?The Hidden Face? [ പ്രണയരാജ ] 592

മോനെ നമ്മൾ
പോലീസുകാർ, ആരോടും അടുക്കരുത്, ഒരു സ്ഥലത്തിനോടും, ഭരണത്തിൽ ഇരിക്കുന്നവർ അവർക്ക് വേണ്ടവരെ കൊണ്ടു വരാനും വേണ്ടാത്തവരെ ഒഴുവാക്കാനും ആയി അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിക്കും അതൊക്കെ പതിവാ..

എന്നാലും , രാജേട്ടാ…

ഒരെന്നാലും ഇല്ല ചെക്കാ… നീ ഇങ്ങനെ പവത്താനാവല്ലെ നീ ഒരു പോലീസുകാരന അതു മറക്കരുത്.

പിന്നെ, അതെനിക്കറിയില്ലെ.

അതു കേട്ടതും രാജേട്ടൻ പൊട്ടി ചിരിച്ചു.

രാജേട്ടനും എന്നെ കളിയാക്കാൻ തുടങ്ങി അല്ലെ.

അവൻ്റെ മുഖത്ത് വിഷാദം നിറഞ്ഞത് അയാൾക്കും താങ്ങാനായിരുന്നില്ല.

ചിരിയടക്കാൻ കഴിഞ്ഞില്ല മോനെ, അല്ലാതെ നിന്നെ കളിയാക്കാൻ വേണ്ടിയല്ല.

എനിക്കറിയാം രാജേട്ടാ… ഞാനിങ്ങനെയായി പോയി എന്തു ചെയ്യാനാ… എന്തോ ഒരു ഭാഗ്യം ഈ ജോലി കിട്ടി.

നീ ഇങ്ങനെ തളരല്ലെടാ ചെക്കാ…

ഉം…

ആ മോനെ നാളെ ചാർജ് എടുക്കുന്നത് അർച്ചന മാഡമാ…

പെണ്ണാണോ…

പെണ്ണാണെന്നു കരുതി ഒരു മയവും പ്രതീക്ഷിക്കണ്ട, വല്ലാത്ത ഒരു സാധനമാണെന്നാ കേട്ടത്.

രാജേട്ടാ…

അതെടാ… ചെക്കാ… അതിന് ആണുങ്ങളോട് കലിപ്പാ… പിന്നെ ചെറിയ തെറ്റിനും വലിയ ശിക്ഷയാണെന്നാ കേട്ടത്.

പണിയാവോ…

കൊറെ എണ്ണത്തിന് സസ്പൻഷൻ ഉറപ്പാ… പിന്നെ നീ സൂക്ഷിച്ചോ…

അതെന്താ… രാജേട്ടാ….
.
ആളെ കാണാൻ നല്ല ഭംഗിയുണ്ടെന്നാ കേട്ടത്. നീ കൂടുതൽ സമയം മാഡത്തോടൊപ്പം ഉണ്ടാവുക, നോട്ടത്തിലോ മറ്റോ എന്തെങ്കിലും പിഴവുണ്ടായ പണി പോകും അതോർത്താ നന്ന്.

ഈ പണി പോയാ ശരിയാവില്ല. ഞാൻ നോക്കി കൊള്ളാം.

എന്തുണ്ടായാലും പിടിച്ചു നിക്കാൻ നോക്ക്.

എന്നാ മോനെ ഞാൻ പോവാ… നിനക്കിവിടെ നിന്നേ പറ്റൂ…

അറിയാം, രാജേട്ടാ… വല്ലാത്ത കഷ്ടാ.. അമ്മയെ അടുത്ത വീട്ടിലെ ഏച്ചിയെ ഏൽപ്പിച്ചാ ഞാൻ വന്നത്. എൻ്റ ഒരു ഗതികേട്.

രാജേട്ടൻ, പതിയെ യാത്രയായി, പുതിയ സിറ്റി കമ്മിഷ്ണർ അർച്ചന Ips പുലർച്ചെ , ഗസ്റ്റ് ഹൗസിൽ എത്തും അവരെ സ്വീകരിക്കേണ്ടതും വേണ്ട സഹായം നൽകേട്ടതിൻ്റെയും ചുമതല എൻ്റെ തലയിലായി.

