മോൻ വരാറായോ…
അത് ചേച്ചി’ ഞാൻ
മോനെ വീട്ടില് ഒത്തിരി ജോലിയുണ്ട്.
ചേച്ചി പൊക്കോ….
ശരി മോനെ., ആ പിന്നെ മോനെ ഉച്ചക്കുള്ള കഞ്ഞി ഞാൻ ആക്കി വച്ചിട്ടുണ്ട്, മോൻ വന്നാ കൊടുക്കാൻ മറക്കണ്ട.
ഞാൻ കൊടുത്തോളാം ഏച്ചി.
അതു പറയുമ്പോ അവൻ്റെ കണ്ഠം ഇടറിയിരുന്നു. അവൻ കോൾ കട്ട് ചെയ്ത്, കാർ വൃത്തിയായി തുടച്ചു കഴിഞ്ഞപോയാണ് രാജേട്ടൻ അവനരികിലേക്കു വന്നത്.
ഉം എന്താടാ നിൻ്റെ മുഖത്തിനൊരു വാട്ടം,
അത് രാജേട്ടാ… ഇന്ന് ഉച്ചയ്ക്ക് അമ്മ പട്ടിണിയാകുമല്ലോ എന്നോർത്തപ്പോ..
ഞാൻ ഒന്നു സംസാരിച്ചു നോക്കാം.
ഉം….
അവൻ്റെ ആ മൂളലിന് തീരെ ശക്തിയുണ്ടായിരുന്നില്ല. അർച്ചനയിൽ അവന് പ്രതീക്ഷയും ഉണ്ടായിരുന്നില്ല.
ആ സമയമാണ് അർച്ചന കാറിനരികിലേക്ക് വേഗത്തിൽ വന്നത്. അർച്ചനയെ കണ്ടതും ഇരുവരും സല്യൂട്ട് ചെയ്തു, അർച്ചന രാജനെ ഒന്നു നോക്കി. അതോടെ രാജൻ അവിടെ നിന്നും വലിഞ്ഞു.
അരവിന്ദ് വണ്ടിയെടുക്ക്.
അതു കേട്ടതും അവൻ വേഗം വണ്ടി സ്റ്റാർട്ട് ആക്കി.
IG ഓഫീസ്..
കാറിൽ കയറി കൊണ്ട് അർച്ചന പറഞ്ഞു. അവൻ കാർ മുന്നോട്ടെടുത്തു.
?????
പാർക്കിംഗിൽ അർച്ചനയുടെ വരവും കാത്ത് അവൻ നിൽക്കുകയാണ് . സമയം ഉച്ച ഒരു മണിയായി. അവന് ഉളളിൽ സങ്കടവും ദേഷ്യവും ഒരു പോലെയുണ്ട് എന്നാൽ അതു പ്രകടിപ്പിക്കാനാവാതെ നിന്നു വിയർക്കുകയാണ്.
ആ സമയം ഓഫീസിന് മുന്നിൽ അർച്ചനയെ കണ്ടതും, അവൻ കാർ വേഗം അവൾക്കരികിലേക്കെടുത്തു. അവൾ വേഗം കാറിലേക്കു കയറി.
വീട്ടിലേക്കെടുത്തോ…
അവൻ അവളെ നേരെ കോട്ടേയ്സിൽ ഇറക്കി. വീട്ടിലേക്ക് കയറി പോവാൻ തുനിഞ്ഞ അവളോട് എന്തോ അവൻ പറയാൻ തുനിയുന്നതിനു മുന്നെ അവൾ പറഞ്ഞു.
താനിവിടെ , നില്ല്,
അല്ലെ വേണ്ട, പുറത്തെ ഹോട്ടലിൽ നിന്നും വേഗം കഴിച്ചോ.. ഇന്ന് നമുക്ക് ഒത്തിരി വർക്ക് ഉണ്ട്.
അതും പറഞ്ഞ് അവൾ അകത്തേക്കു കയറി പോയി. അവൻ കാറിൽ ചാരി അങ്ങനെ തന്നെ നിന്നു. ആ കണ്ണുകൾ നിറഞ്ഞിരുന്നു.
അകത്ത് ഭക്ഷണം തിരക്കിട്ടു കഴിക്കുകയാണ് അർച്ചന, വന്നു കയറിയതേ… ഉള്ളു ഒത്തിരി സ്റ്റഡി ചെയ്യാൻ ഉണ്ട്. ആ സമയം അമ്മ അവിടേക്കു വന്നത്.
naveen manoharan??
Pl le kandule?
രാജാവേ ♥️♥️♥️
അവിടെ വായിച്ചിട്ടും ഇവിടെ വന്നു കമന്റ് ചെയ്യുന്നത് എന്തിനാണെന്ന് അറിയാമോ? വേറെ ഒന്നും കൊണ്ടല്ല ഈ കഥ അത്രയ്ക്കും മനസ്സിൽ കയറിയത് കൊണ്ടാണ്… എത്രവട്ടം അഭിപ്രായം പറഞ്ഞിട്ടും എനിക്ക് തൃപ്തി കിട്ടുന്നില്ല… പേരുപോലെ തന്നെ മനസ്സിനെ ഒരുപാട് സ്വാധീനിക്കുന്ന കഥ… അല്ലെങ്കിൽ എന്തുകൊണ്ടാണ് കഥയുടെ അവസാന ഭാഗം വന്നത് വായിച്ചിട്ട് ഇത്ര സമയമായിട്ടും ഇപ്പോഴും അതിലെ ഓരോ രംഗങ്ങൾ ആലോചിക്കുമ്പോൾ മനസ്സിൽ ബുദ്ധിമുട്ടു വരുന്നത്… അല്ലെങ്കിൽ ഞാൻ അറിയാതെ എന്റെ കണ്ണിന്റെ കോണിൽ ജലാംശം പൊടിയുന്നത്… എല്ലാറ്റിനും ഉത്തരം മാത്രം കഥ എന്നെ ഒരുപാട് സ്വാധീനിച്ചു.
