ഓപ്പറേഷൻ തിയറ്ററിലോട്ട് കേറ്റും വരെ എന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു അവൾ……..!! അവളുടെ കണ്ണിൽ ഞാൻ കണ്ടത് ഭയമാണ്., മരണഭയം….
“ഒന്നുല്ല……”
എന്റെ ശബ്ദം അവളുടെ കാതിൽ പതിഞ്ഞൊന്ന് പോലും അറിയില്ല. അപ്പോഴേക്കും അവളെ ഉള്ളിലേക്ക് കേറ്റിയിരുന്നു……..
“ഹേയ് അരുൺ relax ചെയ്യ് ഒന്നും ഉണ്ടാവില്ല…..!!”
“സാർ സാറിനോട് എങ്ങനാ നന്ദി പറയേണ്ടെന്ന് അറിയില്ല, സാറൂടെ ഇല്ലായിരുണേ എന്റെ ശ്രീക്കുട്ടി……,,,,”
“താൻ എന്തിനാ ഇങ്ങനെ കരയണേ…..?? തന്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം, ആ എന്നോട് താനൊരു സഹായം ചോദിച്ചാ എങ്ങനാ പറ്റില്ലാന്ന് പറയാ…..?? പിന്നെ ഈ അവസരത്തിൽ ഞാൻ കൂടെ നിക്കേണ്ടതാണ് പക്ഷെ അറിയാലോ….., ഞാനില്ലാതെ പറ്റില്ല. കട ക്ലോസ് ചെയ്തിട്ട് ഞാൻ വന്നേക്കാം……”
❤️❤️❤️❤️❤️
???
പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?
?? ഒരുപാട് ഇഷ്ടം ആയി
??
??????
❤️❤️❤️❤️❤️
അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ
ഇഷ്ടപ്പെട്ടു❤️
കരയിപ്പിച്ചല്ലോ മനുഷ്യ ?.
നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️
കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????
Karayippicchallo പഹയാ…???
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
സ്നേഹം…..?
Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????
But story ishtam ayyii❣️❣️❣️❣️
ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro
With Love….?
ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……
With Love ….. ❤️
ഫസ്റ്റ് ❤ and കമന്റ് ?