“വിശക്കുന്നില്ലേ വാവേ…….??”
“mm നല്ല വിശപ്പുണ്ട്…….!!”
അവളെ എന്നിൽ നിന്നുമടർത്തി മാറ്റി പൊതി തുറന്ന് പാത്രത്തിനു മേലെ വച്ചു.
“സാമ്പാര്‍ വേണോ പുളിശ്ശേരി വേണോ….??”
“സാമ്പാർ…….!!”
സാമ്പറിന്റെ കെട്ടവുത്ത് ചോറിനൊപ്പം ശകലം ഒഴിച്ച് ഒരുരുള വാരി അവളുടെ നേരെ നീട്ടി…..
“ഏട്ടാ……….”
❤️❤️❤️❤️❤️
???
പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?
?? ഒരുപാട് ഇഷ്ടം ആയി
??
??????
❤️❤️❤️❤️❤️
അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ
ഇഷ്ടപ്പെട്ടു❤️
കരയിപ്പിച്ചല്ലോ മനുഷ്യ ?.
നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️
കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????
Karayippicchallo പഹയാ…???
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
സ്നേഹം…..?
Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????
But story ishtam ayyii❣️❣️❣️❣️
ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro
With Love….?
ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……
With Love ….. ❤️
ഫസ്റ്റ് ❤ and കമന്റ് ?