വെള്ളമടിയോ… അരവിന്ദനോ… ഇല്ല മാഡം.
അതെന്താ താൻ ഇത്ര ഉറപ്പിച്ചു പറയുന്നത്.
മിക്ക രാത്രിയും ഞാനും ജോൺസർ കൂടാറുണ്ട് അവനും ഉണ്ടാകും കൂടെ ഇന്നുവരെ അവൻ തൊണ്ടിട്ടില്ല തൊടില്ല, അതെനിക്കുറപ്പാ…
അപ്പോ ബോധമില്ലാതെ അവൻ കിടന്നതോ…
ഉറങ്ങിക്കാണില്ല, മാഡം മിക്ക രാത്രിയും അമ്മ കാരണം ഉറക്കമളയ്ക്കുന്നവനല്ലെ .
ഉം , അവനോട് പൊയ്ക്കോളാൻ പറഞ്ഞോ….
രാജൻ സന്തോഷത്തോടെ പുറത്തേക്കു പോകാൻ നിന്നതും.
രാജൻ….
എന്താ മാഡം,
അവൻ്റെ വീട് തനിക്കറിയില്ലെ,
അറിയാം മാഡം,
നമുക്കവിടെ വരെ പോകണം.
ശരി മാഡം,
പിന്നെ നമ്മൾ വരുന്ന കാര്യം അവനോട് പറയരുത്.
ശരി മാഡം .
തൻ്റെ ഫോൺ നമ്പർ പറ,
8942 71……
ഉടനെ ഫോൺ റിംഗ് ചെയ്തതും രാജൻ അർച്ചനയെ നോക്കി.
കോൾ അറ്റൻഡ് ചെയ്യു രാജൻ,
രാജൻ കോൾ അറ്റൻഡ് ചെയ്തതും അർച്ചന പറഞ്ഞു.
കോൾ കട്ടാക്കാതെ പോക്കറ്റിൽ ഇട്ടു കൊള്ളു നിങ്ങൾ സംസാരിക്കുന്നത് എനിക്കു കേക്കണം.
രാജൻ അവളെ നോക്കി പുഞ്ചിരിച്ച ശേഷം, അവനരികിലേക്കു പോയി.
അരവിന്ദാ…
രാജേട്ടാ…
നീ കരയുവായിരുന്നോ…
ഏയ്, ഞാനോ…
ടാ… മുഖത്തേക്ക് നോക്കെടാ…. എൻ്റെ മുഖത്ത് നോക്കി പറയെടാ…
അതു കേട്ടതും അവൻ പൊട്ടിക്കരഞ്ഞു പോയി.
ടാ… മോനെ, എന്താടാ ഇത് ,
ഇന്നുവരെ ഒരു കുറവുമില്ലാതെ നോക്കിയതാ… ഞാൻ, ഇന്ന് എൻ്റെ അമ്മ….
ടാ… നീ… വീട്ടിൽ പോയി വാ….
ആ രാക്ഷസി സമ്മതിക്കണ്ടെ….
ടാ… അങ്ങനൊന്നും പറയല്ലെ,
എൻ്റെ രാജേട്ടാ… പിന്നെ ഞാൻ എങ്ങനെ,
നീ… നിർത്തിയേ… എന്നിട്ടു വേഗം പോവാൻ നോക്ക് മാഡം സമ്മതിച്ചു.
സത്യം,
എടാ രാജേട്ടൻ നിനക്ക് രാവിലെ വാക്കു തന്നതല്ലെ…
naveen manoharan??
Pl le kandule?
രാജാവേ ♥️♥️♥️
അവിടെ വായിച്ചിട്ടും ഇവിടെ വന്നു കമന്റ് ചെയ്യുന്നത് എന്തിനാണെന്ന് അറിയാമോ? വേറെ ഒന്നും കൊണ്ടല്ല ഈ കഥ അത്രയ്ക്കും മനസ്സിൽ കയറിയത് കൊണ്ടാണ്… എത്രവട്ടം അഭിപ്രായം പറഞ്ഞിട്ടും എനിക്ക് തൃപ്തി കിട്ടുന്നില്ല… പേരുപോലെ തന്നെ മനസ്സിനെ ഒരുപാട് സ്വാധീനിക്കുന്ന കഥ… അല്ലെങ്കിൽ എന്തുകൊണ്ടാണ് കഥയുടെ അവസാന ഭാഗം വന്നത് വായിച്ചിട്ട് ഇത്ര സമയമായിട്ടും ഇപ്പോഴും അതിലെ ഓരോ രംഗങ്ങൾ ആലോചിക്കുമ്പോൾ മനസ്സിൽ ബുദ്ധിമുട്ടു വരുന്നത്… അല്ലെങ്കിൽ ഞാൻ അറിയാതെ എന്റെ കണ്ണിന്റെ കോണിൽ ജലാംശം പൊടിയുന്നത്… എല്ലാറ്റിനും ഉത്തരം മാത്രം കഥ എന്നെ ഒരുപാട് സ്വാധീനിച്ചു.
