” അത് അറിയില്ല.,.,.,. സാറ് പറഞ്ഞത് അവൻ പുറത്ത് തന്നെ ഉണ്ടാവണം അതും നമ്മുടെ കൺവെട്ടത്ത് തന്നെ അവൻറെ ഓരോ നീക്കങ്ങളും നമ്മളുടെ കണ്ണിന്റെ മുന്നിലൂടെ ആയിരിക്കണം..,..,.,
” അതിനിപ്പോൾ.,.,.,.
” അതിനുവേണ്ട ഏർപ്പാട് എല്ലാം ഞങ്ങൾ മുൻപേ തന്നെ ചെയ്തിട്ടുണ്ട്.,.,.
” ഹമ്.,..,, എന്നാൽ ശരി.,.., ഞാനിപ്പോൾ ഡിസ്ചാർജ് ആകും.,.,.,.
” നാളെ നമ്മുക്ക് കാണാം.,,..,,
” കാണണം.,.,.,
അതും പറഞ്ഞു കൊണ്ട് മാർട്ടിൻ ഫോൺ കട്ട് ചെയ്തു ദേഷ്യത്തോടെ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു,..,,.,.
സിസിലി അത് ശ്രദ്ധിച്ചിരുന്നു എങ്കിലും മാർട്ടിനെ മുഖത്തെ ദേഷ്യഭാവം കണ്ടപ്പോൾ അവൾ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല.,..,.,
അപ്പോഴേക്കും ഹംസ ബില്ല് എല്ലാം സെറ്റ് ചെയ്തു അങ്ങോട്ടേക്ക് എത്തി..,.,. പോകാൻ റെഡി ആയി ഇരിക്കുന്നത് കണ്ടപ്പോൾ ഹംസ അവരോട് പറഞ്ഞു,..,.,.,
” എല്ലാം എടുത്തു വച്ച് കഴിഞ്ഞോ ചേച്ചി.,,.,.
” ആഹ്.,.,., ഇവിടെ ഉള്ളത് എല്ലാം കഴിഞ്ഞു.,.,. കാലത്തു അലക്കിയിട്ട രണ്ട് ഷർട്ട് മുകളിൽ ഉണ്ട്,..,, അത് ഒന്നുപോയി എടുത്തിട്ട് വരണം.,.,.,
” ചേച്ചി അതെല്ലാം എടുത്തിട്ട് വരുമ്പോഴേക്കും ഞാൻ വണ്ടിയുമായി മുൻവശത്തേക്ക് വരാം..,. നിങ്ങൾ അങ്ങോട്ടേക്ക് വന്നാൽമതി.,..,
അതുകേട്ടപ്പോൾ സിസിലി വേഗം ഷർട്ട് എടുക്കാനായി മുകളിലേക്ക് പോയി.,.,.,. ഹംസ താഴേക്ക് പോകാനൊരുങ്ങിയപ്പോൾ മാർട്ടിൻ പുറകിൽ നിന്നും വിളിച്ചു.,..,,.
” ടാ .,.,., നീ ഞാൻ പറഞ്ഞ സാധനം വാങ്ങിച്ചോ..,,.,.
” ആഹ്.,.,., വാങ്ങിച്ചു…,.,, വണ്ടിയിൽ ഉണ്ട്..,,.,
” എവിടെ.,.,.,
” ബാക്കിലെ സീറ്റിന്റെ അടിയിൽ.,.,.,.
” ഹമ്.,.,., എന്നാൽ നീ ചെന്ന് വണ്ടി എടുത്തുകൊണ്ട് വാ.,.,., അവൾ വന്നാൽ ഞങ്ങൾ താഴേക്ക് വരാം.,.,
തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…
❤?❤?❤
എല്ലാം വഴിയേ അറിയാം.,.,
????❤️❤️❤️❤️
??
Poli item☪???
താങ്ക്സ് ബ്രോ..,.
പൊളിയെ?☺️☺️☺️???
സ്നേഹം.,.,
??