“വല്യേട്ടാ…….”
അപ്പോഴേക്കും അവളെന്നെ കെട്ടിപ്പിച്ച് കരഞ്ഞിരുന്നു.
“മോളെ കരയാതടാ….. നിനക്കെന്തോ പ്രശ്നമുണ്ടെന്ന് ഏട്ടന് മനസ്സിലായി. പറയ്യ് എന്താണേലും പറയ്യ്……”
“പ്രശ്നം ഇന്നും ഇന്നലേം തുടങ്ങിയത് അല്ലെട്ടാ……..,,,,”
കണ്ണുനീര് തുടച്ചവൾ പറയാൻ തുടങ്ങി.
“എന്നെ തുടർന്ന് പഠിപ്പിക്കാന്ന് പെണ്ണ് കാണാൻ വന്നപ്പഴേ പുള്ളീടമ്മ പറഞ്ഞതാ. പക്ഷെ കല്യാണം കഴിഞ്ഞ് മൂന്ന് മാസത്തോളം ആയിട്ടും എന്നെയവര് പഠിക്കാൻ വിടുന്നത് പോയിട്ട് അതിനെ പറ്റി ഒന്ന് ചോദിച്ചത് പോലുമില്ല. പുള്ളിയോടത് ചോദിച്ചപ്പോ പുള്ളി എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞു മാറുവായിരുന്നു. അത് പിന്നെയൊരു തർക്കത്തിൽ എത്തുകയും എന്നെ അടിക്കുകയും ചെയ്തു. സമാധാനം ഇല്ലാത്ത ജീവിതമായിരുന്നേട്ടാ എന്റേത്. ഇത്തിരിയെങ്കിലും ആശ്വാസം കിട്ടുന്നത് ഏട്ടനോട് സംസാരിക്കുമ്പഴാ. ഇങ്ങോട്ട് വരണോന്നൊക്കെ വിചാരിക്കും, പിന്നതിന്റെ പേരിലാവും അടുത്തടി. ഞാനൊറ്റ മോളാന്ന അമ്മയും അച്ഛനുമൊക്കെ അവരോട് പറഞ്ഞിരുന്നേ. എന്നാ അത് പോലും ഞാൻ അറിയുന്നത് കല്യാണ ശേഷമാ.
❤️❤️❤️❤️❤️
???
പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?
?? ഒരുപാട് ഇഷ്ടം ആയി
??
??????
❤️❤️❤️❤️❤️
അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ
ഇഷ്ടപ്പെട്ടു❤️
കരയിപ്പിച്ചല്ലോ മനുഷ്യ ?.
നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️
കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????
Karayippicchallo പഹയാ…???
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
സ്നേഹം…..?
Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????
But story ishtam ayyii❣️❣️❣️❣️
ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro
With Love….?
ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……
With Love ….. ❤️
ഫസ്റ്റ് ❤ and കമന്റ് ?