പിടി മുറുകി ചലിക്കാൻ കഴിയാത്ത അവസ്ഥയിലായിട്ടും കർണൻ ( മുത്തു ) ദേഷ്യത്തോടെ വീണ്ടും മുരണ്ടു കൊണ്ടേയിരുന്നു … ആ ശബ്ദം കേട്ടതും
ദക്ഷ കർണനെ തന്നെ നോക്കി നിന്നു .
” നിങ്ങൾ വാ ……. അവനത് കിട്ടേണ്ടത് തന്നെയാ …. ”
ദേവൻ പറഞ്ഞതും അവർ ദക്ഷയേയും അനുവിനേയും കൂട്ടി ക്ഷേത്രത്തിനടുത്തേയ്ക്ക് നടന്നു , പോകുന്ന സമയത്തും അവൾ ഇടയ്ക്കിടെ തിരിഞ്ഞ് നോക്കി സംഭവിച്ചതും കണ്ടതും വിശ്വസിക്കാനാകാതെ .
” മുത്തൂ …. നീ എന്നാടാ പണ്ണി വച്ചിറുക്കേ .. കടവുളേ … ഇനി എന്ന നടക്കുമാ ആവാ ? ”
അപ്പോഴേയ്ക്കും അവിടെ ഓടി വന്ന മാണിക്യൻ ഭയത്തോടെ പറഞ്ഞു …
” ഇങ്ങനെ ഉള്ള ഭ്രാന്തൻ കുതിരകളെയാണോ മത്സരത്തിന് കൊണ്ട് വരുന്നത് … ആ ചെറുക്കന്റെ കുടുംബക്കാർ വേണമെങ്കിൽ ഈ കുതിരയുടെ തലയെടുക്കും , അത്രയ്ക്ക് വെറിപിടിച്ചവരാ .. ”
കടിഞ്ഞാണിൽ പിടി മുറുക്കി പിടിച്ചു കൊണ്ട് മുരളി പറഞ്ഞു ….
” ഇതിനെ തൽക്കാലം ആ വണ്ടിയിൽ തന്നെ പൂട്ടിയിട്ട് …. കെട്ടിയിട്ടാൽ വീണ്ടും കെട്ട് പൊട്ടിക്കും , അത്രയ്ക്ക് ശക്തിയാ …. കണ്ടില്ലേ നമ്മളിത്രയും പേർ പിടിച്ച് നിർത്തിയിട്ടും ഇത് അടങ്ങുന്നില്ല . ”
വാസു പറഞ്ഞു , ശേഷം അവർ എല്ലാവരും ചേർന്ന് കർണനെ തിരികെ ലോറിയിലേയ്ക്ക് കയറ്റി പൂട്ടിയിട്ടു …..
……………………..
തന്റെ ബൈക്ക് ദൂരെ ഒരിടത്ത് വച്ച ശേഷം ആദി വിഷ്ണു നാരായണ ക്ഷേത്രത്തിലേയ്ക്ക് നടക്കുകയായിരുന്നു . തിരക്കിനിടയിൽ എത്ര തിരഞ്ഞിട്ടും അവന് ദക്ഷയെ കണ്ടെത്താൻ കഴിഞ്ഞില്ല , അപ്പോഴാണ് അവന്റെ ഫോൺ മുഴങ്ങിയത് …
Pazheee alkar arum ippo illa lle 🙂
Waiting
Adutha part eppoya
Pranaya rajayude കാമുകി evida kittum arikengilum ariyumo??
SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO
Bro next part eppozhan varunnath
Waiting ikkada 😘😘😘
Next part ennu undakum brooo
Baaki eppo varum
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Baaki ekkada babu gaaru
Telugu vallaki ikkada em pani babu
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁
സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️