✮കൽക്കി࿐ (ഭാഗം – 26) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 868

Views : 82954

 

 

” എന്നിട്ട് തനിക്കെന്തെങ്കിലും …. അവനേതാ …. അവന്റെ എല്ലാ സൂക്കേടും ഞാനിന്ന് തീർത്ത് കൊടുക്കാം … ഇനി ഒരു പെണ്ണിന്റെയും മുഖത്ത് പോലും നോക്കാൻ അവൻ ഭയക്കും ആ രീതിയിലാക്കും ഞാനവനെ …. ”

ആദി ദേഷ്യത്തോടെ പറഞ്ഞു …

 

” ഹ …. ആദിയേട്ടാ … ഒന്ന് സമാധാനപ്പെട് ഞാൻ ഒന്ന് പറയട്ടെ …. അവനിപ്പൊ ജീവനുണ്ടോ എന്ന് തന്നെ സംശയമാ … ഞാൻ പറഞ്ഞില്ലേ അവൻ ചോര തുപ്പിയാ വീണത് , എണീക്കാൻ പോലും പറ്റാതെ വേദന കൊണ്ട് തറയിൽ കിടന്ന് ഉരുളുവായിരുന്നു … ”

 

” എന്നാലും ആ കുതിര തക്കസമയത്ത് അവിടെ …. അതെങ്ങനെ ? ”

ആദി സംശയത്തോടെ തിരക്കി …

 

” ഏട്ടാ അത് …. അത് അവനാ കർണൻ . ”

ദക്ഷ അത് പറഞ്ഞതും ആദി ഒരു ഞെട്ടലോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി …

 

” താനെന്താ പറഞ്ഞത് ? തനിക്ക് വെറുതെ തോന്നിയതാകും … അവനിവിടെ അതും ഈ കാലത്തിൽ .”

കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവൻ ചോദിച്ചു …

 

” ഏട്ടാ ഞാൻ പറഞ്ഞത് സത്യമാ … അവനെ കണ്ടാൽ എനിക്കറിയില്ലേ …. അവന്റെ കണ്ണുകളിൽ ഞാൻ കണ്ടതാ എന്നെ തൊട്ടവനോടുള്ള ദേഷ്യവും കലിയും …. ഞാനവിടുന്ന് മടങ്ങുമ്പോൾ കഴുത്തിൽ കയർ വീണിട്ടും അവൻ എന്നെ നോക്കി നിൽക്കുവായിരുന്നു , ആ പഴയ ഭാവം പഴയ രൂപം … അത് അവനാ …. അവൻ തന്നെയാ ….. കർണൻ …. ”

ദക്ഷ തറപ്പിച്ച് പറഞ്ഞതും ആദിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു …

 

 

Recent Stories

33 Comments

Add a Comment
  1. Pazheee alkar arum ippo illa lle 🙂

  2. Adutha part eppoya

  3. Pranaya rajayude കാമുകി evida kittum arikengilum ariyumo??

  4. SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO

    1. Bro next part eppozhan varunnath

      Waiting ikkada 😘😘😘

  5. Next part ennu undakum brooo

  6. Baaki eppo varum

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  8. As usual superb!!! Eagerly waiting for next part!!!

  9. വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു

    എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ

    1. സൂപ്പർ ❤❤❤❤❤

    2. Baaki ekkada babu gaaru

      1. Telugu vallaki ikkada em pani babu

  10. Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.

  11. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
    ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁

  12. ❤️❤️❤️❤️❤️❤️❤️❤️❤️

  13. കർണ്ണൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍

  14. എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞

  15. ജിത്ത്

    കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.

    1. സ്നേഹിതൻ 💗

      സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️

  16. വിശാഖ്

    Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️

    1. Very good 👍. Waiting for next part…

  17. സുഹൃത്തു

    വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്‌,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,

  18. ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.

    1. സുഹൃത്തു

      മച്ചൂ സൂപ്പർ ആയിട്ടുണ്ട്‌,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,

  19. Sooooooper

  20. Broo ee bhagam polichu 💜💜💜💜
    adutha bhagam pettannu tharanee

  21. °~💞അശ്വിൻ💞~°

    ❤️❤️❤️

  22. ചേട്ടോ കൊള്ളാം 😁

    1. സ്നേഹിതൻ 💗💓

      സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com