മുരളി അത്രയും പറഞ്ഞ ശേഷം അവിടന്നു പോയി ….. മാണിക്യൻ ഉടനെ ടെൻഷനോടെ ചുറ്റിലും നോക്കി , അപ്പോഴാണ് ലോറി ഡ്രൈവറായ പയ്യൻ അപ്പുറത്ത് നിന്ന് ബീഡി വലിക്കുന്നത് കണ്ടത് …. മാണിക്യൻ ഓടിച്ചെന്ന് അവന്റെ കയ്യിൽ പിടിച്ച് തന്നോട് ചേർത്ത് നിർത്തി ….
” ടേയ് വണ്ടിയെട് … മുത്തൂനെ സീക്രം ഇവിടുന്ന് കാലി പണ്ണണം … ”
മാണിക്യൻ അവന്റെ ചെവിയിലായി പറഞ്ഞു …
” എന്നാ അണ്ണാ … എന്നെ വിഷയം …. ? ”
” ടേയ് അവന്റെ ഉയിർക്ക് ആപത്ത് , സീക്രം വണ്ടിയെട് …. ”
മാണിക്യൻ പറഞ്ഞതും ആ പയ്യൻ തന്റെ കയ്യിലിരുന്ന ബീഡി ചുരുട്ടി നിലത്തിട്ട ശേഷം വേഗം ചാടി ലോറിയിലേക്ക് കയറി , ശേഷം മറുവശത്ത് കിടക്കുന്ന അതേ പോലുള്ള മറ്റൊരു ലോറിയിലെ ഡ്രൈവറിനോട് അവൻ ആംഗ്യത്തിൽ എന്തോ പറഞ്ഞു . മറുവശത്തായി മാണിക്യനും കയറിയതും അവൻ വേഗം തന്റെ ലോറി സ്റ്റാർട്ട് ചെയ്ത് തിരിച്ചതും അവന്റെ സുഹൃത്ത് അതേ സമയം മറ്റൊരു ലോറി പകരമായി അവിടെ കൊണ്ടിട്ടു , ശേഷം ആരുടെയും ശ്രദ്ധയിൽ പെടാതെ അവൻ ലോറി പതിയെ റിവേഴ്സ് എടുത്ത് തൊട്ടപ്പുറത്തുള്ള മൺ പാതയിലേക്ക് കയറ്റി …. ആൾക്കാരുടെ നോട്ടം എത്തില്ല എന്ന് കണ്ടതും അവൻ വേഗം ഗിയർ മാറി ലോറിയുടെ വേഗത കൂട്ടി …..
……..
ആദി ക്ഷേത്ര കവാടത്തിന് പുറത്തിറങ്ങിയ ശേഷം അവിടെ മുഴുവൻ തിരഞ്ഞു പക്ഷെ അവിടെ ഒരു കുതിരയെയും അവൻ കണ്ടില്ല …. അപ്പോഴാണ് മത്സരക്കളത്തിന്റെ കാര്യം അവനോർമ്മ വന്നത് , അവൻ വേഗത്തിൽ അവിടേയ്ക്ക് നീങ്ങി ശേഷം ചുറ്റിലും തിരഞ്ഞു .
Pazheee alkar arum ippo illa lle 🙂
Waiting
Adutha part eppoya
Pranaya rajayude കാമുകി evida kittum arikengilum ariyumo??
SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO
Bro next part eppozhan varunnath
Waiting ikkada 😘😘😘
Next part ennu undakum brooo
Baaki eppo varum
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Baaki ekkada babu gaaru
Telugu vallaki ikkada em pani babu
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁
സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️