കഥ സൂപ്പർ ആയിട്ടുണ്ട്
അടിപൊളി ബ്രോ ?
അരവിന്ദൻ Sed ആക്കിയല്ലോ ?
❤️❤️❤️
???
Suuper
Kidu aayitund bro super ?? next part pettannu venam.ok
രാജാ കഥ അടിപൊളി അരവിന്ദൻ ന്റെ സ്വഭാവത്തിൽ എന്തോ ഒരു മറ ഉള്ളപോലെ സസ്പെൻസ് ത്രില്ലർ ആണല്ലോ വേഗം വേഗം ബാക്കി പോരട്ടെ
അരവിന്ദന്റെ സ്വഭാവത്തിൽ എന്തോ ഒരു പന്തികേട് തോന്നുന്നു. വല്ലാത്തൊരു ഓവർ വിനയം. കഥയുടെ പേര് Hidden face.
Something fishy
May be
രാജാവേ…..????കണ്ണ് നിറഞ്ഞു പോയി… അടുത്ത പാർട്ട് എപ്പോ വരും…
After 6 day means 27th varum
K
Wow intro polichallooo
Waiting for the nxt part
Thanks bro
സൂപ്പർ ചില ഭാഗം വായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ സ്റ്റോറി
Thank you
Dear പ്രണയരാജ
കലക്കി ..തുടക്കും താനെ crime അണലോ …പൗളിക്കും കുറച്ചായി നല്ല ഒരു പോലീസ് സ്റ്റോറി കിട്ടിയിട്ട് …
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
Nalla oru story aayirikkum peadikkandaa
ഒന്നും പറയാൻ ഇല്ല ..സൂപ്പർ ബ്രോ❤️❤️❤️❤️❤️
Thanks bro
ബ്രോ ഒരു കാര്യം പറഞാൽ വിഷമം ആകുമോ…
ഒരു കഥ എഴുതി അത് കഴിഞ്ഞ് പിന്നെ അടുത്തത് തുടങ്ങിയാൽ പോരെ. എല്ലാ കൂടി ആയാൽ നിങ്ങള്ക് തന്നെ അത് ഒരു തലവേദന ആവും. ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞ് എന്നെ ഉള്ളൂ. Ishtapettilenkil സോറി.
പിന്നെ കഥ അത് അടിപൊളി ആണ് എന്നതെം പോലെ.നിർത്തിയത് ഒരു വലാത്ത് നിർത്തൽ ആയിപൊയി. അടുത്ത് ഭാഗം കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️
Ithu 2 ivide varunna kadhakal alla mattoru sthalath partugal kure aayi, avide ninne ivide post chaiyunnu ennu mathram
Iyaaalkkith enthinte ked aaan….veruthe kothippikkaaan….njangale sangadam onn manassilaaakk raja….oru rajaaaav vannekkunnu…prajakalaaaya readers nte feeling manassilaaakkaaatha oru kizhangan rajaav….ethra story aaayi ippo pendingil, ennitt vendum pending …njangal aaakaamshayode waiting aaan muthe….onn pettenn aakkkane plzzz…
Kaamuki kainjille ini ippo athinn time kodukkanda alllo….so kooduthal delay illathe oro story um tharaneee plzzzz…
Love and war ,universe ,pinne ithum varum krithyamayi varum. Love and war kazhinja pade arunanjali , athinu shesham varum
Inakkuruvikal….atho?….repost ellaaam kude orumich cheyithude?….ennitt baakki pettenn….
Kure ille thambra …continuation pokkaaaathe idane….flow pokaruth atha
Ee varunna 3 krithyamayi varum , inakkurivikku ezhuthan nalla padanenik enthanennariyilla engilum athu lag aakkathe thanne. Nalgande
?????
ഒരേ പൊളി …. wait ചെയ്യിപ്പിക്കതെ പെട്ടെന്ന് തരണേ ബാക്കി….. തൃദംഗപുളകിതനായി നോം…… സ്റ്റേഹം മാത്രം…..
27 th next part
കിടിലോസ്കീ…. ❤️?
Thanks bro
?????
Adipoli super pwoli muthmanieee
Thanks bro
അടിപൊളി.. പൊളിച്ച് മുത്തേ.. ❤️❤️???
Thanks bro
Muthee
❤️
Muthee
Iyaaalkkith enthinte ked aaan….veruthe kothippikkaaan….njangale sangadam onn manassilaaakk raja….oru rajaaaav vannekkunnu…prajakalaaaya readers nte feeling manassilaaakkaaatha oru kizhangan rajaav….ethra story aaayi ippo pendingil, ennitt vendum pending …njangal aaakaamshayode waiting aaan muthe….onn pettenn aakkkane plzzz…
Kaamuki kainjille ini ippo athinn time kodukkanda alllo….so kooduthal delay illathe oro story um tharaneee plzzzz….
?
Vannallo vanamala
ഇജ്ജ് എന്നെ നോക്കണ്ട…
ഞാൻ വായിച്ചു വരാം ???
Ok ok chelle