??༻വൈദേഷ്ണു༺?? 4 754

 

” ഉണ്ടല്ലോ…”

 

” ആഹ്… എനിക്ക് ഗൂഗ്ലിലിൽ സേർച്ച് ചെയ്തു ഒരു നമ്പർ എടുത്ത് തരാമോ… ??? ”

ഞാൻ ചോദിച്ചു….

 

” ആ.. പറ… ആരുടെ നമ്പർ ആണ്…. ”

അവൾ എന്നോട് ചോദിച്ചു….

 

“അത്…… _____________ ”

 

?️?️?️?️?️?️?️

 

ശ്രീനിലയം…

എല്ലാവരും ഹാളിൽ ആയിരുന്നു… സ്ത്രീകൾ റൂമിലും അടുക്കളയിലും മറ്റും ആയിരുന്നു…

ജീവനും ഇന്ദുവും റൂമിൽ ആയിരുന്നു…

 

” എന്ത് പറ്റി ജീവാ…. എന്താ നീ ഉച്ച മുതൽ ഭയങ്കര ടെൻഷനിൽ ആണല്ലോ…. ”

ഇന്ദു ചോദിച്ചു….

 

ജീവൻ അത് കേൾക്കാതെ എന്തോ ആലോചനയിൽ ആയിരുന്നു….

 

” ജീവാ നിനക്ക് എന്താ പറ്റിയത്… ഞാൻ ചോദിക്കുന്നത് നീ കേൾക്കുന്നുണ്ടോ…..??? ”

ഇന്ദു ജീവന്റെ ചെവിയുടെ അടുത്ത് പോയി ചോദിച്ചു….

 

” എന്താടി… ”

ഞെട്ടി പോയ ജീവൻ ദേഷ്യത്തോടെ ചോദിച്ചു….

 

” അത്… നിനക്ക് എന്താ പറ്റിയത് എന്ന്… നിനക്ക് എന്താ ഒരു ടെൻഷൻ പോലെ… അവരൊക്കെ അവനെ അന്വേഷിക്കുന്നത് കൊണ്ടാണോ… ”

ഇന്ദു ചോദിച്ചു….

 

” അല്ല അതൊന്നും അല്ല…. “

59 Comments

  1. Nirthi poyo

    Kashtamayipoyi

Comments are closed.