അത് പറയുമ്പോ ഞാനും വിങ്ങി പൊട്ടിയിരുന്നു. ഞങ്ങളുടെ കൂടെ ചേരാൻ എന്റെ കുഞ്ഞും ആ സമയം കരഞ്ഞിരുന്നു……..
രാത്രി ഏറെ വൈകിയ കിടന്നേ. ഓരോന്ന് ചിന്തിച്ചിരുന്നു. പിന്നെപ്പോഴോ പോയി കിടന്നു. കണ്ണുകൾ അടച്ചാൽ കുഞ്ഞിനേം ചേർത്ത് പിടിച്ചെന്റെ പേരും വിളിച്ച് കരയുന്ന അനിയത്തിയുടെ മുഖം മാത്രം.! എപ്പോഴോ ഉറക്കത്തിലേക്ക് വീണു.
“ഏട്ടാ…..ഏട്ടാ…. എന്തുറക്കാ എഴുന്നേറ്റെ..”
“എന്താ അനു…….??”
“അനുവല്ല ഏട്ടന്റെ ശ്രീകുട്ടിയാ….”
ചാടിപിണഞ്ഞെഴുന്നേറ്റു, എന്റടുത്തായി തന്നെയിരിക്കുവാണ് അതേ എന്റെ ശ്രീക്കുട്ടി. വിശ്വസിക്കാനേ പറ്റുന്നില്ല….
“വാ നമ്മക്ക് മോളെ കണ്ടിട്ട് വരാം…..”
❤️❤️❤️❤️❤️
???
പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?
?? ഒരുപാട് ഇഷ്ടം ആയി
??
??????
❤️❤️❤️❤️❤️
അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ
ഇഷ്ടപ്പെട്ടു❤️
കരയിപ്പിച്ചല്ലോ മനുഷ്യ ?.
നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️
കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????
Karayippicchallo പഹയാ…???
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
സ്നേഹം…..?
Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????
But story ishtam ayyii❣️❣️❣️❣️
ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro
With Love….?
ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……
With Love ….. ❤️
ഫസ്റ്റ് ❤ and കമന്റ് ?