?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 218

അമ്മേം അച്ഛനുമൊന്നും മിണ്ടിലാ. കുറ്റബോധം കൊണ്ടോ, ഞാനെങ്ങനെ തിരിച്ച് പെരുമാറുമെന്ന് അറിയാത്തത് കൊണ്ടോ ആയിരിക്കും., ഞാനും അങ്ങോട്ട് മിണ്ടാൻ പോയില്ല. അനിയത്തിയുടെ കൈയിൽ നിന്നും കുഞ്ഞിനെയമ്മ എടുക്കുന്നത് കണ്ടു, എന്നെ ഞെട്ടിച്ചത് അമ്മയെടുത്തതും കുഞ്ഞ് ഞെട്ടിയെഴുന്നേറ്റ് കരയാൻ തുടങ്ങി. എന്തക്കെയോ ചെയ്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും അവള് കരച്ചില് നിർത്തീലാ. ഒടുക്കം അനിയത്തി തന്നെയവളെ എടുത്തു., അപ്പഴ എന്റെ കുഞ്ഞിന് തന്നെ സമാധാനമായെ. അവൾ കരച്ചില് നിർത്തി. ചിലപ്പോ അവൾക്കും തോന്നി കാണും അതാ അവൾടെ അമ്മയെന്ന്….!! എന്നാ എന്റെ പൊന്ന് മോൾക്ക് അറിയില്ലല്ലോ അവൾടെ അമ്മയേയാ ഇന്നിവിടെ അടക്കിയതെന്ന്……..

രണ്ട് മാസത്തിന് ശേഷാ ജോലിക്ക് പോണേ. അത്രയും നാൾ ശ്വാസം പോലും വിടാൻ മറന്ന് ഒറ്റക്കൊരു മുറിയിൽ അടച്ചിരുപ്പായിരുന്നു. എൻ്റെ കുഞ്ഞിനെ പോലും ശെരിക്ക് ഞാൻ തലോലിക്കാൻ മറന്നിരുന്നു. എന്നെയാ അവസ്ഥയിൽ നിന്നും പഴയ പടിയാക്കിയത് പോലും എന്റെ കൂടപ്പിറപ്പാ. അമ്മേം അച്ഛനും ഒരാഴ്ചയോളം കൂടെ തന്നെയുണ്ടായിരുന്നു, പിന്നവരും പോയ്‌. അത്രേം ദിവസം കൂടെയുണ്ടായിരുന്നിട്ടും ഒന്ന് സമാധാനിപ്പിക്കുക പോയിട്ട് ഒരക്ഷരം അവരെന്നോട് മിണ്ടിയിരുന്നില്ല. എന്നാലും അതെന്നെ തെല്ല് പോലും സങ്കടപ്പെടുത്തിലാ., ഇതിലും വലുതല്ലേ എന്റെ ജീവിതത്തിൽ നടന്നേ….. എല്ലാരും പോയപ്പോഴും എന്തുകൊണ്ടോ എന്റനിയത്തി എന്റേം കുഞ്ഞിന്റേം ഒപ്പം തന്നെയുണ്ടായിരുന്നു. അതെന്നേം വല്യ രീതിയിൽ ആശ്വസിപ്പിച്ചു. എന്റെ കുഞ്ഞിനെ അവൾ നന്നായി നോക്കുന്നുണ്ട്. അപ്പാച്ചിയായല്ല അമ്മയായി…..!! അന്നുച്ചക്ക് ശേഷം ലീവെടുത്തു.

“മോളെ……”

“എന്താ വല്യേട്ടാ…….??”

17 Comments

  1. ❤️❤️❤️❤️❤️

  2. ലങ്കാധിപതി രാവണന്‍

    പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?

  3. ?? ഒരുപാട് ഇഷ്ടം ആയി

  4. നിധീഷ്

    ??????

  5. ❤️❤️❤️❤️❤️

  6. കൈലാസനാഥൻ

    അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ

  7. ഇഷ്ടപ്പെട്ടു❤️

  8. കരയിപ്പിച്ചല്ലോ മനുഷ്യ ?.
    നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️

  9. കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????

  10. Karayippicchallo പഹയാ…???

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ❥︎????? ꫝ? ʀ❥︎

      സ്നേഹം…..?

  11. Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????

    But story ishtam ayyii❣️❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro

      With Love….?

  12. ❥︎????? ꫝ? ʀ❥︎

    ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……

    With Love ….. ❤️

  13. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഫസ്റ്റ് ❤ and കമന്റ്‌ ?

Comments are closed.