✮കൽക്കി࿐ (ഭാഗം – 26) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 869

Views : 83488

 

 

പക്ഷെ ദക്ഷ , ആ കാഴ്ച കണ്ട് അവളുടെ കണ്ണുകൾ വിടർന്നു , അവളറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു … കണ്ട കാഴ്ച വിശ്വസിക്കാൻ കഴിയാതെ അവൾ ആ സമയം നിശ്ചലമായിപ്പോയി …

 

” ക ….. ക …… കർണ്ണൻ …. ”

അവളുടെ ഇടറിയ ശബ്ദം അപ്പോഴേയ്ക്കും പുറത്തു വന്നു ….

 

മുൻകാലുകൾ നിലത്ത് കുത്തിയ ശേഷം കർണ്ണൻ തന്റെ മുന്നിൽ നിൽക്കുന്ന രാഹുലിനെത്തന്നെ രൂക്ഷമായി നോക്കിക്കൊണ്ട് ഒന്ന് മുരണ്ടു . എന്നിട്ട് രണ്ട് മൂന്ന് തവണ വലത് കാൽ കൊണ്ട് നിലത്ത് താഴ്ത്തി ശക്തിയായി വലിച്ചുരച്ചു , രാഹുലാകട്ടെ ഒന്ന് ഓടി മാറാൻ പോലും കഴിയാതെ വിറങ്ങലിച്ച് നിൽക്കുകയാണ് …..

 

” മ് ….. ഹ് … ഹ് ….. ”

പതിയെ ഒന്ന് മൂളിക്കൊണ്ട് കർണ്ണൻ അവനെത്തന്നെ നോക്കി മിഴി ചിമ്മാതെ നോട്ടം പതറാതെ ….

 

പെട്ടെന്ന് ….

ഞൊടിയിടയിൽ കർണ്ണൻ വേഗത്തിൽ വട്ടം കറങ്ങിയ ശേഷം പിൻ കാലുകളുയർത്തി രാഹുലിന്റെ നെഞ്ചിലേയ്ക്ക് ആഞ്ഞ് ചവിട്ടി ….

 

” ……. ആ …… ”

ചവിട്ടു കൊണ്ട അവൻ ഒരു അലറി വിളിയോടെ തെറിച്ചു പോയി ദൂരെ വീണു ….
അവന്റെ വീഴ്ച കണ്ട് ചിലർ തലയിൽ കൈ വെച്ചു പോയി , എല്ലാവരും ഒരുപോലെ അമ്പരന്ന് നിൽക്കുകയാണ് ആ സമയം .

 

ചവിട്ടു കൊണ്ട് വീണ രാഹുൽ പതിയെ വേച്ച് വേച്ച് ഒന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു അത് കണ്ട കർണൻ വീണ്ടും അവന്റെ നേർക്ക് പാഞ്ഞു , അവന്റെ അടുത്തെത്തിയതും മുൻ കാലുകൾ ഉയത്തി കർണൻ അവന്റെ നെഞ്ചിലേയ്ക്ക് ആഞ്ഞ് ചവിട്ടി …

 

 

Recent Stories

33 Comments

Add a Comment
  1. Pazheee alkar arum ippo illa lle 🙂

  2. Adutha part eppoya

  3. Pranaya rajayude കാമുകി evida kittum arikengilum ariyumo??

  4. SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO

    1. Bro next part eppozhan varunnath

      Waiting ikkada 😘😘😘

  5. Next part ennu undakum brooo

  6. Baaki eppo varum

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  8. As usual superb!!! Eagerly waiting for next part!!!

  9. വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു

    എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ

    1. സൂപ്പർ ❤❤❤❤❤

    2. Baaki ekkada babu gaaru

      1. Telugu vallaki ikkada em pani babu

  10. Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.

  11. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
    ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁

  12. ❤️❤️❤️❤️❤️❤️❤️❤️❤️

  13. കർണ്ണൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍

  14. എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞

  15. ജിത്ത്

    കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.

    1. സ്നേഹിതൻ 💗

      സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️

  16. വിശാഖ്

    Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️

    1. Very good 👍. Waiting for next part…

  17. സുഹൃത്തു

    വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്‌,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,

  18. ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.

    1. സുഹൃത്തു

      മച്ചൂ സൂപ്പർ ആയിട്ടുണ്ട്‌,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,

  19. Sooooooper

  20. Broo ee bhagam polichu 💜💜💜💜
    adutha bhagam pettannu tharanee

  21. °~💞അശ്വിൻ💞~°

    ❤️❤️❤️

  22. ചേട്ടോ കൊള്ളാം 😁

    1. സ്നേഹിതൻ 💗💓

      സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com