? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2800

” ആഹാ.,.,., അപ്പോൾ നിങ്ങളെ കാണാൻ വേണ്ടി മാത്രം ഇങ്ങോട്ടേക്ക് വന്ന ഞാനോ.,…,.,

” ദേ.,., എന്നെ അത് ഓർമ്മിപ്പിക്കാൻ നിൽക്കേണ്ട.,.,.,

അതും പറഞ്ഞ് ശ്രീഹരിയുടെ കൈത്തണ്ടയിലെ ഒരു ഒരു നുള്ളു മാംസം അവൾ നുള്ളി പറിച്ചെടുത്തു,..,.,

” ആഹ്…,., എടി പെണ്ണേ.,.,., എനിക്ക് നന്നായി വേദനിച്ചൂട്ടോ.,..,.,

” ആഹ്.,.,., വേദനിക്കാൻ വേണ്ടി ആണ്.,.,. നുള്ളിയത്..,.., എന്നെയും രാധമ്മയെയും കണ്ടിട്ട് ഒരു പരിചയ ഭാവം പോലും കാണിച്ചില്ല.,..,, ദുഷ്ടൻ.,..,

” അത് പിന്നെ.,,, എല്ലാം ഞാൻ പറഞ്ഞില്ലേ..,,ശ്രീക്കുട്ടി., എന്റെ മനസ്സിലെ ചിന്തകൾ ആണ് എന്നെക്കൊണ്ട് അതെല്ലാം ചെയ്യിച്ചത്.,..,.,

” ഉവ്വ..,,., ബാക്കിയുള്ളവരുടെ മനസ്സ് ഇവിടെ ഉരുകി തീരുകയായിരുന്നു..,.,

” ആഹ്….,., അതൊക്കെ മറന്നേക്കൂ.,..,, ഇനി എന്റെ ഈ നെഞ്ചിൽ ജീവൻ ഉള്ള കാലത്തോളം ഞാൻ നിന്നെ വിട്ട് എങ്ങോട്ടും പോകില്ല.,..,., ഇനി അങ്ങനെ പോയാൽ ഞാൻ മരിച്ചു എന്നാണർത്ഥം.,.,.,

വീണ്ടും ശ്രീഹരിയുടെ കയ്യിൽ അവളുടെ നഖങ്ങൾ ആഴ്ന്നിറങ്ങി.,.,., അവൻ വേദനകൊണ്ട് നിലവിളിച്ചുപോയി..,..,

” ഇനി ഇങ്ങനെയുള്ള വർത്തമാനം പറഞ്ഞാൽ ഉറപ്പായും ഞാൻ നുള്ളി തൊലി പൊളിച്ചെടുക്കും.,.,.

” നിന്റെ നഖം ആദ്യം വെട്ടിക്കളയണം.,.,., എന്തൊരു നീളം ആണ്.,.,., മനുഷ്യന്റെ തൊലി പൊളിഞ്ഞു പോയി.,…,

ശ്രീദേവിയും അപ്പോഴാണ് ആ കൈത്തണ്ടയിലെ ചുവന്ന പാട് ശ്രദ്ധിച്ചത്.,..,., പെട്ടന്നുണ്ടായ ഒരു ദേഷ്യത്തിന്റെയും വിഷമത്തിന്റെയും പുറത്ത് ചെയ്തു പോയതാണ്.,..,.,

” അയ്യോ..,.,., ഒത്തിരി വേദനിച്ചോ ശ്രീയേട്ടാ..,..

” ഇല്ല.,..,., ഇങ്ങനെ നുള്ളുമ്പോൾ നല്ല സുഖമാണല്ലോ.,.

” എന്നോട് പിണങ്ങല്ലേ ശ്രീയേട്ടാ..,,., പെട്ടെന്ന് ഇങ്ങനെ മരിച്ചുപോകുന്ന കാര്യമൊക്കെ പറഞ്ഞപ്പോൾ ഉണ്ടായ ദേഷ്യത്തിൽ അറിയാതെ ചെയ്തു പോയതാണ്.,…,

അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു ചെറിയ നനവ് പടരുന്നുണ്ടായിരുന്നു.,.,., അത് ശ്രീഹരി കാണാതിരിക്കാനായി അവൾ മുഖം തിരിച്ചു.,.,.,

256 Comments

  1. തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…

    ❤?❤?❤

    1. എല്ലാം വഴിയേ അറിയാം.,.,

  2. ????❤️❤️❤️❤️

  3. Poli item☪???

    1. താങ്ക്സ് ബ്രോ..,.

  4. പൊളിയെ?☺️☺️☺️???

Comments are closed.