❤️ദേവൻ ❤️part 13 [Ijasahammed] 286

എങ്ങനെയാകും പ്രതികരിക്കുക..??
ഒന്നും ഒരു നിശ്ചയവുമില്ല…

നേരം ഒരുപാട് കഴിഞ്ഞിട്ടും ദേവേട്ടൻ മടങ്ങി വന്നില്ല..
ഇനി വരാതിരിക്കോ..

ണ്ടാവില്ല.. വരും..

എപ്പോഴോ മേശമേൽ തല വെച്ചുകൊണ്ട് ഞാൻ ചിന്തയിൽ നിന്നും ഊർന്ന് വീണു മയക്കംതുടങ്ങിയിരുന്നു…

പെട്ടെന്ന് മേശമേൽ ശബ്ദത്തോടെയുള്ള കൊട്ടൽ കേട്ടു ഞാനുണർന്നു.. മുന്നിൽ ബാഗും പിടിച്ചു നിൽക്കുന്ന ദേവേട്ടനെ കണ്ടതും ചാടി എഴുന്നേറ്റു…

ഒന്നും പറയാതെ താക്കോൽ എടുത്തുകൊണ്ട് വാതിൽ തുറന്നുകൊണ്ട് അകത്തുകയറിയ ദേവേട്ടനെ കണ്ണിമവെട്ടാതെ നോക്കി കൊണ്ട് ഞാനും അകത്തു കയറി…

ആ മുഖത്തു ഇപ്പൊ വേറെ ഒരു ഭാവവ്യത്യാസങ്ങളും കാണാൻ കഴിയാറില്ല…

എപ്പോഴും ഗൗരവം ഗൗരവം മാത്രം… പഴയ ദേവനിൽനിന്നും ഈ ദേവനിലേക്ക് ഒരുപാട് ദൂരം ഉണ്ടെന്ന് തോന്നിപ്പോയി…
ഇനി ചിലപ്പോ ആ ദേവനെ തിരിച്ചുകിട്ടി എന്ന് വരില്ല… ഏട്ടൻ പറഞ്ഞ പോലെ അന്ന് മരിച്ചിരിക്കുന്നു..
എന്തിനോ വേണ്ടി പ്രവർത്തിക്കുന്ന ഒരു യന്ത്രം കണക്കെയാണ് ഇപ്പോ ആ മനുഷ്യൻ…

അകത്തു കടന്ന് ഏട്ടന്റെ പിന്നാലെ ഏട്ടനെ നോക്കികൊണ്ട് നടക്കുമ്പോൾ പ്രണയമല്ലാതെ മനസ്സിൽ മറ്റൊന്നും വിരിയുന്നില്ല… ചിന്തകളിൽ വിരഹമല്ലാതെ നിറയുന്നില്ല….

സ്നേഹിക്കാൻ പാടില്ലായിരുന്നു ഇത്രേം…
അതോണ്ടാ ഇപ്പഴും നഷ്ട്ടപ്പെടുത്താൻ മനസ്സ് വരാത്തെ..

മുന്നിലൂടെ നടന്നു പോയ ദേവേട്ടൻ തെക്കേലെ മുറിയിൽ കയറി എന്റെ മുന്നിൽ വാതിൽ കൊട്ടിഅടച്ചത് കേട്ട് ഞാൻ ഞെട്ടി ചിന്തകളിൽ നിന്ന് ഉണർന്നു…

ഇട്ടിരുന്ന വേഷം മാറി മുണ്ടും കറുപ്പ്ഷർട്ടും ഇട്ടു മുറിക്കുപുറത്തേക്ക് വന്ന ദേവേട്ടനെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു…

താടിയും മുടിയും കണ്ണിനടിയിലെ കറുപ്പും ആ സൗന്ദര്യത്തിന് മങ്ങലേൽപ്പിച്ചെങ്കിലും ഇപ്പോഴും കാന്തം പോലെ ആകർഷിക്കുന്ന ആ കണ്ണുകളുടെ തീവ്രത ഇപ്പോഴും ഒട്ടും കുറഞ്ഞിട്ടില്ല..
അവ എന്നെ ആഴത്തിലേക്ക് വീണ്ടും വീണ്ടും വലിച്ചിട്ടുകൊണ്ടിരുന്നു..

“വീണ്ടും കയറിവന്നതിന്റെ അർത്ഥം മനസ്സിലായില്ല… “

20 Comments

  1. ❤️❤️❤️❤️

  2. 13 പാർട്ടും ഒരുമിച്ചു വായിച്ചു….യാ മോനെ ഒടുക്കത്തെ ഫീൽ ആണ് കേട്ടോ??????……ആദ്യത്തെ നാലു പാർട്ട് വായിച്ചപ്പോ നെഞ്ചിൽ കല്ല് കേറ്റിവെച്ച പോലെ ആയിരുന്നു ശിവയുടെ ഓരോ വാക്കുകളും നെഞ്ചിൽ തന്നെ കൊണ്ട ഫീൽ ആയിരുന്നു…..പിന്നെ ദേവൻ അവളെ ഉപേക്ഷിക്കാൻ തക്കതായ കാരണം ഉണ്ടാവും എന്നു അറിയാമായിരുന്നു എന്നാലും എത്ര പ്രതീക്ഷിച്ചില്ല?? ഒരുപാട് വിഷമം ആയി…..പിന്നെ ആദ്യമായി എഴുതുന്നു എന്നു പറഞ്ഞത് ആസ്ഥാന തള്ള് ആണെന് മനസിലായി അത് വിശ്വസിക്കണം എങ്കിൽ വായിക്‌നോർ കണ്ണു പൊട്ടന്മാരവും????
    എന്തായാലും ബാക്കി പാർട്ടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു….??????…. സ്നേഹത്തോടെ????….

    1. സ്കൂളിലൊക്കെ പഠിക്കുമ്പോ എഴുതീർന്നെടോ… അതൊക്കെ കഴിഞ്ഞപ്പോ എന്ത് കഥ എഴുത്ത്…??
      അതിലും വെല്യേ കഥകൾ അല്ലെ ജീവിതത്തിൽ നടന്നോണ്ടിരിക്കണേ… ?

      ഇപ്പോ വീണ്ടും എഴുത്ത് തുടങ്ങി.. അത്രോള്ളു….

      ഈ കമന്റ്സ് ന് ഒരായിരം നന്ദി സഹോദരാ… ??❤️

  3. നിധീഷ്

  4. ❤️❤️❤️❤️❤️

  5. ?❤️❤️

  6. She reached on its❤ peak level

  7. Svarthadha illlathoru pranayam..
    Adhil kanneere ndaavuu
    ?❣️

    1. അതൊക്കെ അത്രന്നെള്ളൂ… ?

  8. Pranayam…. extreme level pranayam ?

    1. ❤️

  9. എന്താ ഫീൽ ഒന്നും പറയാൻ ഇല്ല parajal കുറഞ്ഞുപോകും.rohit അവനെ ഉണ്ടല്ലോ ഞാൻ ഒന്നും പറയണില്ല.
    With lots of love?.waiting 4 nxt part.stay safe guyz?.

  10. Avasanam orumichu ??❤️bakkikayi waiting…ini Vidhi ivare pirikathirikkattenn aasikkunnu?❤️

    1. ❤️❤️

  11. Oduvil avare onniippichallo???

  12. ❤️❤️❤️

Comments are closed.