നിറഞ്ഞ കണ്ണുകൾ കണ്ടാകണം കഴുത്തിൽ മുറുക്കിയ പിടിഅയച്ചു കൊണ്ട്
“ന്റെ പ്രാണനായിരുന്നെടി അവള് … ന്റെ പ്രാണൻ..
അതിനെ നുള്ളിനോവിക്കാൻ പോലും നിക്ക് പറ്റില്ലാ… പക്ഷേ നിന്നെ കൊന്ന് തള്ളാൻ നിക്ക് തെല്ലു മടില്ല്യാ
.. ഇനിയും മനസാക്ഷിക്ക് നെകക്കാത്ത വല്ലോം പറഞ്ഞാ അറിയും നീ ദേവൻ ആരാണെന്ന് ശെരിക്ക്…
ഇപ്പൊ നീ പറഞ്ഞ വർത്താനത്തിന് കൊല്ലാതെ വിടണത് എന്നോ എപ്പോഴോ മറ്റെന്തിനേക്കാൾ കൂടുതൽ നെന്നേ സ്നേഹിച്ചിരുന്നു…..
ഈ മുഖം ആരാധിച്ചിരുന്നു..
അതോണ്ടാ.. അതോണ്ട് മാത്രാ…
അല്ലെങ്കി കഴുത്തിലെ ആ ഒറ്റ പിടിയിൽ തീർന്നേനെ നീയ്..
കഴുത്തിൽ നിന്നും കയ്യെടുത്തു കൊണ്ട് ഏട്ടൻ തുടർന്നു…
പിന്നെ നീ ഇപ്പോ കണ്ടുപിടിച്ച കണ്ടുപിടുത്തങ്ങളൊക്കെ ഞാൻ മുന്നേ മനസ്സിലാക്കിയതാ…
അവളുടെ ഏട്ടൻ മാത്രല്ല ഞാന്.. അമ്മേം അച്ഛനും എല്ലാം ഞാൻ ആണ്.. ഇപ്പഴും
ആ അവളുടെ കണ്ണൊന്നു നനഞ്ഞാൽ മുഖം ഒന്ന് വാടിയാൽ ഞാൻ അറിയും..
അതിന്റെ പിന്നിൽ ഏത് മറ്റേടത്തെ മക്കളായാലും ഈ ദേവൻ അവൾക്ക് വേണ്ടി അവരെ നോവിക്കും ചെലപ്പോ കൊല്ലും.. ”
“..അവളെന്നോട് അന്ന് വന്നു സംസാരിച്ച ദിവസം ഞാനൊരുപാട് സന്തോഷിച്ചു
.. എന്റെ കുട്ടി ജീവിതത്തിൽക്ക് മടങ്ങി വരും ന്ന് ഞാൻ ഉറപ്പിച്ചിരുന്നു….
എന്നാൽ അന്ന് അവള് പറഞ്ഞു വച്ച ചില കാര്യങ്ങൾ കേട്ടപ്പോ വേറൊന്നും ചിന്തിച്ചില്ല…
അന്ന് വൈകുന്നേരം അവളുടെ നമ്പറിൽ അവനു മെസ്സേജ് അയച്ചത് ഞാൻ ആണ്..
ഒരു സ്ഥലത്ത് വെച്ചു കാണണം വരണം എന്നും പറഞ്ഞുകൊണ്ട് ഞാൻ അവനെ കാത്തിരുന്നത് രണ്ട് മണിക്കൂർ…
പാലക്കാട് അടുത്തുള്ള അവന്റെ വീട്ടിലേക്ക് ചെന്നെത്തുമ്പോൾ തീർക്കണം എന്ന്തന്നെ മനസ്സിൽ കരുതിയിരുന്നു…
❤️❤️❤️❤️
13 പാർട്ടും ഒരുമിച്ചു വായിച്ചു….യാ മോനെ ഒടുക്കത്തെ ഫീൽ ആണ് കേട്ടോ??????……ആദ്യത്തെ നാലു പാർട്ട് വായിച്ചപ്പോ നെഞ്ചിൽ കല്ല് കേറ്റിവെച്ച പോലെ ആയിരുന്നു ശിവയുടെ ഓരോ വാക്കുകളും നെഞ്ചിൽ തന്നെ കൊണ്ട ഫീൽ ആയിരുന്നു…..പിന്നെ ദേവൻ അവളെ ഉപേക്ഷിക്കാൻ തക്കതായ കാരണം ഉണ്ടാവും എന്നു അറിയാമായിരുന്നു എന്നാലും എത്ര പ്രതീക്ഷിച്ചില്ല?? ഒരുപാട് വിഷമം ആയി…..പിന്നെ ആദ്യമായി എഴുതുന്നു എന്നു പറഞ്ഞത് ആസ്ഥാന തള്ള് ആണെന് മനസിലായി അത് വിശ്വസിക്കണം എങ്കിൽ വായിക്നോർ കണ്ണു പൊട്ടന്മാരവും????
എന്തായാലും ബാക്കി പാർട്ടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു….??????…. സ്നേഹത്തോടെ????….
സ്കൂളിലൊക്കെ പഠിക്കുമ്പോ എഴുതീർന്നെടോ… അതൊക്കെ കഴിഞ്ഞപ്പോ എന്ത് കഥ എഴുത്ത്…??
അതിലും വെല്യേ കഥകൾ അല്ലെ ജീവിതത്തിൽ നടന്നോണ്ടിരിക്കണേ… ?
ഇപ്പോ വീണ്ടും എഴുത്ത് തുടങ്ങി.. അത്രോള്ളു….
ഈ കമന്റ്സ് ന് ഒരായിരം നന്ദി സഹോദരാ… ??❤️
???
❤
❤️❤️❤️❤️❤️
?❤️❤️
She reached on its❤ peak level
Svarthadha illlathoru pranayam..
Adhil kanneere ndaavuu
?❣️
അതൊക്കെ അത്രന്നെള്ളൂ… ?
Pranayam…. extreme level pranayam ?
❤️
എന്താ ഫീൽ ഒന്നും പറയാൻ ഇല്ല parajal കുറഞ്ഞുപോകും.rohit അവനെ ഉണ്ടല്ലോ ഞാൻ ഒന്നും പറയണില്ല.
With lots of love?.waiting 4 nxt part.stay safe guyz?.
Avasanam orumichu ??❤️bakkikayi waiting…ini Vidhi ivare pirikathirikkattenn aasikkunnu?❤️
❤️❤️
Oduvil avare onniippichallo???
❤️❤️❤️
?
??
???