ഉത്തരം ഇല്ലാത്ത ചോദ്യമായിരുന്നു അത്. അവളെയൊന്ന് കാണാൻ ഞാനാശിച്ചു. നടക്കില്ലാന്ന് അറിയാങ്ങി കൂടെ കൊതിച്ചു.
പിറ്റേ ദിവസം പതിവ് പോലെ കടയിൽ പോയി. തിരക്ക് കുറവാ. ചുമ്മാ ഇന്നലത്തെ പൈസയുടെ കണക്കും നോക്കിയിരിക്കുവായിരുന്നു. പെട്ടന്നൊരു മനംപുരട്ടൽ., ബാത്റൂമിലേക്ക് കേയറിയതും ഷർധിച്ചിരുന്നു…… എന്നാലത് ഞാൻ രാവിലെ കഴിച്ചതോ കുടിച്ച വെള്ളമോ ആയിരുന്നില്ല., എന്റെ കരളിൽ നിന്നും വന്ന കറുപ്പ് കലർന്ന ചോരയായിരുന്നു. കരള് അടർന്ന് വന്നിരുന്നോ എന്ന് പോലും സംശയിച്ചു ഞാൻ……!!
എന്നുമിറങ്ങാറുള്ള സമയത്ത് കട ക്ലോസ് ചെയ്ത് വീട്ടിലേക്ക് പോകുമ്പോ പേടി മനസ്സിൽ ഉടലെടുത്തിരുന്നു. എങ്കിലും അത് മുഖത്ത് കാണിച്ചില്ല.
“കഴിക്കാൻ എടുക്കട്ടേ വല്യേട്ടാ……??”
“വേണ്ട മോളെ നല്ല ക്ഷീണം ഞാനൊന്ന് കിടക്കട്ടെ……
കുഞ്ഞുറങ്ങിയോ….??”
“ദേ ഇപ്പൊ കിടത്തിയേയുള്ളൂ……!! കഴിക്കാറാകുമ്പോ ഏട്ടൻ വിളിച്ചാ മതി എനിക്ക് അടുക്കളേ കൊറച്ച് ജോലിയുണ്ട്…..”
❤️❤️❤️❤️❤️
???
പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?
?? ഒരുപാട് ഇഷ്ടം ആയി
??
??????
❤️❤️❤️❤️❤️
അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ
ഇഷ്ടപ്പെട്ടു❤️
കരയിപ്പിച്ചല്ലോ മനുഷ്യ ?.
നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️
കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????
Karayippicchallo പഹയാ…???
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
സ്നേഹം…..?
Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????
But story ishtam ayyii❣️❣️❣️❣️
ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro
With Love….?
ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……
With Love ….. ❤️
ഫസ്റ്റ് ❤ and കമന്റ് ?