അതും പറഞ്ഞെന്റെ കൈ പിടിച്ചവൾ എഴുന്നേറ്റു നടന്നു. എനിക്കതിശയം തോന്നി…. അവൾ നടക്കുന്നു….!! വാതിൽ തുറക്കാതെ ഞങ്ങൾ മുറിക്കുള്ളിലേക്ക് കേറി. അവിടെ കുഞ്ഞിനേം തോളിലിട്ട് മൂളിപ്പാട്ടും പാടി മുറിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുവായിരുന്നു എന്റനിയത്തിയപ്പോ. കുറച്ച് നേരത്തിനുള്ളിൽ തന്നെ കുഞ്ഞുറങ്ങി. കുഞ്ഞിനെ കട്ടിലിലേക്ക് കിടത്തി ആ നെറ്റിയിൽ ചുംബിച്ച ശേഷം ഒരു സൈഡിൽ തലയണ വച്ച് ഒരു രക്ഷാകവചം പോലെ അവളും ചേർന്ന് കിടന്നു. കുഞ്ഞിന്റെ ചുണ്ടിൽ അപ്പോഴും ഒരു ചിരിയുണ്ട്, എന്നാൽ അനുവിന്റെ മുഖത്ത് ഞാൻ കണ്ടത് സങ്കടവും അതിലുപരി പേടിയുമാണ്….!!
“ഏട്ടാ…….”
അവളെന്നെ വിളിച്ചു., ഞാൻ നോക്കുമ്പോ അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നു.
“ഏട്ടന്റെ അനിയത്തി നല്ല പെണ്ണാ. ഒരു നല്ല പെണ്ണിനെ നല്ലയമ്മയാവാൻ പറ്റൂ. എനിക്കുറപ്പുണ്ട് അവൾ നല്ലൊരമ്മയായിരിക്കും. അവളുടെ ചിറകിനുള്ളിൽ നമ്മടെ കുഞ്ഞ് സുരക്ഷിതയായിരിക്കും. കുഞ്ഞിനെ വേണ്ടുവോളം കാണേട്ടാ…..,, നമ്മക്ക് പോവാൻ നേരായി, നമ്മള് മാത്രമുള്ള ലോകത്തേക്ക്…….!!”
അവള് പറഞ്ഞവസാനിപ്പിക്കുമ്പോ എന്റെ ചുണ്ടിൽ നിറഞ്ഞത് ചിരിയാണ്.
“അതേ എനിക്ക് പേടിയില്ല. നമ്മടെ മോള് സുരക്ഷിതയാ. നമ്മക്ക് പോകാം, നീ പറഞ്ഞ ആ ലോകത്തേക്ക്…. ജീവിക്കാൻ, സന്തോഷത്തോടെ ജീവിക്കാൻ……”
❤️❤️❤️❤️❤️
???
പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?
?? ഒരുപാട് ഇഷ്ടം ആയി
??
??????
❤️❤️❤️❤️❤️
അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ
ഇഷ്ടപ്പെട്ടു❤️
കരയിപ്പിച്ചല്ലോ മനുഷ്യ ?.
നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️
കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????
Karayippicchallo പഹയാ…???
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
സ്നേഹം…..?
Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????
But story ishtam ayyii❣️❣️❣️❣️
ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro
With Love….?
ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……
With Love ….. ❤️
ഫസ്റ്റ് ❤ and കമന്റ് ?