കഥ സൂപ്പർ ആയിട്ടുണ്ട്
അടിപൊളി ബ്രോ ?
അരവിന്ദൻ Sed ആക്കിയല്ലോ ?
❤️❤️❤️
???
Suuper
Kidu aayitund bro super ?? next part pettannu venam.ok
രാജാ കഥ അടിപൊളി അരവിന്ദൻ ന്റെ സ്വഭാവത്തിൽ എന്തോ ഒരു മറ ഉള്ളപോലെ സസ്പെൻസ് ത്രില്ലർ ആണല്ലോ വേഗം വേഗം ബാക്കി പോരട്ടെ
അരവിന്ദന്റെ സ്വഭാവത്തിൽ എന്തോ ഒരു പന്തികേട് തോന്നുന്നു. വല്ലാത്തൊരു ഓവർ വിനയം. കഥയുടെ പേര് Hidden face.
Something fishy
May be
രാജാവേ…..????കണ്ണ് നിറഞ്ഞു പോയി… അടുത്ത പാർട്ട് എപ്പോ വരും…
After 6 day means 27th varum
K
Wow intro polichallooo
Waiting for the nxt part
Thanks bro
സൂപ്പർ ചില ഭാഗം വായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ സ്റ്റോറി
Thank you
Dear പ്രണയരാജ
കലക്കി ..തുടക്കും താനെ crime അണലോ …പൗളിക്കും കുറച്ചായി നല്ല ഒരു പോലീസ് സ്റ്റോറി കിട്ടിയിട്ട് …
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
Nalla oru story aayirikkum peadikkandaa
ഒന്നും പറയാൻ ഇല്ല ..സൂപ്പർ ബ്രോ❤️❤️❤️❤️❤️
Thanks bro
ബ്രോ ഒരു കാര്യം പറഞാൽ വിഷമം ആകുമോ…
ഒരു കഥ എഴുതി അത് കഴിഞ്ഞ് പിന്നെ അടുത്തത് തുടങ്ങിയാൽ പോരെ. എല്ലാ കൂടി ആയാൽ നിങ്ങള്ക് തന്നെ അത് ഒരു തലവേദന ആവും. ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞ് എന്നെ ഉള്ളൂ. Ishtapettilenkil സോറി.
പിന്നെ കഥ അത് അടിപൊളി ആണ് എന്നതെം പോലെ.നിർത്തിയത് ഒരു വലാത്ത് നിർത്തൽ ആയിപൊയി. അടുത്ത് ഭാഗം കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️
Ithu 2 ivide varunna kadhakal alla mattoru sthalath partugal kure aayi, avide ninne ivide post chaiyunnu ennu mathram
Iyaaalkkith enthinte ked aaan….veruthe kothippikkaaan….njangale sangadam onn manassilaaakk raja….oru rajaaaav vannekkunnu…prajakalaaaya readers nte feeling manassilaaakkaaatha oru kizhangan rajaav….ethra story aaayi ippo pendingil, ennitt vendum pending …njangal aaakaamshayode waiting aaan muthe….onn pettenn aakkkane plzzz…
Kaamuki kainjille ini ippo athinn time kodukkanda alllo….so kooduthal delay illathe oro story um tharaneee plzzzz…
Love and war ,universe ,pinne ithum varum krithyamayi varum. Love and war kazhinja pade arunanjali , athinu shesham varum
Inakkuruvikal….atho?….repost ellaaam kude orumich cheyithude?….ennitt baakki pettenn….
Kure ille thambra …continuation pokkaaaathe idane….flow pokaruth atha
Ee varunna 3 krithyamayi varum , inakkurivikku ezhuthan nalla padanenik enthanennariyilla engilum athu lag aakkathe thanne. Nalgande
?????
ഒരേ പൊളി …. wait ചെയ്യിപ്പിക്കതെ പെട്ടെന്ന് തരണേ ബാക്കി….. തൃദംഗപുളകിതനായി നോം…… സ്റ്റേഹം മാത്രം…..
27 th next part
കിടിലോസ്കീ…. ❤️?
Thanks bro
?????
Adipoli super pwoli muthmanieee
Thanks bro
അടിപൊളി.. പൊളിച്ച് മുത്തേ.. ❤️❤️???
Thanks bro
Muthee
❤️
Muthee
Iyaaalkkith enthinte ked aaan….veruthe kothippikkaaan….njangale sangadam onn manassilaaakk raja….oru rajaaaav vannekkunnu…prajakalaaaya readers nte feeling manassilaaakkaaatha oru kizhangan rajaav….ethra story aaayi ippo pendingil, ennitt vendum pending …njangal aaakaamshayode waiting aaan muthe….onn pettenn aakkkane plzzz…
Kaamuki kainjille ini ippo athinn time kodukkanda alllo….so kooduthal delay illathe oro story um tharaneee plzzzz….
?
Vannallo vanamala
ഇജ്ജ് എന്നെ നോക്കണ്ട…
ഞാൻ വായിച്ചു വരാം ???
Ok ok chelle