” ശരി അണ്ണാ.,..,.,
അതും പറഞ്ഞുകൊണ്ട് ഹംസ താഴേക്ക് പോകാനായി ലിഫ്റ്റ് നേരെ നടന്നു.,..,.,.
****************************
ഭൂമി ഗോളാകൃതിയിൽ ഉള്ളതിനാൽ നാളെ വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ കടലിൻറെ മടിത്തട്ടിലേക്ക് ചാഞ്ഞുറങ്ങാൻ പോകുന്ന അസ്തമയ സൂര്യൻറെ ചുവന്ന കിരണങ്ങളെ ശ്രീഹരിയുടെ തോളിൽ ചാരിയിരുന്നു കണ്ണു ചിമ്മാതെ നോക്കി കാണുകയാണ് ശ്രീദേവി.,..,.,
അങ്ങനെ നോക്കിനിൽക്കെ സൂര്യൻ പെട്ടെന്ന് തന്നെ അപ്രത്യക്ഷനായി.,.,,. ശ്രീദേവി അവൻറെ കൈകളെ തൻറെ ഇരു കൈകളാൽ കോർത്ത് പിടിച്ചിരുന്നു.,.,.,
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..,,.,.
സൂര്യൻ അസ്തമിച്ചു എങ്കിലും ചുറ്റിലുമുള്ള അരണ്ടവെളിച്ചത്തിൽ ശ്രീഹരി അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടു.,..,.,
” ശ്രീക്കുട്ടി.,.,.,.,
” ങ്ഹൂം.,.,.,.
” എന്താ ശ്രീക്കുട്ടി.,.,.,. എന്താ പറ്റിയേ.,..,.,
” ഒന്നൂല്യ.,..,.,
” പിന്നെ എന്തിനാ നിൻറെ ശ്രീക്കുട്ടി കണ്ണുകൾ നിറഞ്ഞിരിക്കുന്നത്.,..,.,
” എവിടെ…,.,., എൻറെ കണ്ണുകൾ ഒന്നും നിറഞ്ഞിട്ടില്ല.,. ശ്രീയേട്ടന് തോന്നിയതാ,..,..
” തോന്നിയത് കൊണ്ടാണല്ലോ ഞാൻ ചോദിച്ചത്..,.,, എന്തിനാ നീ ഇപ്പോൾ കരഞ്ഞത്,..,.,.,
” ഒരിക്കലെങ്കിലും.,.,.,., ഇതുപോലെയുള്ള കുങ്കുമ ചുവപ്പുള്ള ഒരു സായാഹ്നത്തിൽ ഇങ്ങനെ ശ്രീയേട്ടന്റെ തോളിൽ ചാരിയിരുന്നു അസ്തമയ സൂര്യനെ കൺകുളിർക്കെ കാണണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.,…,,.,
” നിന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ നടത്തി തരും.,..,., ഇനി ഒരിക്കലും നിന്റെ ഈ മയിൽപ്പീലി കണ്ണുകൾ നിറയാൻ പാടില്ല.,..,,.,
” ഇത് സന്തോഷം കൊണ്ടാണ് ശ്രീയേട്ടാ.,.,. എനിക്ക് നഷ്ടമായി എന്ന് കരുതിയതാണ് ദൈവം ഇന്ദുവിന്റെ രൂപത്തിൽ വന്ന് എനിക്ക് തിരിച്ചു നൽകിയത്.,.,.,.
തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…
❤?❤?❤
എല്ലാം വഴിയേ അറിയാം.,.,
????❤️❤️❤️❤️
??
Poli item☪???
താങ്ക്സ് ബ്രോ..,.
പൊളിയെ?☺️☺️☺️???
സ്നേഹം.,.,
??