കൊലായിൽ ഒരു വിരി വിരിച്ചു ഞാൻ കിടന്നു. പുറത്തെ തണുപ്പും, കൊതു കടിയും വല്ലാത്ത ഒരു ഗതികേട് എങ്ങനെയോ ഒന്നു ഉറക്കം പിടിച്ചു.

46 Comments

  1. naveen manoharan??

    1. Pl le kandule?

  2. രാജാവേ ♥️♥️♥️

    അവിടെ വായിച്ചിട്ടും ഇവിടെ വന്നു കമന്റ് ചെയ്യുന്നത് എന്തിനാണെന്ന് അറിയാമോ? വേറെ ഒന്നും കൊണ്ടല്ല ഈ കഥ അത്രയ്ക്കും മനസ്സിൽ കയറിയത് കൊണ്ടാണ്… എത്രവട്ടം അഭിപ്രായം പറഞ്ഞിട്ടും എനിക്ക് തൃപ്തി കിട്ടുന്നില്ല… പേരുപോലെ തന്നെ മനസ്സിനെ ഒരുപാട് സ്വാധീനിക്കുന്ന കഥ… അല്ലെങ്കിൽ എന്തുകൊണ്ടാണ് കഥയുടെ അവസാന ഭാഗം വന്നത് വായിച്ചിട്ട് ഇത്ര സമയമായിട്ടും ഇപ്പോഴും അതിലെ ഓരോ രംഗങ്ങൾ ആലോചിക്കുമ്പോൾ മനസ്സിൽ ബുദ്ധിമുട്ടു വരുന്നത്… അല്ലെങ്കിൽ ഞാൻ അറിയാതെ എന്റെ കണ്ണിന്റെ കോണിൽ ജലാംശം പൊടിയുന്നത്… എല്ലാറ്റിനും ഉത്തരം മാത്രം കഥ എന്നെ ഒരുപാട് സ്വാധീനിച്ചു.

  3. കഥ സൂപ്പർ ആയിട്ടുണ്ട്

  4. അടിപൊളി ബ്രോ ?
    അരവിന്ദൻ Sed ആക്കിയല്ലോ ?

    ❤️❤️❤️

  5. Kidu aayitund bro super ?? next part pettannu venam.ok

  6. രാജാ കഥ അടിപൊളി അരവിന്ദൻ ന്റെ സ്വഭാവത്തിൽ എന്തോ ഒരു മറ ഉള്ളപോലെ സസ്പെൻസ് ത്രില്ലർ ആണല്ലോ വേഗം വേഗം ബാക്കി പോരട്ടെ

  7. അരവിന്ദന്റെ സ്വഭാവത്തിൽ എന്തോ ഒരു പന്തികേട് തോന്നുന്നു. വല്ലാത്തൊരു ഓവർ വിനയം. കഥയുടെ പേര് Hidden face.

    Something fishy

    1. പ്രണയരാജ

      May be

  8. രാജാവേ…..????കണ്ണ് നിറഞ്ഞു പോയി… അടുത്ത പാർട്ട്‌ എപ്പോ വരും…

    1. പ്രണയരാജ

      After 6 day means 27th varum

  9. Wow intro polichallooo

    Waiting for the nxt part

    1. പ്രണയരാജ

      Thanks bro

  10. *വിനോദ്കുമാർ G*

    സൂപ്പർ ചില ഭാഗം വായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ സ്റ്റോറി

    1. പ്രണയരാജ

      Thank you

  11. Dear പ്രണയരാജ

    കലക്കി ..തുടക്കും താനെ crime അണലോ …പൗളിക്കും കുറച്ചായി നല്ല ഒരു പോലീസ് സ്റ്റോറി കിട്ടിയിട്ട് …

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

    1. പ്രണയരാജ

      Nalla oru story aayirikkum peadikkandaa

  12. ഒന്നും പറയാൻ ഇല്ല ..സൂപ്പർ ബ്രോ❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks bro

