ആൾക്കൂട്ടം പോലും നോക്കാതെ ഒരു കുതിര ഭ്രാന്ത് പിടിച്ചത് പോലെ വേഗത്തിൽ മുന്നോട്ട് ഓടി വരുന്നത് കണ്ടതും അവിടെ നിന്നവർ മുഴുവൻ ഭയത്തോടെ ഇരുവശങ്ങളിലേയ്ക്കും നീങ്ങി …
” മ്മ്..മ്മ്..മ്മ്..മ്മ് ഹ് ….. ഹ് ….. ”
ഉച്ചത്തിലുള്ള ആ ശബ്ദം വീണ്ടും മുഴങ്ങിയതും രാഹുൽ ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കിയതും ഒരുമിച്ചായിരുന്നു ,
അൽപ്പം അകലെ നിന്ന് തന്റെ നേർക്ക് ഓടി വരുന്ന ഒരു കുതിര , അതിന്റെ കണ്ണുകളിൽ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ദേഷ്യം കത്തിജ്വലിക്കുന്നത് പോലെ …. ഒരു ഭയവും കൂടാതെ അത് തന്റെ നേർക്ക് അടുക്കുകയാണ് , ഒരു തരം ഭ്രാന്തമായ അവസ്ഥയിൽ ……
രാഹുൽ ഞെട്ടലോടെ തിരിഞ്ഞ് നോക്കിയ സമയം , ആ കാഴ്ച കണ്ട് അമ്പരന്നതും അവളുടെ മേലുള്ള അവന്റെ പിടിത്തം ഒന്നയഞ്ഞു , ആ സമയം തന്നെ ദക്ഷ തന്റെ സർവ്വ ശക്തിയുമെടുത്ത് അവനെ മുന്നിലേയ്ക്ക് പിടിച്ച് തള്ളിയ ശേഷം പുറകിലേക്ക് ഓടി മാറി അനുവിന്റെ അടുത്തേയ്ക്ക് …. അപ്പോഴേയ്ക്കും ഭയം കൊണ്ട് ആര്യൻ അനുവിനെയും വിട്ടിരുന്നു .
” ചേച്ചീ….. ഹ് ”
അനു സങ്കടത്തോടെ വിളിച്ചു കൊണ്ട് ദക്ഷയെ കെട്ടിപ്പിടിച്ചു , അവൾ തിരിച്ചും .
” ടാ അവിടുന്ന് മാറ് ….. ”
ഭയം തോന്നി ആര്യനുറക്കെ വിളിച്ചു പറഞ്ഞു .
ദക്ഷ മുന്നിലേയ്ക്ക് പിടിച്ച് തള്ളിയതും മുന്നിലേയ്ക്ക് വീഴാൻ പോയ രാഹുൽ ഒന്ന് ബാലൻസ് ചെയ്ത് നിന്നു , ഉടനെ തന്നെ അവന്റെ തൊട്ട് മുന്നിലെത്തിയ മുത്തു ഉറക്കെ ചിന്നം വിളിച്ചു കൊണ്ട് പിൻ കാലുകൾ നിലത്ത് കുത്തി മുൻ കാലുകൾ വായുവിലുയർത്തി നിന്നു …..
ആ കാഴ്ച കണ്ട അവിടെ കൂടി നിന്ന എല്ലാവരും ഭയത്തോടെ ഒന്നമ്പരന്നു …
Pazheee alkar arum ippo illa lle 🙂
Waiting
Adutha part eppoya
Pranaya rajayude കാമുകി evida kittum arikengilum ariyumo??
SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO
Bro next part eppozhan varunnath
Waiting ikkada 😘😘😘
Next part ennu undakum brooo
Baaki eppo varum
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Baaki ekkada babu gaaru
Telugu vallaki ikkada em pani babu
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁
സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️