?The Hidden Face? [ പ്രണയരാജ ] 592

അത് മാഡം , ഞാൻ ഒന്ന് വീട്ടിൽ പോയിട്ട്,

പോയിട്ട്,

യൂണിഫോം,

ഡ്യൂട്ടിക്കു കയറുമ്പോ യുണിഫോം വേണമെന്ന് തനിക്കറിയില്ലെ .

അതു മാഡം ഞാൻ പറഞ്ഞില്ലെ.

അതു തൻ്റെ തെറ്റാണ്. നേരത്തെ അറിയാമായിരുന്നല്ലോ അപ്പോ യൂണിഫോം കരുതണമായിരുന്നു. തനിക്ക് പോവാൻ പറ്റില്ല. അതാണ് തനിക്കുള്ള പണിഷ്മെൻ്റ് ഇനി ഇതാവർത്തിച്ചാൽ സസ്പെൻഷനായിരിക്കും.

അത് മാഡം,

മാഡം ജോൺ സർ വലം കൈ ആയിരുന്നു ഇവൻ,

തൻ്റെ പേര്,

റഹിം മാഡം.

സാറിന് എന്തു കൈവിഷം കൊടുത്തതാണെന്നറിയില്ല ഇടക്കിടെ വീട്ടിൽ പോകും.

അവൾ അവനെ ഒന്നു നോക്കി.

അതു കാരണം , ഇവൻ്റെ ഡ്യൂട്ടി പലപ്പോയും ഞങ്ങളാ… ചെയ്യാറ്.

എനിയത് ഞാൻ സമ്മതിക്കില്ല.

അവളുടെ വാക്കുകൾ കേട്ട അരവിന്ദൻ്റെ മിഴികൾ നിറഞ്ഞിരുന്നു. ആ മിഴികൾ കണ്ടതും അവൾക്ക് അവനോട് പുച്ഛമാണ് തോന്നിയത്. ഒരു പോലീസുക്കാരൻ ആവാൻ പോലും കഴിവില്ലാത്തവനായ അവനെ കാണുന്നതു തന്നെ അവൾക്കു കലിപ്പായി. മീറ്റിംഗ് പെട്ടെന്ന് പിരിച്ചു വിട്ട ശേഷം, അവൾ തൻ്റെ കാമ്പിനിലേക്ക് പോയി.

എസ്ക്യൂസ് മി മാഡം.

യസ് കമിൻ,

മാഡം,

ആ റഹിം പറയൂ…

മാഡം വന്നതു നന്നായി, എങ്കിലെ അവനെ പോലുള്ളവർ നന്നാവു,

താനാരെ കുറിച്ചാ പറയന്നെ,

അരവിന്ദനെ കുറിച്ചാണ് മാഡം, എവിടേലും എന്തേലും പ്രശ്നമുണ്ടേ പോലും അവൻ ആ വഴിക്ക് പോവില്ല. പേടിക്കെടലനാ…

ഉം…

ജോൺ സാറിനെ പോലുള്ളവരാ അവനെ പോലുള്ളവർക്ക് വളം വെക്കുന്നത്, ഇപ്പോ മാഡം വന്നല്ലോ എല്ലാം ശരിയാവും.

അതെ, താൻ തൻ്റെ പണി നോക്കിയാ മതി , എന്നെ പുകഴ്ത്തി മണിയടിക്കാൻ വന്നതാണെ കാര്യമില്ല, ഇത് അർച്ചന IPS ആണ്.

മാഡം,

ടോ… എനിക്കറിയാം ആരെ എവിടെ നിർത്തണം എന്ന്, തന്നെയും.

ചോദിച്ചു വാങ്ങി, ചമ്മിയ മുഖവുമായി റഹീം ആ കാമ്പിനിൽ നിന്നും പുറത്തേക്കു പോയി. അർച്ചന കേസ് ഫയലുകൾ നോക്കുന്നു.

