?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 218

എനിക്കൊരമ്മയാവാൻ പറ്റില്ല, മോൾക്ക് അറിവാവും വരെയെങ്കിലും ഞാനവൾക്ക് അമ്മയായിരുന്നോട്ടെ ഏട്ടാ…..??”

ഒരപേക്ഷപോൽ അവളത് പറഞ്ഞ് നിർത്തുമ്പോ അവളെ എന്നിലേക്ക് ചേർക്കാനെ എനിക്കയുള്ളൂ. ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്റനിയത്തി.

“പോട്ടെ സാരല്ല., എന്റെ മോള് നിന്നെയമ്മയായി കാണുന്നുണ്ട് അതെനിക്ക് മനസ്സിലായത് അന്നവിടെ വച്ചാ. നമ്മടമ്മ എടുത്തപ്പോ കുഞ്ഞ് കരയാൻ തുടങ്ങി. നീയെടുക്കും വരെ കരച്ചില് നിർത്തിയിരുന്നില്ല. പ്രസവിച്ച അമ്മ ഇന്നിവിടെയില്ല, എന്നാ സ്നേഹം കൊടുക്കുന്ന നീയിവിടെയുണ്ട്. നീ കുഞ്ഞിന്റെ അടുത്ത് എപ്പോഴും ഉള്ളതാ എന്റെയാശ്വാസം….. എനിക്ക് നന്നായ് വിശക്കുന്നുണ്ട് എന്തേലും താ…….”

കരയുകയും അതോടൊപ്പം തന്നെ ചിരിക്കുകയും ചെയ്ത് കൊണ്ട് ഞാൻ പറഞ്ഞു.

“ഇപ്പൊടെയുക്കാം വല്യേട്ടാ…..”

കണ്ണുനീരോപ്പി ചിരിച്ച് കൊണ്ട് അവളടുക്കളയിലേക്ക് പോയ്‌…. ഞാൻ കുഞ്ഞിനേം നോക്കി അവിടെ തന്നെയിരുന്നു.

“ശ്രീക്കുട്ടി നീയിതൊക്കെ കാണുന്നുണ്ടോ…?? നീയില്ലാതെ ഓരോ ദിവസോം ഞാനെങ്ങനെയാ കഴിച്ചു കൂട്ടുന്നെന്ന് അറിയോ…?? എന്റെ അനിയത്തിയുടെ കഥ നീയ്‌ കേട്ടില്ലേ…. പാവം. കല്യാണ ശേഷം ഞാൻ സന്തോഷിച്ചിരുന്നു., അവള് സന്തോഷമെന്തെന്ന് അറിഞ്ഞിട്ടില്ല. എന്നാലിപ്പോ നീയില്ലാത്ത വേദനയിൽ ഓരോ നിമിഷോം ഞാൻ നീറി നീറി ജീവിക്കുമ്പോ നമ്മടെ കുഞ്ഞുള്ള കാരണം അവളോരോ നിമിഷോം സന്തോഷത്തോടെയിരിക്കുന്നു….!! എന്റെ വാവേ എന്തിനാടി എന്നെ വിട്ട് പോയേ….??”

17 Comments

  1. ❤️❤️❤️❤️❤️

  2. ലങ്കാധിപതി രാവണന്‍

    പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?

  3. ?? ഒരുപാട് ഇഷ്ടം ആയി

  4. നിധീഷ്

    ??????

  5. ❤️❤️❤️❤️❤️

  6. കൈലാസനാഥൻ

    അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ

  7. ഇഷ്ടപ്പെട്ടു❤️

  8. കരയിപ്പിച്ചല്ലോ മനുഷ്യ ?.
    നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️

  9. കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????

  10. Karayippicchallo പഹയാ…???

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ❥︎????? ꫝ? ʀ❥︎

      സ്നേഹം…..?

  11. Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????

    But story ishtam ayyii❣️❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro

      With Love….?

  12. ❥︎????? ꫝ? ʀ❥︎

    ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……

    With Love ….. ❤️

  13. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഫസ്റ്റ് ❤ and കമന്റ്‌ ?

Comments are closed.