ആദി ഒരു പുഞ്ചിരിയോടെ പറഞ്ഞു … അപ്പോഴേയ്ക്കും ദക്ഷയുടെ ഫോണിൽ ബെൽ മുഴങ്ങി .
” ഹലോ ….. ദക്ഷേച്ചീ എവിടെയാ … ? കൊടിയേറ്റിനുള്ള സമയമായി … വലിയമ്മയൊക്കെ ചേച്ചിയെ തിരക്കുന്നുണ്ട് , വേഗം വാ … ”
അനു ഫോണിലൂടെ പറഞ്ഞതും ….
” ശരി അനൂ ….. ”
ദക്ഷ വേഗം ഫോൺ വയ്ച്ചു ….
” ഞാൻ പോട്ടെ അവിടെ തിരക്കുന്നുണ്ട് …
ആഹ് പിന്നെ വൈകിട്ട് വിഷ്ണു നാരായണ ക്ഷേത്രത്തിലേക്ക് എല്ലാവരും പോകുന്നുണ്ടെന്ന് തോന്നുന്നു ഏട്ടൻ വരുമോ ? ”
ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചു …
” മ് ….. നോക്കാം …. താനിപ്പൊ പൊയ്ക്കോ … അവർക്ക് സംശയത്തിനിടവരുത്തണ്ട …. ”
ഒരു ചെറു ചിരിയോടെ ആദിയത് പറഞ്ഞതും ദക്ഷ തിരികെ നടന്നു ക്ഷേത്രത്തിനുള്ളിലേയ്ക്ക് ….
……………………..
വൈകിട്ടോടെ ……
വിഷ്ണു നാരായണ ക്ഷേത്രം …..
ആ ക്ഷേത്രത്തിലും പരിസരത്തും ഉത്സവത്തിന്റെ ആരവം അരംഭിച്ച് കഴിഞ്ഞിരുന്നു . ഏങ്ങും ജനപ്പെരുപ്പവും തിരക്കും മാത്രം .
നാല് ദിക്കുകളിലെ മറ്റ് ഗ്രാമങ്ങളിൽ നിന്ന് പോലും ജനങ്ങൾ കൂടി വരുന്ന കാഴ്ചയാണ് .
തൊട്ടടുത്ത് ആ മൈതാനത്തിൽ ഒരു പടുകൂറ്റൻ കളിക്കളം തന്നെ ഉയർന്നിരിക്കുകയാണ് . ക്ഷേത്രപരിസരം മുഴുവൻ വിവിധ ലൈറ്റുകളാലും മറ്റും നന്നായി അലങ്കരിച്ചിട്ടുണ്ട് . കൂടാതെ
വഴിയോര കച്ചവടക്കാരും , അവരുടെ കടകളുടെ തിരക്ക് വേറെ .
അവിടെ ക്ഷേത്രത്തിൽ കൊടിയേറ്റിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന സമയം ….
Pazheee alkar arum ippo illa lle 🙂
Waiting
Adutha part eppoya
Pranaya rajayude കാമുകി evida kittum arikengilum ariyumo??
SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO
Bro next part eppozhan varunnath
Waiting ikkada 😘😘😘
Next part ennu undakum brooo
Baaki eppo varum
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Baaki ekkada babu gaaru
Telugu vallaki ikkada em pani babu
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁
സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️