അരവിന്ദൻ ഈ സമയം കാറു വൃത്തിയാക്കുകയായിരുന്നു. ആ സമയം അവൻ്റെ ഫോൺ റിംഗ് ചെയ്തു. അവൻ പരിഭ്രമത്തോടെ കോൾ എടുത്തു.

എന്താ… ലക്ഷ്മിയേച്ചി,

46 Comments

  1. naveen manoharan??

    1. Pl le kandule?

  2. രാജാവേ ♥️♥️♥️

    അവിടെ വായിച്ചിട്ടും ഇവിടെ വന്നു കമന്റ് ചെയ്യുന്നത് എന്തിനാണെന്ന് അറിയാമോ? വേറെ ഒന്നും കൊണ്ടല്ല ഈ കഥ അത്രയ്ക്കും മനസ്സിൽ കയറിയത് കൊണ്ടാണ്… എത്രവട്ടം അഭിപ്രായം പറഞ്ഞിട്ടും എനിക്ക് തൃപ്തി കിട്ടുന്നില്ല… പേരുപോലെ തന്നെ മനസ്സിനെ ഒരുപാട് സ്വാധീനിക്കുന്ന കഥ… അല്ലെങ്കിൽ എന്തുകൊണ്ടാണ് കഥയുടെ അവസാന ഭാഗം വന്നത് വായിച്ചിട്ട് ഇത്ര സമയമായിട്ടും ഇപ്പോഴും അതിലെ ഓരോ രംഗങ്ങൾ ആലോചിക്കുമ്പോൾ മനസ്സിൽ ബുദ്ധിമുട്ടു വരുന്നത്… അല്ലെങ്കിൽ ഞാൻ അറിയാതെ എന്റെ കണ്ണിന്റെ കോണിൽ ജലാംശം പൊടിയുന്നത്… എല്ലാറ്റിനും ഉത്തരം മാത്രം കഥ എന്നെ ഒരുപാട് സ്വാധീനിച്ചു.

  3. കഥ സൂപ്പർ ആയിട്ടുണ്ട്

  4. അടിപൊളി ബ്രോ ?
    അരവിന്ദൻ Sed ആക്കിയല്ലോ ?

    ❤️❤️❤️

  5. Kidu aayitund bro super ?? next part pettannu venam.ok

  6. രാജാ കഥ അടിപൊളി അരവിന്ദൻ ന്റെ സ്വഭാവത്തിൽ എന്തോ ഒരു മറ ഉള്ളപോലെ സസ്പെൻസ് ത്രില്ലർ ആണല്ലോ വേഗം വേഗം ബാക്കി പോരട്ടെ

  7. അരവിന്ദന്റെ സ്വഭാവത്തിൽ എന്തോ ഒരു പന്തികേട് തോന്നുന്നു. വല്ലാത്തൊരു ഓവർ വിനയം. കഥയുടെ പേര് Hidden face.

    Something fishy

    1. പ്രണയരാജ

      May be

  8. രാജാവേ…..????കണ്ണ് നിറഞ്ഞു പോയി… അടുത്ത പാർട്ട്‌ എപ്പോ വരും…

    1. പ്രണയരാജ

      After 6 day means 27th varum

  9. Wow intro polichallooo

    Waiting for the nxt part

    1. പ്രണയരാജ

      Thanks bro

  10. *വിനോദ്കുമാർ G*

    സൂപ്പർ ചില ഭാഗം വായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ സ്റ്റോറി

    1. പ്രണയരാജ

      Thank you

  11. Dear പ്രണയരാജ

    കലക്കി ..തുടക്കും താനെ crime അണലോ …പൗളിക്കും കുറച്ചായി നല്ല ഒരു പോലീസ് സ്റ്റോറി കിട്ടിയിട്ട് …

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

    1. പ്രണയരാജ

      Nalla oru story aayirikkum peadikkandaa

  12. ഒന്നും പറയാൻ ഇല്ല ..സൂപ്പർ ബ്രോ❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks bro

  13. ബ്രോ ഒരു കാര്യം പറഞാൽ വിഷമം ആകുമോ…
    ഒരു കഥ എഴുതി അത് കഴിഞ്ഞ് പിന്നെ അടുത്തത് തുടങ്ങിയാൽ പോരെ. എല്ലാ കൂടി ആയാൽ നിങ്ങള്ക് തന്നെ അത് ഒരു തലവേദന ആവും. ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞ് എന്നെ ഉള്ളൂ. Ishtapettilenkil സോറി.

