ മതി.,.,..,
” ശരി രാധമ്മേ.,.,.
” ഇന്ദൂ..,.,മോളേ..,നീയും വാ..,,. നിനക്ക് അടുക്കളയിൽ ഇത്തിരി പണി ഉണ്ട്..,.,,
അങ്ങനെ അവർ മൂന്നുപേരും ശ്രീനിലയത്തിലേക്കും ദേവനും ശ്രീഹരിയും ഔട്ട്ഹൗസിന്റെ അകത്തേക്കും നടന്നു.,.., നടക്കുമ്പോൾ ദേവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു.,..,,
****************************
തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…
❤?❤?❤
എല്ലാം വഴിയേ അറിയാം.,.,
????❤️❤️❤️❤️
??
Poli item☪???
താങ്ക്സ് ബ്രോ..,.
പൊളിയെ?☺️☺️☺️???
സ്നേഹം.,.,
??