?ശ്രീക്കുട്ടി?
Author : ❥︎????? ꫝ? ʀ❥︎
“അഥവാ ഞാൻ മരിച്ചു പോയാലോ ഏട്ടാ….??”
“അങ്ങനൊന്നും വരില്ല വാവേ….,, നീ അതിനെ പറ്റിയൊന്നും ആലോചിക്കണ്ട….!! ഒന്നും ഉണ്ടാവില്ല.”
ഈയിടെയായി ശ്രീകുട്ടിക്ക് നല്ല പേടിയുണ്ട്….!! ഒരിക്ക്യ ചെക്കപ്പിന് പോയപ്പോ ഡോക്ടർ പറഞ്ഞതാ എന്തോ പ്രശ്നമുണ്ടെന്ന്. അതിന് ശേഷം അവളിങ്ങനെയാ എന്നും ദുസ്വപ്നം കാണും, മരിച്ച് പോവോയെന്ന് ചോദിക്കും. എന്തിനാ ദൈവമേ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നേ…….??
“ശ്രീക്കുട്ടി……”
അവളുറങ്ങി. അപ്പോഴും എന്റെ ബനിയനിനുള്ളിലായിരുന്നു അവളുടെ ചുരുട്ടിപ്പിടിച്ച കൈ. പതിയെ അത് വിടുവിച്ച് ബ്ലാങ്ങെറ്റ് കൊണ്ടവളെ നന്നായ് പുതപ്പിച്ചു. ശരീരം കോച്ചുന്ന തണുപ്പാ, വലിക്കാതെ രക്ഷയില്ല. അവളുടെ നെറ്റിയിൽ ചുണ്ടമർത്തിയ ശേഷം ഞാൻ ബാൽക്കണിയിലേക്ക് നടന്നു.
പൂകയൂതി വിടുമ്പോ രണ്ട് വർഷം മുൻപുള്ള ആ ഓർമകൾ അയവിറക്കാതിരിക്കാനായില്ല……!!
“സാർ……,”
“അഹ് പറയടോ…….”
“എനിക്കൊറച്ച് കാശ് വേണായിരുന്നു. എന്റെ ശമ്പളത്തിന്ന് പിടിച്ചോ….. അച്ഛന് തീരെ വയ്യ ഇനിയും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാണ്ടിരുന്ന…….”
❤️❤️❤️❤️❤️
???
പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?
?? ഒരുപാട് ഇഷ്ടം ആയി
??
??????
❤️❤️❤️❤️❤️
അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ
ഇഷ്ടപ്പെട്ടു❤️
കരയിപ്പിച്ചല്ലോ മനുഷ്യ ?.
നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️
കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????
Karayippicchallo പഹയാ…???
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
സ്നേഹം…..?
Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????
But story ishtam ayyii❣️❣️❣️❣️
ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro
With Love….?
ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……
With Love ….. ❤️
ഫസ്റ്റ് ❤ and കമന്റ് ?