??༻വൈദേഷ്ണു༺?? 4 754

ഞാൻ ഒന്ന് തലയാട്ടി കൊണ്ട് മൂളി…

 

” അയ്യോ… സോറി… വന്നിട്ട് ഇത്ര നേരം ആയിട്ടും തന്റെ പേര് ചോദിച്ചില്ലല്ലോ..”

അവൾ അബത്തം പറ്റിയത് പോലെ നാക്ക് കടിച്ച് കൊണ്ട് പറഞ്ഞു…

 

” വിഷ്ണു… ”

ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു…..

 

” ഹാ… ഞാൻ വൈദേഹി…. ”

അവൾ തിരിച്ച് എന്നോട് പറഞ്ഞു…

 

” മണിയണ്ണൻ പറഞ്ഞ് അറിയാം… ”

ഞാൻ പറഞ്ഞു…

 

” ഹാ… താൻ എന്താ ചെയ്യുന്നത് പഠിക്കുവാണോ…?? ”

അവൾ എന്നോട് ചോദിച്ചു…..

 

” അതേ… PG ഫൈനൽ ഇയർ…. താൻ ഡോക്ടർ ആണെന്ന് മണിയണ്ണൻ പറഞ്ഞു…. ”

ഞാൻ അവളോട് മണിയണ്ണൻ….

 

” അയ്യോ ഡോക്ടർ ഒന്നും ആയിട്ടില്ല… ഞാൻ MBBS ഫൈനൽ ഇയർ ആയിട്ടുള്ളൂ…..”

അവൾ എന്നോട് പറഞ്ഞു…..

ഞാൻ ഒന്ന് ചിരിച്ചു….

 

” അല്ലാ എന്റെ അപ്പയുടെ വണ്ടി ആണോ വിഷ്ണുവിനെ ഇടിച്ചത്… ”

അവൾ എന്നോട് ചോദിച്ചു…

 

” അങ്ങനെ ചോദിച്ചാൽ…. എനിക്ക് ഒന്നും ഓർമ ഇല്ലഡോ… നടക്കുമ്പോ പുറകിൽ ഒരു വെളിച്ചം കണ്ട് ആണ് ഞാൻ തിരിഞ്ഞ് നോക്കിയത്… തിരിയുന്നതിന് മുമ്പ് ഏതോ വണ്ടി എന്നെ ഇടിച്ചു…. കണ്ണ് തുറന്നപ്പോ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു….. ”

ഞാൻ പറഞ്ഞു….

 

” അതേ ഞാൻ ഒരു കാര്യം ചോദിക്കുന്നത് കൊണ്ട് വെല്ലതും തോന്നുമോ”

അവൾ ആ സ്റ്റെയർ ഇരുട്ടി കേറ്റി എന്നെ മുകളിലെ റൂമിൽ എത്തിച്ച് കൊണ്ട് ചോദിച്ചു….

 

” ഇല്ല… താൻ ചോദിക്ക്….”

ഞാൻ പറഞ്ഞു….

59 Comments

  1. Nirthi poyo

    Kashtamayipoyi

Comments are closed.