? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2800

നിന്നെ ഒരു നോക്ക്  കാണാൻ.,.,ഒന്ന് വാരിപ്പുണരാൻ.,., അതിനാണ് ഞാൻ വന്നത്,.,.,. പക്ഷെ നിന്നെ ആദ്യം കണ്ട മാത്രയിൽ ഞാൻ അറിയാതെ തന്നെ എന്റെ മനസ്സ് നിന്നെ പ്രണയിക്കുകയാണ് ചെയ്തത്…,.,,

” ഞാനും.,.,., ഞാനും അങ്ങനെ തന്നെയായിരുന്നു ശ്രീയേട്ടാ…,.

അവൾ പറഞ്ഞ ആ മറുപടി കേട്ട്,..,., ഒരു നിമിഷം ശ്രീഹരി ആശ്ചര്യത്തോടെ അവളെ തന്നെ നോക്കി നിന്നു..,.,.,.

” ശ്രീയേട്ടനെ ആദ്യം കണ്ട അന്നു മുതൽ എൻ്റെ മനസ് പറഞ്ഞിരുന്നു.,.,.,, ഇത് തന്നെയാണ് ഞാൻ തേടുന്ന ശ്രീയേട്ടനെന്ന്…,.,, ഉറപ്പില്ലെങ്കിൽ കൂടിയും അങ്ങനെ വിശ്വസിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു..,.,..,

ഷോപ്പിംഗ് മാളിൽ വെച്ച്  ശ്രീയേട്ടൻ തല്ലുണ്ടാക്കിയത് ഓർമ്മയുണ്ടോ… ആ ദിവസമാണ്‌ ഇതെൻ്റെ ശ്രീയേട്ടനാണെന്ന്  ഞാനുറപ്പിച്ചത്.,.,.,,അന്നു തന്നെ രാധമ്മയോടും ഞാൻ ആ കാര്യം പറഞ്ഞിരുന്നു..,.,

” എന്താ… ശ്രീക്കുട്ടി,.,. നി ഈ പറയുന്നത്.,.,.. എന്നെ നിങ്ങൾക്ക് മുന്നെ മനസിലായിരുന്നോ…..,.,

” ഉവ്വ്,….എനിക്കുവേണ്ടി മാമ്പഴം പറിയ്ക്കാൻ മാവിൽ കയറി വീണത് ശ്രീയേട്ടന് ഓർമ്മയില്ലെ.,.,.

( ഉണ്ടെന്നവൻ ചിരിച്ചുകൊണ്ട് തലയാട്ടി..,..,)

അന്നു ഏട്ടന്റെ പുറത്ത് പറ്റിയ മുറിവിൻ്റെ തഴമ്പ്.,.,., ആ അടിപിടിക്കിടയിൽ ഞാൻ കണ്ടു..,.., എന്നും ഈ മുഖം മാത്രം സ്വപ്നം കണ്ടുറങ്ങിയിരുന്ന ഞാൻ അപ്പോൾ എത്ര സന്തോഷിച്ചെന്നറിയോ….,.,

” എന്നിട്ടെന്തിനാ… നീയും അത് മറച്ചു വെച്ചത്….,,

” ഞങ്ങളുടെ തൊട്ടരികിൽ നിന്നിട്ടും ശ്രീയേട്ടൻ ഒരു അപരിചിതനെ പോലെ പെരുമാറിയപ്പോൾ.,.. ഏട്ടൻ്റെ ജീവിതത്തിൽ ചിലപ്പോൾ മറ്റൊരു പെണ്ണുണ്ടാകുമെന്ന് ഞാൻ കരുതി.,..,.,

ഏട്ടനറിയോ…,.. എന്നും രാവിലെ എൻ്റെ മുറിയുടെ ബാൽക്കണിയിൽ മറഞ്ഞു നിന്നു കൊതി തീരെ ഞാനെൻ്റെ ശ്രിയേട്ടനെ നോക്കാറുണ്ട്..,.. അങ്ങനെ ഉള്ള ഒരു ദിവസമാണ്.,… ഇന്ദു വന്നതും ശ്രീയേട്ടൻ അവളെ കെട്ടിപ്പിടിച്ചതും എടുത്തു പൊക്കിയതും.,., അന്ന് ഞാനെത്ര തീ തിന്നതെന്നറിയോ….,.,

ഇന്നു നിങ്ങൾ പുറത്ത് പോയപ്പോൾ ഞങ്ങൾ അവിടെ കുറച്ചു സമയം ഇരുന്നില്ലായെങ്കിൽ ,..,.,. ഇന്ദു ഞങ്ങളോട് ഈ കാര്യം പറഞ്ഞില്ലായിരുന്നെങ്കിൽ,.,. ഞാൻ ഇത് ഇപ്പോഴും അറിയില്ല.,.,.,. ദുഷ്ടനാ… ശ്രീയേട്ടൻ,.,.. പരമദുഷ്ടൻ.,…,.,.,.,.,.,.,.,..

256 Comments

  1. തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…

    ❤?❤?❤

    1. എല്ലാം വഴിയേ അറിയാം.,.,

  2. ????❤️❤️❤️❤️

  3. Poli item☪???

    1. താങ്ക്സ് ബ്രോ..,.

  4. പൊളിയെ?☺️☺️☺️???

Comments are closed.