    പിന്നെ കഥ അത് അടിപൊളി ആണ് എന്നതെം പോലെ.നിർത്തിയത് ഒരു വലാത്ത് നിർത്തൽ ആയിപൊയി. അടുത്ത് ഭാഗം കാത്തിരിക്കുന്നു.
    സ്നേഹത്തോടെ❤️

    1. പ്രണയരാജ

      Ithu 2 ivide varunna kadhakal alla mattoru sthalath partugal kure aayi, avide ninne ivide post chaiyunnu ennu mathram

  14. Iyaaalkkith enthinte ked aaan….veruthe kothippikkaaan….njangale sangadam onn manassilaaakk raja….oru rajaaaav vannekkunnu…prajakalaaaya readers nte feeling manassilaaakkaaatha oru kizhangan rajaav….ethra story aaayi ippo pendingil, ennitt vendum pending …njangal aaakaamshayode waiting aaan muthe….onn pettenn aakkkane plzzz…

    Kaamuki kainjille ini ippo athinn time kodukkanda alllo….so kooduthal delay illathe oro story um tharaneee plzzzz…

    1. പ്രണയരാജ

      Love and war ,universe ,pinne ithum varum krithyamayi varum. Love and war kazhinja pade arunanjali , athinu shesham varum

      1. Inakkuruvikal….atho?….repost ellaaam kude orumich cheyithude?….ennitt baakki pettenn….

        Kure ille thambra …continuation pokkaaaathe idane….flow pokaruth atha

        1. പ്രണയരാജ

          Ee varunna 3 krithyamayi varum , inakkurivikku ezhuthan nalla padanenik enthanennariyilla engilum athu lag aakkathe thanne. Nalgande

  15. ഒരേ പൊളി …. wait ചെയ്യിപ്പിക്കതെ പെട്ടെന്ന് തരണേ ബാക്കി….. തൃദംഗപുളകിതനായി നോം…… സ്റ്റേഹം മാത്രം…..

    1. പ്രണയരാജ

      27 th next part

  16. കിടിലോസ്കീ…. ❤️?

    1. പ്രണയരാജ

      Thanks bro

  17. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ?????

    1. Adipoli super pwoli muthmanieee

      1. പ്രണയരാജ

        Thanks bro

  18. അടിപൊളി.. പൊളിച്ച് മുത്തേ.. ❤️❤️???

    1. പ്രണയരാജ

      Thanks bro

  19. പ്രണയരാജ

    Muthee

  20. രാഹുൽ പിവി

    ❤️

    1. പ്രണയരാജ

      Muthee

    2. Iyaaalkkith enthinte ked aaan….veruthe kothippikkaaan….njangale sangadam onn manassilaaakk raja….oru rajaaaav vannekkunnu…prajakalaaaya readers nte feeling manassilaaakkaaatha oru kizhangan rajaav….ethra story aaayi ippo pendingil, ennitt vendum pending …njangal aaakaamshayode waiting aaan muthe….onn pettenn aakkkane plzzz…

      Kaamuki kainjille ini ippo athinn time kodukkanda alllo….so kooduthal delay illathe oro story um tharaneee plzzzz….

    1. പ്രണയരാജ

      Vannallo vanamala

      1. ഇജ്ജ് എന്നെ നോക്കണ്ട…

        ഞാൻ വായിച്ചു വരാം ???

        1. പ്രണയരാജ

          Ok ok chelle

Comments are closed.