തന്നെയൊക്കെ ഒരു പോലീസുക്കാരൻ എന്നു പറയാൻ തന്നെ നാണമാകുന്നു. പോ എൻ്റെ മുന്നിൽ നിന്ന്.
കരഞ്ഞു കൊണ്ട് കാമ്പിന് വെളിയിലേക്കിറങ്ങിയതും എല്ലാവരും അവനെ സഹതാപത്തോടെ നോക്കി, റഹിം പിന്നെ കുറച്ചു പേരും അവനെ പരിഹസിച്ചു ചിരിച്ചു. അതൊന്നും കണ്ടില്ലെന്നു നടിച്ച് അവൻ കാറിനരികിലേക്ക് ചെന്നു.
?????
അസിസ്റ്റൻഡ് കമ്മീഷ്ണറിനരികിലേക്കു പോകുമ്പോ ആരുടെയോ സംസാരം കേട്ട് അർച്ചന അവിടേക്കു ചെന്നു. ബിൽഡിംഗ് ഒരു ഒഴിഞ്ഞ ഭാഗം, സിഗരറ്റ് വലിക്കാൻ എല്ലാവരും പോകുന്ന ഭാഗം അവിടെ അവൾ ഒന്നു നോക്കിയപ്പോ കണ്ടത്, റഹിം കൂട്ടരും . അവർ പറയുന്നത് കേൾക്കാൻ അവൾ കാതോർത്തിരുന്നു. കാരണം തൻ്റെ പേരാണ് കൂടുതൽ ഉച്ഛരിക്കുന്നത്.
ടാ… മനു, എന്നാ മൊതലാടാ അത്,
അതെ റഹിം, സഹിക്കണില്ല,
അവളുടെ ബാക്ക് കണ്ടോ.. എൻ്റെ റബ്ബേ..
നോക്കി നിക്കാൻ തോന്നും അല്ലെടാ… റഹിം.
ആ സമയം വണ്ടിയുടെ സ്റ്റെപ്പിനി എടുക്കാനായി അരവിന്ദൻ അവിടേക്കു കയറി വന്നു.
റഹിം ആരാ വരുന്നെ എന്ന് നോക്കിക്കെ,
അതു കേട്ടതും അർച്ചന ജനലിലൂടെ നോക്കി, അരവിന്ദനെ കണ്ടതും അവൾക്ക് ദേഷ്യം കൂടി ഒരു നിഷ്കളങ്കനായി അഭിനയിക്കുകയാണ് അവൻ, ഇവരുടെ കൂടെ, എല്ലാത്തിനും ഞാൻ വെച്ചിട്ടുണ്ട്.
ടാ… അരവിന്ദാ…
അവൻ അതു മൈൻഡ് ചെയ്യാതെ, തൻ്റെ പണി തുടർന്നു.
മനു, പാവം പൂതി തോന്നി മുട്ടി നോക്കിയതാ… അവൾ നേരത്തെ അവനെ ഇട്ടു കുടഞ്ഞു.
ഇവനൊക്കെ എന്തിൻ്റെ കേടാ അല്ലെ, റഹിം
അർച്ചന എവിടെ, ഇവൻ എവിടെ, മണത്ത് പോയിട്ട് കിട്ടിയതും വാങ്ങി വന്നിരിക്കാ ഉളുപ്പില്ലാത്തവൻ,
റഹിം വേണ്ട,
എന്താടാ….
നിനക്ക് എന്നോടല്ലെ ദേഷ്യം, എന്നെ പറഞ്ഞോ എന്തിനാ മാഡത്തിനെ,
എടാ… മനുവേ… അവളെ പറഞ്ഞപ്പോ ഇവന് കൊണ്ടു. എന്താടാ അവള് വല്ലതും തുറന്ന് കാട്ടി തന്നോ…
തോന്നിവാസം പറയരുത് റഹിം,
നാവടക്കെടാ… നായെ,
എടാ നിനക്കും ഇല്ലേ… അമ്മയും പെങ്ങളും,
അതിന് അവളല്ലല്ലോ എൻ്റെ അമ്മയും പെങ്ങളും.
അവർക്കാണെങ്കിലോ ഇങ്ങനെ ഒക്കെ,
അതു പറഞ്ഞു തീരും മുന്നെ, റഹിം അവൻ്റെ കരണക്കുറ്റി നോക്കി അടിച്ചു. ശബ്ദം കേട്ട് അർച്ചന നോക്കിയപ്പോ കവിൾ പൊത്തി പിടിച്ച് നിൽക്കുന്ന അരവിന്ദനെയാണ് കണ്ടത്.
naveen manoharan??
Pl le kandule?
രാജാവേ ♥️♥️♥️
അവിടെ വായിച്ചിട്ടും ഇവിടെ വന്നു കമന്റ് ചെയ്യുന്നത് എന്തിനാണെന്ന് അറിയാമോ? വേറെ ഒന്നും കൊണ്ടല്ല ഈ കഥ അത്രയ്ക്കും മനസ്സിൽ കയറിയത് കൊണ്ടാണ്… എത്രവട്ടം അഭിപ്രായം പറഞ്ഞിട്ടും എനിക്ക് തൃപ്തി കിട്ടുന്നില്ല… പേരുപോലെ തന്നെ മനസ്സിനെ ഒരുപാട് സ്വാധീനിക്കുന്ന കഥ… അല്ലെങ്കിൽ എന്തുകൊണ്ടാണ് കഥയുടെ അവസാന ഭാഗം വന്നത് വായിച്ചിട്ട് ഇത്ര സമയമായിട്ടും ഇപ്പോഴും അതിലെ ഓരോ രംഗങ്ങൾ ആലോചിക്കുമ്പോൾ മനസ്സിൽ ബുദ്ധിമുട്ടു വരുന്നത്… അല്ലെങ്കിൽ ഞാൻ അറിയാതെ എന്റെ കണ്ണിന്റെ കോണിൽ ജലാംശം പൊടിയുന്നത്… എല്ലാറ്റിനും ഉത്തരം മാത്രം കഥ എന്നെ ഒരുപാട് സ്വാധീനിച്ചു.