  13. ബ്രോ ഒരു കാര്യം പറഞാൽ വിഷമം ആകുമോ…
    ഒരു കഥ എഴുതി അത് കഴിഞ്ഞ് പിന്നെ അടുത്തത് തുടങ്ങിയാൽ പോരെ. എല്ലാ കൂടി ആയാൽ നിങ്ങള്ക് തന്നെ അത് ഒരു തലവേദന ആവും. ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞ് എന്നെ ഉള്ളൂ. Ishtapettilenkil സോറി.

    പിന്നെ കഥ അത് അടിപൊളി ആണ് എന്നതെം പോലെ.നിർത്തിയത് ഒരു വലാത്ത് നിർത്തൽ ആയിപൊയി. അടുത്ത് ഭാഗം കാത്തിരിക്കുന്നു.
    സ്നേഹത്തോടെ❤️

    1. പ്രണയരാജ

      Ithu 2 ivide varunna kadhakal alla mattoru sthalath partugal kure aayi, avide ninne ivide post chaiyunnu ennu mathram

  14. Iyaaalkkith enthinte ked aaan….veruthe kothippikkaaan….njangale sangadam onn manassilaaakk raja….oru rajaaaav vannekkunnu…prajakalaaaya readers nte feeling manassilaaakkaaatha oru kizhangan rajaav….ethra story aaayi ippo pendingil, ennitt vendum pending …njangal aaakaamshayode waiting aaan muthe….onn pettenn aakkkane plzzz…

    Kaamuki kainjille ini ippo athinn time kodukkanda alllo….so kooduthal delay illathe oro story um tharaneee plzzzz…

    1. പ്രണയരാജ

      Love and war ,universe ,pinne ithum varum krithyamayi varum. Love and war kazhinja pade arunanjali , athinu shesham varum

      1. Inakkuruvikal….atho?….repost ellaaam kude orumich cheyithude?….ennitt baakki pettenn….

        Kure ille thambra …continuation pokkaaaathe idane….flow pokaruth atha

        1. പ്രണയരാജ

          Ee varunna 3 krithyamayi varum , inakkurivikku ezhuthan nalla padanenik enthanennariyilla engilum athu lag aakkathe thanne. Nalgande

  15. ഒരേ പൊളി …. wait ചെയ്യിപ്പിക്കതെ പെട്ടെന്ന് തരണേ ബാക്കി….. തൃദംഗപുളകിതനായി നോം…… സ്റ്റേഹം മാത്രം…..

    1. പ്രണയരാജ

      27 th next part

  16. കിടിലോസ്കീ…. ❤️?

    1. പ്രണയരാജ

      Thanks bro

  17. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ?????

    1. Adipoli super pwoli muthmanieee

      1. പ്രണയരാജ

        Thanks bro

  18. അടിപൊളി.. പൊളിച്ച് മുത്തേ.. ❤️❤️???

    1. പ്രണയരാജ

      Thanks bro

  19. പ്രണയരാജ

    Muthee

  20. രാഹുൽ പിവി

    ❤️

    1. പ്രണയരാജ

      Muthee

    2. Iyaaalkkith enthinte ked aaan….veruthe kothippikkaaan….njangale sangadam onn manassilaaakk raja….oru rajaaaav vannekkunnu…prajakalaaaya readers nte feeling manassilaaakkaaatha oru kizhangan rajaav….ethra story aaayi ippo pendingil, ennitt vendum pending …njangal aaakaamshayode waiting aaan muthe….onn pettenn aakkkane plzzz…

      Kaamuki kainjille ini ippo athinn time kodukkanda alllo….so kooduthal delay illathe oro story um tharaneee plzzzz….

    1. പ്രണയരാജ

      Vannallo vanamala

      1. ഇജ്ജ് എന്നെ നോക്കണ്ട…

        ഞാൻ വായിച്ചു വരാം ???

        1. പ്രണയരാജ

          Ok ok chelle

Comments are closed.