??༻വൈദേഷ്ണു༺?? 4 754

മണിയണ്ണന്റെ ആ കഠിനമായ വാക്കുകൾ കേട്ടിട്ടും ഞാൻ തല കുനിച്ച് വെറുതെ ഇരുന്നതേ ഉള്ളൂ…

അതും പറഞ്ഞിട്ട് മണിയണ്ണൻ അകത്തേക്ക് നടക്കാൻ തുടങ്ങി…

 

” പത്മപ്രിയ ഐയ്യർ…. ”

ഞാൻ തല ഉയർത്തി കൊണ്ട് പറഞ്ഞൂ….

 

” എന്ത്…. ”

നടക്കാൻ തുടങ്ങിയ മണിയണ്ണൻ ഞെട്ടി തിരിഞ്ഞ് നിന്നു….

 

“അതേ… പത്മപ്രിയ ഐയ്യർ… കേട്ടിട്ടുണ്ടോ ആ പേര്… ഫെയ്മസ് ക്ലാസ്സിക്കൽ ഡാൻസർ… എന്റെ അമ്മ ആയിട്ട് വരും പുള്ളിക്കാരി…. എന്താ മണിയണ്ണാ… അറിയോ പുള്ളികാരിയെ.. ”

ഞാൻ ഉറച്ച ശബ്ദത്തോടെ ചോദിച്ചു….

 

” പദ്മ… എന്റെ പദ്മയുടെ മകൻ ആണോ നീ……. ”

മണിയണ്ണൻ നിറഞ്ഞ കണ്ണുളുമായി എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു…..

 

ഞാൻ ഒരു പുഞ്ചിരിയോടെ അതേ എന്ന അർത്ഥത്തിൽ തലയാട്ടി….

 

തുടരും…..

59 Comments

  1. Nirthi poyo

    Kashtamayipoyi

Comments are closed.