കഥ സൂപ്പർ ആയിട്ടുണ്ട്
അടിപൊളി ബ്രോ ?
അരവിന്ദൻ Sed ആക്കിയല്ലോ ?
❤️❤️❤️
???
Suuper
Kidu aayitund bro super ?? next part pettannu venam.ok
രാജാ കഥ അടിപൊളി അരവിന്ദൻ ന്റെ സ്വഭാവത്തിൽ എന്തോ ഒരു മറ ഉള്ളപോലെ സസ്പെൻസ് ത്രില്ലർ ആണല്ലോ വേഗം വേഗം ബാക്കി പോരട്ടെ
അരവിന്ദന്റെ സ്വഭാവത്തിൽ എന്തോ ഒരു പന്തികേട് തോന്നുന്നു. വല്ലാത്തൊരു ഓവർ വിനയം. കഥയുടെ പേര് Hidden face.
Something fishy
May be
രാജാവേ…..????കണ്ണ് നിറഞ്ഞു പോയി… അടുത്ത പാർട്ട് എപ്പോ വരും…
After 6 day means 27th varum
K
Wow intro polichallooo
Waiting for the nxt part
Thanks bro
സൂപ്പർ ചില ഭാഗം വായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ സ്റ്റോറി
Thank you
Dear പ്രണയരാജ
കലക്കി ..തുടക്കും താനെ crime അണലോ …പൗളിക്കും കുറച്ചായി നല്ല ഒരു പോലീസ് സ്റ്റോറി കിട്ടിയിട്ട് …
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
Nalla oru story aayirikkum peadikkandaa
ഒന്നും പറയാൻ ഇല്ല ..സൂപ്പർ ബ്രോ❤️❤️❤️❤️❤️
Thanks bro
ബ്രോ ഒരു കാര്യം പറഞാൽ വിഷമം ആകുമോ…
ഒരു കഥ എഴുതി അത് കഴിഞ്ഞ് പിന്നെ അടുത്തത് തുടങ്ങിയാൽ പോരെ. എല്ലാ കൂടി ആയാൽ നിങ്ങള്ക് തന്നെ അത് ഒരു തലവേദന ആവും. ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞ് എന്നെ ഉള്ളൂ. Ishtapettilenkil സോറി.
പിന്നെ കഥ അത് അടിപൊളി ആണ് എന്നതെം പോലെ.നിർത്തിയത് ഒരു വലാത്ത് നിർത്തൽ ആയിപൊയി. അടുത്ത് ഭാഗം കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️
Ithu 2 ivide varunna kadhakal alla mattoru sthalath partugal kure aayi, avide ninne ivide post chaiyunnu ennu mathram
Iyaaalkkith enthinte ked aaan….veruthe kothippikkaaan….njangale sangadam onn manassilaaakk raja….oru rajaaaav vannekkunnu…prajakalaaaya readers nte feeling manassilaaakkaaatha oru kizhangan rajaav….ethra story aaayi ippo pendingil, ennitt vendum pending …njangal aaakaamshayode waiting aaan muthe….onn pettenn aakkkane plzzz…
Kaamuki kainjille ini ippo athinn time kodukkanda alllo….so kooduthal delay illathe oro story um tharaneee plzzzz…
Love and war ,universe ,pinne ithum varum krithyamayi varum. Love and war kazhinja pade arunanjali , athinu shesham varum
Inakkuruvikal….atho?….repost ellaaam kude orumich cheyithude?….ennitt baakki pettenn….
Kure ille thambra …continuation pokkaaaathe idane….flow pokaruth atha
Ee varunna 3 krithyamayi varum , inakkurivikku ezhuthan nalla padanenik enthanennariyilla engilum athu lag aakkathe thanne. Nalgande
?????
ഒരേ പൊളി …. wait ചെയ്യിപ്പിക്കതെ പെട്ടെന്ന് തരണേ ബാക്കി….. തൃദംഗപുളകിതനായി നോം…… സ്റ്റേഹം മാത്രം…..
27 th next part
കിടിലോസ്കീ…. ❤️?
Thanks bro
?????
Adipoli super pwoli muthmanieee
Thanks bro
അടിപൊളി.. പൊളിച്ച് മുത്തേ.. ❤️❤️???
Thanks bro
Muthee
❤️
Muthee
Iyaaalkkith enthinte ked aaan….veruthe kothippikkaaan….njangale sangadam onn manassilaaakk raja….oru rajaaaav vannekkunnu…prajakalaaaya readers nte feeling manassilaaakkaaatha oru kizhangan rajaav….ethra story aaayi ippo pendingil, ennitt vendum pending …njangal aaakaamshayode waiting aaan muthe….onn pettenn aakkkane plzzz…
Kaamuki kainjille ini ippo athinn time kodukkanda alllo….so kooduthal delay illathe oro story um tharaneee plzzzz….
?
Vannallo vanamala
ഇജ്ജ് എന്നെ നോക്കണ്ട…
ഞാൻ വായിച്ചു വരാം ???
Ok ok chelle