” എനിക്ക് …. എനിക്കവനെ കാണണം …. ”
ആദി പതറുന്ന ശബ്ദത്തോടെ പറഞ്ഞു .
” അവനെ ഉത്സവ ആവശ്യത്തിന് കൊണ്ട് വന്നതാണെന്ന തോന്നുന്നു , പുറത്തെവിടെയെങ്കിലും കെട്ടിയിട്ടിരിക്കുകയാവും …. ”
” ടോ …… ഞാൻ , ഞാനിപ്പോ വരാം … നോക്കട്ടെ …. ”
ആദി അതും പറഞ്ഞ് പരവേശത്തോടെ തിരക്കിനിടയിലൂടെ പുറത്തേയ്ക്ക് നടന്നു .
……………………..
മത്സരക്കളത്തിന് വടക്ക് വശത്ത് ….
കർണനെ പൂട്ടിയിട്ടിരിക്കുന്ന ലോറിയിൽ തന്നെ ടെൻഷനടിച്ച് ചാരി നിൽക്കുവായിരുന്നു മാണിക്യൻ , അപ്പോഴാണ് ആരുടെയും കണ്ണിൽ പെടാതെ മുരുളി അവന്റെ അടുത്തേയ്ക്ക് വന്നത് …
” തമ്പീ …. ”
” എന്നാ അണ്ണാ … ? ”
മാണിക്യൻ ചെറിയ ഭയത്തോടെ ചോദിച്ചു ….
” തമ്പീ….. നീ ഈ കുതിരയെ എത്രയും പെട്ടെന്ന് ഇവിടുന്ന് മാറ്റ് …. ആ ചെറുക്കന്റെ കാര്യം അൽപ്പം സീരിയസെന്നാ കേട്ടത് … അവന്റെ കുടുംബക്കാര് ഒരു തരം ഭ്രാന്ത് പിടിച്ച സ്വഭാവക്കാരാ …. ദേഷ്യം കൊണ്ട് ചിലപ്പോൾ ഈ കുതിരയെ കൊല്ലാതെ കൊന്നെന്ന് വരാം .. തൽക്കാലം ഇതിനെ തിരിച്ച് നിന്റെ മുതലാളിയുടെ ഫാമിലേക്ക് അയക്കണ്ട വേണ്ടി വന്നാൽ അവർ തേടി വരും …. എവിടേലും കൊണ്ട് കള , ജീവിച്ച് പോട്ടെ ഈ മിണ്ടാപ്രാണി …. ആ ചെറുക്കന് അത് കിട്ടേണ്ടത് തന്നെയാ .. കുരുത്തം കെട്ടവനാ … ആ പെൺകൊച്ചിനോട് പരസ്യമായി ചെയ്തത് കണ്ടില്ലേ …. ? അതുകൊണ്ടാ ഞാൻ നിന്നോടിത് വന്നു പറഞ്ഞത് , പുറത്തറിയരുത് …. ”
Pazheee alkar arum ippo illa lle 🙂
Waiting
Adutha part eppoya
Pranaya rajayude കാമുകി evida kittum arikengilum ariyumo??
SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO
Bro next part eppozhan varunnath
Waiting ikkada 😘😘😘
Next part ennu undakum brooo
Baaki eppo varum
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Baaki ekkada babu gaaru
Telugu vallaki ikkada em pani babu
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁
സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️