കുഞ്ഞിനേം ചേർത്ത് ഞാൻ വിളിച്ചു. എന്നും എന്റെ വാവ കാണാറുള്ള ദുസ്വപ്നം ആയിരുന്നു ഇത്. ഇതിനു മുന്നേ അവള് പറഞ്ഞ് ഞാനിറിഞ്ഞിട്ടുള്ളതാ ഈ രംഗം., എന്നാലന്നിതിന് ഇത്ര വേദന ഇല്ലായിരുന്നു…….!! എത്ര ശ്രമിച്ചിട്ടും എനിക്ക് കരയാണ്ടിരിക്കാനായില്ല. എന്റെ പ്രാണനെ അല്ലെ എന്നിൽ നിന്നും പറിച്ചു മാറ്റിയത്…….!!
വെള്ള തുണി പുതപ്പിച്ച് എന്റെ ശ്രീകുട്ടിയെ കൊണ്ട് വരുമ്പോ കരഞ്ഞിരുന്നില്ല ഞാൻ, കണ്ണുനീരൊക്കെ വറ്റിയിരുന്നു….. വിറയാർന്ന കൈകളാൽ ഞാനാ പുതപ്പ് മാറ്റി. പഴയ ഐശ്വര്യം ആ മുഖത്തില്ല. കണ്ണുനീര് ഉണങ്ങിയ പാട് തെളിഞ്ഞു കാണാം. ഈ ഭൂമിയങ്ങ് പിളർന്ന് താഴെ പോയിരുന്നുന്നെങ്കിൽ എന്ന് ഞാനാശിച്ചു. എന്റെ ശ്രീക്കുട്ടി അവളുടെ മുഖം., സഹിക്കാൻ പറ്റുന്നില്ല. പുറമേ മരവിച്ചവനെ പോലെ ഞാൻ നിക്കുമ്പോ ഹൃദയം അറുത്തുമാറ്റുന്ന വേദനയോടെ ഉള്ളിലലറി കരയുവായിരുന്നു ഞാൻ. അവളുടെ നെറ്റിയിൽ അധരങ്ങൾ അമർത്തുമ്പോൾ വിശ്വസിക്കാനേ പറ്റിയിരുന്നില്ല അതെന്റെ…., അതെന്റെ ശ്രീകുട്ടിക്ക് ഞാൻ നൽകുന്ന അന്ത്യചുംബനം ആയിരുന്നെന്ന്……!!
ചിതയിലവളെ എരിക്കാൻ എനിക്കായില്ല. പണ്ട് നടന്ന ആ ഒരു സംഭവത്തിന് ശേഷം അവൾക്ക് തീയെന്നാലെ പേടിയായിരുന്നു….!! പൊതുസ്മശാനത്തിൽ അവളെ അടക്കുമ്പോ എന്നെ സമാധാനിപ്പിക്കാൻ വേണുസാറും എന്റനിയത്തിയും ഉണ്ടായിരുന്നു. ആരും പ്രതീക്ഷിക്കാതെ അവരും., എന്റമ്മയും അച്ഛനും…..!
കുഞ്ഞ് അനിയത്തിയുടെ തോളിൽ കിടന്ന് നല്ലുറക്കവാ. കുഞ്ഞുങ്ങളെ ദൈവങ്ങൾക്ക് വല്യ ഇഷ്ട്ടാ. അതല്ലേ ഒരു പോറല് പോലും ഏൽക്കാതെ എനിക്കെന്റെ മോളെ കിട്ടിയത്., എന്റെ ശ്രീകുട്ടിയും കുഞ്ഞ് തന്നെയായിരുന്നു ദേവീ…..,,, എന്നിട്ടും ഒരിത്തിരി ഇഷ്ട്ടം അവളോട് കാണിച്ചില്ലല്ലോ……. കൊണ്ട് പോയില്ലേ……. എന്നേം എന്റെ കുഞ്ഞിനേം തനിച്ചാക്കിട്ട് വിളിച്ചോണ്ട് പോയില്ലേ…….
❤️❤️❤️❤️❤️
???
പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?
?? ഒരുപാട് ഇഷ്ടം ആയി
??
??????
❤️❤️❤️❤️❤️
അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ
ഇഷ്ടപ്പെട്ടു❤️
കരയിപ്പിച്ചല്ലോ മനുഷ്യ ?.
നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️
കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????
Karayippicchallo പഹയാ…???
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
സ്നേഹം…..?
Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????
But story ishtam ayyii❣️❣️❣️❣️
ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro
With Love….?
ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……
With Love ….. ❤️
ഫസ്റ്റ് ❤ and കമന്റ് ?