കുളത്തിൻ കരയിലായി ചെന്നിരുന്ന ദേവേട്ടന്റെ തേങ്ങൽഅടങ്ങി എന്ന് ഉറപ്പുവരുത്തി മെല്ലെ ആ ചിന്തകളെ ഉണർത്താതെ കുറച്ച്അരികിലായി പോയിഇരുന്നു…
അന്നൊരിക്കൽ അച്ഛനെ ഓർത്തു ഈ കുളക്കരയിലിരുന്നു കൊണ്ട് കരയുമ്പോൾ ഒരു കരസ്പർശം കൊണ്ട് ആദ്യമായി എന്നിലേക്ക് കടന്നുവന്ന ദേവേട്ടനെ ഞാൻ ഓർത്തു…
എന്തും സഹിക്കാനും പൊറുക്കാനും ഉള്ള ശക്തി അന്ന് ആ മനസ്സിന് ഉണ്ടായിരുന്നു…
എല്ലാ സങ്കടങ്ങളും ഒറ്റ സന്തോഷം കൊണ്ട് തീരാറുണ്ടെന്ന് അന്ന് പറഞ്ഞു നിർത്തിയത് ഞാൻ ഓർത്തു…
ആ സന്തോഷം കൂടെ കെട്ടടങ്ങിയ ഒരുവൻ ഇങ്ങനെയല്ലാതെ പിന്നെഎങ്ങനെ ആകാനാണ്…
പതിയെ ആ കൈയിൽ ഒന്ന് തൊട്ടു…
ഓർമകളിൽ നിന്നും ചിന്തകളിൽ നിന്നും ഉണർന്നുകൊണ്ട് എന്നിലേക്കായി ഇമവെട്ടാതെ നോക്കിയിരിക്കുന്ന ദേവേട്ടന്റെ ആ നോട്ടത്തിൽ എന്താണ്ഉള്ളതെന്ന് എത്ര നോക്കിയിട്ടും എനിക്ക് മനസ്സിലായില്ല…
ദേഷ്യമോ പകയോ പ്രണയമോ അല്ല….
മൂന്ന് കൊല്ലങ്ങൾക്ക് മുൻപ് എന്നെ പിടികൂടിയ അതേ വിരഹമാണ് ആ കണ്ണിൽ നിറയുന്നതെന്ന് വൈകാതെ ഞാൻ അറിഞ്ഞു…
ആ കൈതലം തൊട്ടുനിൽക്കുന്ന എന്റെ കൈയിലേക്ക് നോക്കിഇരിക്കുന്ന ദേവേട്ടനെ നോക്കികൊണ്ട് ആ കുളക്കരയിലങ്ങനെ ഇരുന്നു…
“ശിവാ…. “”
ഞെട്ടിത്തരിച്ചു കൊണ്ട് ഞാനാ കണ്ണിലേക്കു നോക്കി…
അന്നൊരിക്കൽ കത്തിവെണ്ണീറായ പ്രണയത്തിന്റെ കനൽ ഒരുതരി ഇനിയുമാ കണ്ണിലും മനസ്സിലും ബാക്കിയുണ്ടെന്ന് ഞാൻ അറിഞ്ഞു…
❤️❤️❤️❤️
13 പാർട്ടും ഒരുമിച്ചു വായിച്ചു….യാ മോനെ ഒടുക്കത്തെ ഫീൽ ആണ് കേട്ടോ??????……ആദ്യത്തെ നാലു പാർട്ട് വായിച്ചപ്പോ നെഞ്ചിൽ കല്ല് കേറ്റിവെച്ച പോലെ ആയിരുന്നു ശിവയുടെ ഓരോ വാക്കുകളും നെഞ്ചിൽ തന്നെ കൊണ്ട ഫീൽ ആയിരുന്നു…..പിന്നെ ദേവൻ അവളെ ഉപേക്ഷിക്കാൻ തക്കതായ കാരണം ഉണ്ടാവും എന്നു അറിയാമായിരുന്നു എന്നാലും എത്ര പ്രതീക്ഷിച്ചില്ല?? ഒരുപാട് വിഷമം ആയി…..പിന്നെ ആദ്യമായി എഴുതുന്നു എന്നു പറഞ്ഞത് ആസ്ഥാന തള്ള് ആണെന് മനസിലായി അത് വിശ്വസിക്കണം എങ്കിൽ വായിക്നോർ കണ്ണു പൊട്ടന്മാരവും????
എന്തായാലും ബാക്കി പാർട്ടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു….??????…. സ്നേഹത്തോടെ????….
സ്കൂളിലൊക്കെ പഠിക്കുമ്പോ എഴുതീർന്നെടോ… അതൊക്കെ കഴിഞ്ഞപ്പോ എന്ത് കഥ എഴുത്ത്…??
അതിലും വെല്യേ കഥകൾ അല്ലെ ജീവിതത്തിൽ നടന്നോണ്ടിരിക്കണേ… ?
ഇപ്പോ വീണ്ടും എഴുത്ത് തുടങ്ങി.. അത്രോള്ളു….
ഈ കമന്റ്സ് ന് ഒരായിരം നന്ദി സഹോദരാ… ??❤️
???
❤
❤️❤️❤️❤️❤️
?❤️❤️
She reached on its❤ peak level
Svarthadha illlathoru pranayam..
Adhil kanneere ndaavuu
?❣️
അതൊക്കെ അത്രന്നെള്ളൂ… ?
Pranayam…. extreme level pranayam ?
❤️
എന്താ ഫീൽ ഒന്നും പറയാൻ ഇല്ല parajal കുറഞ്ഞുപോകും.rohit അവനെ ഉണ്ടല്ലോ ഞാൻ ഒന്നും പറയണില്ല.
With lots of love?.waiting 4 nxt part.stay safe guyz?.
Avasanam orumichu ??❤️bakkikayi waiting…ini Vidhi ivare pirikathirikkattenn aasikkunnu?❤️
❤️❤️
Oduvil avare onniippichallo???
❤️❤️❤️
?
??
???